ഏതായാലും സ്പെയിനിൻ്റെ ജമീൻ ജമാൽ പെനാൽറ്റി കിട്ടാൻ വേണ്ടി മനഃപൂർവം ഇടയിൽ കേറിയതാണ്. എന്നാ പിന്നെ മറ്റേ ഫ്രഞ്ച് കളിക്കാരന് തൊഴിച്ചപ്പോൾ ഇരുപ്പതായിട്ട് തൊഴിക്കാമായിരുന്നു.
Nolan പുള്ളിയുടെ ഒഡീസി historically accurate ആണെന്നൊന്നും അവകാശപ്പെടുന്നില്ലോ. വ്യത്യസ്തമായ interpretations and presentation തന്നെ കലയുടെ അടിസ്ഥാന ഭാഗമാണ്.
ദൂരദർശനിൽ രാമായണം ഉണ്ടാർന്ന്.. ഭരതൻ്റെ കാഞ്ചന സീതയിലും കഥ രാമായണം തന്നെ. ഇനി രൺബീർ കപൂറിൻ്റെയും വരുന്നുണ്ട്. ഇതെല്ലാം പല രീതിയിലാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ എന്ന് പറയുന്നത് തന്നെ creative space ആണ്. ക്രിയേറ്ററിൻ്റെ വിഷൻ മാത്രം നോക്കിയ മതി.
There is no question that Lupita Nyong is beautiful but I don't think she is a right fit to play helen. Helen is a Greek character so people expect the lead to have some greek features.
England series മൂഞ്ചിയ സ്ഥിതിക്ക് ഉടനടി ശ്രീലങ്ക ആയിട്ടോ വിൻഡീസ് ആയിട്ടോ ഒരു സീരീസ് പ്രതീക്ഷിക്കാം. ഇവന്മാരനല്ലോ ഇങ്ങനെയുള്ള അവസരത്തിൽ ഇന്ത്യക്ക് മാനം കാക്കാൻ വേണ്ടി കുരുതി കൊടുക്കപ്പെടുന്ന വേട്ട മൃഗങ്ങൾ.