പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ സഹായം തരാം - ഒന്നാം മന്ത്രി
ഗോത്രവര്‍ഗക്കാരുടെ മന്ത്രിയാകേണ്ടത് ഉന്നതകുലജാതന്‍- രണ്ടാം മന്ത്രി
-------
നിലത്ത് കുഴി കുത്തി പണിക്കാര്‍ക്ക് കഞ്ഞി കൊടുക്കുന്നതില്‍ ആനന്ദിച്ച കൃഷ്ണകുമാര്ജീ കൂടെ മന്ത്രിയാകേണ്ടതായിരുന്നു എന്ന് തോന്നി.
A video of Sabarimala rush where a kid is seen crying and seeking help to find his father and the police personnel consoling the kid is shared with misleading context.
Hello @TheKeralaPolice 👋
These accounts are trying to incite people online by misrepresenting the video.
Anxiously waiting for Vivek Ranjan Agnihotri/ Sudipto Sen/ Vipul Amrutlal Shah to make a movie on this 40,000 missing women from Gujarat. Wonder whether they will call it the Gujarat stories.
Oh btw, this is an official NCRB data #thegujaratstory