പരിചയപ്പെട്ടിട്ട് 4-5 കൊല്ലമായി. നേരിൽ കണ്ടത് ഇപ്പോഴും.
ഇടയ്ക്ക് റിലേഷൻഷിപ്പ് എന്നൊരു പടുകുഴിയിൽ വീണപ്പോ ചെക്കനെ ഞാൻ നൈസായിട്ട് തേച്ച്. ഒടുവിൽ എനിക്ക് ഭേഷായി ഒരു തേപ്പ് കിട്ടി മോങ്ങിക്കൊണ്ടിരുന്നപ്പോ "നന്നായുള്ളൂ പോയി ചാവട" എന്ന് പറഞ്ഞ ക്രൂരനാണ് അവൻ. @aadhi_a76382