"Football is the most important of the less important things in the world" വിഖ്യാധനായ മുൻ റയൽ മാഡ്രിഡ് കോച്ച് കാർലോ അഞ്ചേലോട്ടിയുടെ വാക്കുകൾ ആണിവ. ലോകം ഒരു പന്തിലേക്ക് ചുരുങ്ങാൻ മണിക്കൂറുകൾ മാത്രം നിലനിൽക്കേ കാൽപന്ത് ഓരോ മനുഷ്യനെയും എത്രത്തോളം സ്വാധിനിച്ചു എന്നതിനുള്ള തെളിവാണ്