@laalmirchiouch Yes, and what is the state of those languages? Is there an active literary scene? Theatre? Film industry? Or are they just marginal beside Hindi in all these domains? They are just pale shadows of what they once were and are vanishing. That's the point. Introspect, really.
@ajith_0787 അത്യാവശ്യം വായനാശീലം ഉണ്ടെന്ന് പറയുന്ന ഒരു ശരാശരി ഇന്ത്യക്കാരന്റെ ഷെൽഫ് നോക്കിയാൽ കാണുന്നത് ഇതൊക്കെയാണ്: ഹിറ്റ്ലറിന്റെ മൈൻ കാംഫ്, അയ്ൻ റാന്റിന്റെ അറ്റ്ലസ് ഷ്രഗ്ഗ്ഡ്, കുറച്ച് സെൽഫ്-ഹെൽപ്, പിന്നെ ഫിലോസഫിയുടെ കുറവ് പരിഹരിക്കാൻ കുറച്ച് സദ്ഗുരു. അത് കൊണ്ട് വല്യ പ്രതീക്ഷ വേണ്ട.
കമ്മ്യൂണിസ്റ്റുകൾ കൊല്ലപ്പെടുമ്പോൾ മാത്രം ഇറകുന്ന "പോയപ്പോ ആർക്ക് പോയി അവന്റെ വീട്ടുകാർക്ക് പോയി" എന്ന പതിവ് അരാഷ്ട്രീയ ഡയലോഗ് കൊണ്ട് വരുന്ന നാറി നിഷ്ക്കുകളോടാണ്
ഇന്ന് ആർഎസ്എസ് കൊന്നു തള്ളിയ സഖാവ് സനൂപിന് മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ല
ആ സഖാവിന് എല്ലാം ഇൗ പ്രസ്ഥാനമായിരുന്നു😞