നന്ദി മോദി…
കേരളത്തിൻ്റെ റെയിൽവേ മേഖലക്ക് വലിയ പിന്തുണയാണ് മോദി സർക്കാർ നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 14 പുതിയ ട്രെയിനുകളാണ് കേരളത്തിലൂടെ അനുവദിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉൾപ്പടെയുള്ള നേതാക്കളുടെ ഇടപെടലിൻ്റെ ഫലമായാണ് കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിയത്.
വലിയ രീതിയിൽ യാത്രാക്ലേശം പരിഹരിക്കാൻ പുതിയ ട്രെയിനുകൾക്ക് സാധിച്ചു. പുതിയ ട്രെയിനുകൾക്ക് പുറമേ 3 ട്രെയിനുകൾ സർവീസ് ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം കേരളത്തിന് ലഭിച്ച ട്രെയിനുകൾ:
✅ ബംഗളൂരു - എറണാകുളം വന്ദേഭാരത് എക്സ്പ്രസ്സ്
✅ താംബരം - തിരുവനന്തപുരം അമൃത ഭാരത് എക്സ്പ്രസ്സ്
✅ ചർലപ്പള്ളി - തിരുവനന്തപുരം അമൃത ഭാരത് എക്സ്പ്രസ്സ്
✅ പാലക്കാട് - പൊള്ളാച്ചി മെമു (MEMU)
✅ ഷൊർണൂർ - നിലമ്പൂർ മെമു (MEMU)
✅ ഗുരുവായൂർ - തൃശ്ശൂർ പാസഞ്ചർ
✅ എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ്സ്
✅ നാഗർകോവിൽ - മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്സ്
✅ മംഗളൂരു - തിരുനെൽവേലി എക്സ്പ്രസ്സ്
✅ രാമേശ്വരം - മംഗളൂരു എക്സ്പ്രസ്സ്
✅ കൊല്ലം - എറണാകുളം മെമു (MEMU)
✅ തിരുവനന്തപുരം - മംഗളൂരു അന്ത്യോദയ എക്സ്പ്രസ്സ്
✅ കണ്ണൂർ - കോഴിക്കോട് പാസഞ്ചർ
✅ പാലക്കാട് - കണ്ണൂർ എക്സ്പ്രസ്സ്
സർവീസ് ദീർഘിപ്പിച്ചവ
✅ മംഗളൂരു - കണ്ണൂർ എക്സ്പ്രസ്സ് (പാലക്കാട്ടേക്ക് ദീർഘിപ്പിച്ചു)
✅ ബംഗളൂരു - കണ്ണൂർ എക്സ്പ്രസ്സ് (കോഴിക്കോട്ടേക്ക് ദീർഘിപ്പിച്ചു)
✅ തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ്സ് (രാമേശ്വരത്തേക്ക് ദീർഘിപ്പിച്ചു)
#PoliticsOfPerformance
⚡ Powering Every Signal. Connecting Every Journey. ⚡
A proud moment for the S&T Branch as they celebrate the prestigious S&T Efficiency Shield, in the presence of DRM Shri Madhukar Roat and ADRM Shri Jerin G. Anand.
#RailwayWeek2026#SouthernRailway#IndianRailways
ഞങ്ങൾ ഇങ്ങനെയാണ് ....
ഈ നാടും നാട്ടുകാരും ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ് ....
ഷൊർണ്ണൂർ ഗണേശ് ഗിരി യിലെ പഴയ മരപ്പാലം തോട് എൻ്റെ സഹപ്രവർത്തകരുടേയും തൊഴിലുറപ്പ് പ്രവർത്തകരുടേയും കൂട്ടായ്മയിൽ ഈ വർഷവും ഞങ്ങൾ ശുചീകരിച്ചു ......
#12YearsOfSeva#shoranurmunicipalityward24#bjpshoranur
ഇന്ന് തിരുവനന്തപുരം നഗരത്തിലെ എന്റെ സഹോദരീ സഹോദരൻമാരുടെ ഒപ്പമായിരിക്കാൻ ഞാൻ ഉറ്റു നോക്കുന്നു. ഈ മഹത്തായ നഗരത്തിൽ നിന്ന് നിരവധി വികസന പദ്ധതികൾക്ക് ഇന്ന് സമാരംഭം കുറിക്കും. അതിൽ ഉൾപ്പെടുന്നവ:
പി.എം. സ്വനിധി ക്രെഡിറ്റ് കാർഡിന്റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പി.എം. സ്വനിധി വായ്പകളുടെ വിതരണവും.
കേരളത്തിന്റെ ഗതാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത്തിനു മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്.
തിരുവനന്തപുരത്തെ CSIR–NIIST ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനം.
https://t.co/jiBCs43Ak9
⚡ On the move towards a new milestone! 🚆
Nagercoil – Mangaluru Amrit Bharat Express empty rake en route to Thiruvananthapuram North for inauguration, majestically hauled by BRC WAP-5 30089.A glimpse of speed, power and progress before the grand flag-off. 🇮🇳✨#AmritBharatExpress
🚆 Ernakulam – KSR Bengaluru Vande Bharat Express Regular Service from 11.11.2025
Running six days a week (except Wednesday)
Experience India’s modern marvel — Vande Bharat Express 🇮🇳
Advance reservations now open.
#VandeBharatExpress#SouthernRailway#IndianRailways
In a world of turmoil , India is an oasis of Development , Continuity & maturity . Along with civilisational values it’s the leader too who is ensuring it remains an oasis . #24YearsofSeva
Thank you, PM Modi!
Grateful to the Central Government for approving the Vande Bharat train service from Ernakulam to Bengaluru via Thrissur and Palakkad. Bengaluru employs a large number of Malayalis, especially in the IT sector. For a long time, there has been a strong demand for more train services from Kerala to Bengaluru.
This matter was brought to the attention of Railway Minister Shri Ashwini Vaishnaw ji (@AshwiniVaishnaw) a month ago, and I sincerely thank him for the swift and favorable decision. He has assured that the new service will begin by mid-November.
Currently, this route experiences heavy traffic during the festive season and on special occasions, forcing those who seek alternative modes of transport to pay exorbitant fares.
This new Vande Bharat service will be a great relief for Malayalis traveling to Bengaluru. Once again, heartfelt thanks to the Modi Government for taking a decision that supports Kerala’s overall infrastructure development.
#PoliticsOfPerformance #VikasitaKeralam
‘‘Overcome your setbacks with hardwork, determination and focus on your cause. Be bold and fearless; for anyone can hide behind the veil of comfort, but it takes a person of character to remain consistent when the going gets tough. You're just starting out; time is on your side. Use it wisely, and learn from every stumble.”
For the 20 year old version of myself, this advice seemed pretty commonplace; something that was preached more often than it was practiced. Yet, for once, I decided to put this philosophy into practice and my life has not been the same since.
Forty years down the line, I am approached by young and innovative minds who approach me for guidance. In them, I see a reflection of my younger self. Confident and fearless; and ready to face setbacks head on.
As a former mentor of mine used to tell me back in the day, the real virtue is the ability to pass on the knowledge and experience that you have unto others when they come seeking it; to be the lighthouse to those wandering in the wide oceans of life. And today, I find myself fortunate enough to be that guiding light to these young minds.
If I could share only one piece of wisdom with you, it would definitely be to listen to your thoughts without fear. Without the fear of failing and the fear of not knowing it all. Work hard, work determinedly and with purpose to overcome your struggles, staying committed to the cause closest to your heart. Find your calling and trust your gut to lead the way. Always remember that your setbacks will be your most faithful guides.
#NewIndia