പി വി അൻവറിന്റെ മൂന്ന് എഫ് ബി ഇടപെടലുകൾ ഇന്ന് കാണാനിടയായി. അദ്ദേഹം ഒരു ജനപ്രതിനിധിയായി തുടരാൻ യോഗ്യനാണോ. എത്ര മാത്രം മോശം ഭാഷയാണ് ഉപയോഗിക്കുന്നത്. നിയമലംഘനം ചൂണ്ടിക്കാണിക്കപ്പെടുന്നതിലും അതിലെ നടപടി റിപ്പോർട്ട് ചെയ്യുന്നതിലും എന്തിനാണ് ഇത്ര അസഹിഷ്ണുത.
ബിജെപി സർക്കാർ വരെ കുറച്ചു , കേരള ഇടതുപക്ഷ(എന്ന് സ്വയം പറയുന്ന 🤮) സർക്കാർ എത്ര കുറക്കുമെന്ന് നോക്കാം
NB: കുറച്ചാലും മുഖം രക്ഷപെടാൻ ഒരു ചാൻസും ഇല്ലെങ്കിൽ എങ്ങനെ കുറയ്ക്കാനാണ് 😂
തമിഴ്നാട് നീലഗിരി (ഊട്ടി) ജില്ലയിലേക്ക് വരുന്ന വാഹനങ്ങളിൽ നിന്നും കമ്പനി ഫിറ്റ് ചെയ്തതില്‍ നിന്നും അധികമായിഫിറ്റ്ചെയ്തിരിക്കുന്ന എല്ലാ എക്സ്ട്രാ ഫിറ്റിംഗ്സും അഴിച്ചെടുത്ത്കൊണ്ട്പോകുന്നുണ്ട്.അഴിച്ചെടുക്കുവാനുള്ള മെക്കാനിക്കിന്റെ ചെലവ് ഡ്രൈവറുടെ കൈയിൽ നിന്നും ഈടാക്കുകയും ചെയ്യും.