ആ ചാമ്പിക്കോ.. 💥
ജാതി മത വേർതിരിവ് ഇല്ലാതെ കുട്ടികൾ മുതൽ പ്രായമായർ വരെ.. അംഗനവാടി പിള്ളേർ മുതൽ കോളേജ് പിള്ളേർ വരെ, ഓഫീസ്, ട്രിപ്പ് നാട്ടിന്‍പുറങ്ങൾ അങ്ങനെ എല്ലാ എരീയയിലും സോഷ്യൽ മീഡിയയിൽ ഇത്ര ട്രെൻഡായ വേറെ ഐറ്റം ഉണ്ടാകില്ല 🔥
#1YearOfYTBheeshmaParvam 🙏🏻
It's been an year since Michael came and singlehandedly setted the box office on fire. From the firstlook to the final output , the hype for BheeshmaParvam was surreal and the records created by the movie are a reflection.
#1YearOfYTBheeshmaParvam#Mammootty@mammukka