നീ വന്നു എന്നറിഞ്ഞപ്പോഴേ എനിക്കറിയാം നീ എന്റെ പുതപ്പിന്റെ അരികിലായുണ്ടെന്ന് നിന്റെ തീഷ്ണമായ ചാപല്യങ്ങൾ തുറന്നു കാട്ടാൻ തയ്യാറെടുത്തു കിടന്നുവെന്നു, എല്ലാ കേട്ടുപാടുകളും നീ മറന്നെന്നും പൂർണ്ണമായും എന്നിലർപ്പിച്ചു എന്റെ ചൊല്ലുകൾക്ക് നീ അനുസരണയോടെ നിൽക്കാൻ തയ്യാറായി വന്നെന്നും.