സിനിമയ്ക്ക് കൊണ്ടു് പോയില്ല പങ്കാളി ജീവൻ ഒടുക്കി,
ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കിയില്ല ആത്മഹത്യ ചെയ്തു
ഫോൺ നോക്കി ഇരുന്നത് കൊണ്ട് വഴക്ക് പറഞ്ഞതിന് തൂങ്ങി മരിച്ചു
ഇങ്ങനത്തെ വാർത്തകൾ ക��ടുക്കുന്നത് ഇത് വായിക്കുന്ന ആളുകൾക്ക് ചിരിക്കാൻ ആണ്.
പക്ഷെ വർഷങ്ങളായി അവരുടെ ഉള്ളിൽ നീറി പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ അവസാനം ഇവിടെ എത്തി എന്ന് ഒരുത്തനും വാർത്ത കൊടുക്കില്ല.
her eyes twinkle with every laugh that comes out of you and you wonder if even the stars envy the way her eyes shine brighter than the galaxies in this universe.
stay back, stay long
and you, move on
i stress, come close
move on, please don't
hello, how are you?
how you've been?
lately i wonder
how it feels to steal your kiss
nothing much,
just fine im doing well
and you can read between the lines
but god, i fell.