മുസഫർനഗർ കലാപത്തിലേക്ക് നയിച്ച മഹാപഞ്ചായത്തിനു കൃത്യം എട്ട് വർഷത്തിന് ശേഷം, 2021 സെപ്തംബർ 5-ന് നടന്ന ചരിത്രപ്രസിദ്ധമായ കിസാൻ മഹാപഞ്ചായത്തിൽ ബാബയുടെ ദുർബലമായ ആരോഗ്യം പ്രകടമായിരുന്നു.
Read more | https://t.co/Q6MI2oHiIP
Join us | https://t.co/hyFrPsH3SM
ഫാസിസ്റ്റ് ശക്തികൾ ഇന്ത്യൻ വിദ്യഭ്യാസ മേഖലയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് വിശദീകരിക്കുകയാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥിയായ സാദത്ത് ഹുസൈൻ.
Read more: https://t.co/T2gc62oUkK
ഞാൻ ആദ്യമായി പ്രസംഗിച്ചത് മദ്രസ വേദിയിലാണ്. ഇത്ര ബാസുള്ള ശബ്ദം വെച്ച് ഒരു നാണക്കേടും ഇല്ലാതെ ഇസ്ലാമിക ഗാനവും മാപ്പിളപ്പാട്ടും പാടി തീർത്തത് മദ്രസ സർഗ്ഗമേളകളിലാണ്.
Read more : https://t.co/8s4DTMyrMH
#muslimah#madrasas#Muslim
അമേരിക്കൻ പത്രപ്രവർത്തകയായ വൗഹിനി വരയുടെ, ആദ്യ നോവലായ ‘ദ ഇമ്മോർട്ടൽ കിംഗ് റാവു’വിൽ, ദലിതർ കേവലം അടിച്ചമർത്തപ്പെട്ട ഇരകളല്ല. മറിച്ച്, സ്വപ്നങ്ങളുള്ള സംരംഭകരും നവീനരുമാണ്.
‘ദി ഹിന്ദു’ വിനു വേണ്ടി അനിന്ദിതാ ഘോഷ് വൗഹിനി വരയുമായി നടത്തിയ അഭിമുഖം വായിക്കാം: https://t.co/38tL7nnCyr
രാജ്യദ്രോഹകുറ്റം മരവിപ്പിച്ചു. ചരിത്ര വിധിയുമായി സുപ്രീം കോടതി.
ചരിത്രപരമായ ഇടപെടൽ നടത്തി സുപ്രീം കോടതി. 152 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ (രാജ്യദ്രോഹ നിയമം) മരവിപ്പിച്ചതായി സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു.
#Sedition#SeditionLaw#SupremeCourtofIndia
വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ സൈനിക നടപടിക്കിടെ അൽ ജസീറ ലേഘക ഷിറിൻ അബു അഖ്ലയെ സൈന്യം വെടിവച്ചു കൊന്നു.
ഉടനെ ആശുപതിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചരിത്രപരമായ ഇടപെടൽ നടത്തി സുപ്രീം കോടതി. 152 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ (രാജ്യദ്രോഹ നിയമം) മരവിപ്പിച്ചതായി സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു.
Join us | https://t.co/hyFrPsH3SM
#Sedition#SupremeCourt#India
കാശ്മീര്‍ ഫയല്‍സ്
നിരോധിച്ച് സിംഗപ്പൂർ
ചിത്രം സമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുമെന്ന്
ചൂണ്ടികാണിച്ചാണ് നിരോധനം.
Join us | https://t.co/hyFrPsGw3e
#KashmirFiles#FilmTwitter
റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫി തലവനായിരുന്ന മരണപ്പെട്ട ഡാനിഷ് സിദ്ദിഖി , റോയിട്ടേഴ്സിലെ തന്നെ അദ്നാൻ അബിദി, ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ സന്ന ഇർഷാദ് മാട്ടൂ, അമിത് ദേവ് എന്നിവർക്കാണ് 2022 ലെ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സർ.
ചിത്രങ്ങൾ കാണാം | https://t.co/qq3JFrojBb
#PulitzerPrize
ജനങ്ങളുടെ പ്രക്ഷോഭത്തെ തുടർന്ന് ഷഹീൻ ബാഗിലെ കെട്ടിടങ്ങൾ പൊളിക്കുന്നത് അധികൃതർക്ക് അവസാനിപ്പിക്കേണ്ടി വന്നു.
വീഡിയോ കാണുക
Read more | factsheets. in
Join us | https://t.co/hyFrPsH3SM
#ShaheenBagh#destroyed#strike#government
എന്തുകൊണ്ടാണ് കോവിഡ്19 ന്റെ രണ്ടാം തരംഗത്തിൽ നമ്മൾക്ക് ഇത്രയധികം ആശുപത്രിയിൽ കിടക്കകളുടെ ക്ഷാമം അനുഭവിക്കേണ്ടിവന്നത്?
ഹർഷ് മന്ദർ എഴുതുന്നു.
Read more | https://t.co/LnwwwVzhYy
Join us | https://t.co/hyFrPsGw3e
#COVID19#hospital#healthcare