മെഡിക്കൽ കോളേജുകൾ ചികിത്സയ്ക്കൊപ്പം മികച്ച ഗവേഷണ-നവീകരണ കേന്ദ്രങ്ങളായി മാറണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 'നാറ്റ്കോൺ '26' ഉദ്ഘാടനം ചെയ്തു
ഇടുക്കി മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മൂന്ന് വർഷത്തിനകം സംസ്ഥാനത്തെ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘ജൈവവൈവിധ്യത്തോടു കൈകോർത്തു അനന്തപുരി’ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 26-ന് ‘അനന്തവൈവിധ്യം 2026’ അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് നടക്കും.
https://t.co/OlOPHwYgHu
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഉള്ളിയേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ-ദേവസ്യം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കുന്നു