കേരള ചരിത്രത്തിൽ അടിമ��്കച്ചവടം നിലവിലുണ്ടായിരുന്നോ?
ഇക്കാര്യത്തെ ഗൗരവത്തോടെ കുറേ നാളുകളായി പഠിച്ചുകൊണ്ടിരിക്കുന്ന ഗവേഷകനാണ് വിനിൽ പോൾ .
അദ്ദേഹത്തിനോട് ചോദിക്കുവാൻ നിങ്ങളുടെ പക്കൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. [email protected]
'മനോരമ ആഴ്ചപ്പതിപ്പിലാണ് എന്റെ ആദ്യത്തെ കഥ ‘നിരത്തുകൾ’ പ്രസിദ്ധീകരിച്ചത്. ആ കഥ എന്റെ കയ്യിൽ നിന്നു നഷ്ടമാകുകയും ചെയ്തു. മനോരമയിലെ ഇ.കെ. പ്രേംകുമാറാണ് പിൽക്കാലത്ത് അതു കണ്ടെത്തിത്തന്നത്'-
എം മുകുന്ദൻ https://t.co/FqxAsAxtsC
ഷെയ്ക്സ്പിയർ കൃതികളുടെ ആദ്യ സമാഹൃത ര��പമായ 1623ലെ ഫസ്റ്റ് ഫോളിയോയുടെ അവശേഷിക്കുന്ന 82 എണ്ണം താരതമ്യപഠനത്തിനു വിധേയമാക്കി, പ്രസ്സിലെ അച്ചടിപ്പിശകുകൾ പഠിച്ചു ശുദ്ധപാഠം കണ്ടെത്തി ഫോളിയോ പണ്ഡിതൻ Chartton Hinman തയ്യാറാക്കിയ ഫുൾ സൈസ് ഫോട്ടോഗ്രാഫിക് ഫാക്സിമിലി പതിപ്പ്.
#WorldBookDay
ചട്ടമ്പിസ്വാമി സമാധിയായി - ടഗോറിന് സംസ്കൃതത്തിൽ ഒരു കത്ത് !
2019 മേയ് 4ന് മനോരമയിൽ ഞാൻ എഴുതിയ കുറിപ്പ്.
ചട്ടമ്പിസ്വാമി സമാധിദിനം ഇന്ന്. https://t.co/ClgQ8JYpZY
കിങ്ങിന് വയലാറിന്റെ കാവ്യാഞ്ജലി. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ കേരള സന്ദർശനത്തെപ്പറ്റി 2019ൽ ഞാൻ എഴുതിയ കുറിപ്പ്.
മാർട്ടിൻ ലൂഥർ കിങ് രക്തസാക്ഷിയായിട്ട് ഇന്ന് 53 വർഷം.
#MartinLutherKingJr#KeralaVisit https://t.co/P5P2EiPDZ3
ഒ.വി. വിജയൻ കഥാവശേഷനായിട്ട് ഇന്ന് 16 വർഷം.
വിജയന്റെ വിയോഗ വാർത്തയുമായി പുറത്തിറങ്ങിയ 13 പത്രങ്ങൾ ഇന്നും നിധിപോലെ ഞാൻ സൂക്ഷിക്കുന്നു. (മലയാള മനോരമ, മാതൃഭൂമി, ദീപിക, കേരളകൗമുദി, ദേശാഭിമാനി, മാധ്യമം, മംഗളം, ചന്ദ്രിക, ജന്മഭൂമി, പുണ്യഭൂമി, വർത്തമാനം,The Hindu, The New Indian Express)