December 15
Sirajunnisa Martyr Day
"I want the dead bodies of Muslim bastards!"
The command over the walkie-talkie was loud and clear.
It was on this day that a ruthless state took the life of an 11 year old innocent girl called Sirajunnisa.
മനുഷ്യാവകാശ ദിനത്തിൽ അവകാശം നിഷേധിക്കപെട്ടവർക്ക് ഐക്യദാർഢ്യമർപ്പിച്ച് പ്രതിഷേധ സംഗമം നടത്തി. ജോയിൻ്റ് സെക്രട്ടറി അഫ്നാൻ അമീൻ സംഗമത്തിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് ഇരയാക്കപ്പെട്ട മനുഷ്യരോടൊപ്പം നിലകൊള്ളുന്നതാണ് സാഹോദര്യ രാഷ്ട്രീയം💙✊🏿
#HumanRightsDay
"കാൽപനികതയുടെ പഴങ്കഥകളല്ല ;നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ"
എം.ഇ.എസ് മമ്പാട് കോളേജ് യൂണിറ്റ് തല മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം സംസ്ഥാന ക്യാമ്പസ് സെക്രട്ടറിയേറ്റ് അംഗം ഹാദി ഹസ്സൻ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ഹാദിയക്ക് മെമ്പർഷിപ്പ് നൽകി നിർവഹിക്കുന്നു.💙🤍
#FRATERNITY
*Nov26,National Constitution Day*
_“If I find the constitution being misused, I shall be the first to burn it.”_
- Dr.B R Ambedkar
https://t.co/IAKgP9Pl0G
https://t.co/n5Rj1N8PWx
#ConstitutionDay#Ambedkar
മുഖം തിരിച്ചിരിക്കുകയാണ്. ജാതീയമായ അവഹേളനകൾ കൊണ്ട് വീർമുട്ടിച്ച നന്ദകുമാർ കളരിക്കലിനെ പുറത്താക്കുന്നതടക്കം ദീപയുടെ മുഴുവൻ ആവശ്യങ്ങളും പൂർത്തീകരിക്കുക, രോഹിതിനെ പോലെ മറ്റൊരു ദളിത് വിദ്യാർത്ഥിയെ കൂടി മരണത്തിലേക്ക് തള്ളിവിടാതിരിക്കുക.
"നീതി ലഭിക്കാതെ സമരത്തിൽ നിന്നും പിന്മാറാൻ എനിക്കാവില്ല. എന്റെ ജനതക്ക് വേണ്ടി എനിക്ക് പൊരുതിയെ മതിയാകൂ... തോറ്റു പോയ ഒരുപാട് പേർക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം "
ദീപക്കൊപ്പം
പത്തുവർഷമായി തന്റെ ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കാത്ത സർവ്വകലാശാല അധികൃതർക്കെതിരെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പടിവാതിലിൽ നിരാഹാരം ഇരിക്കുകയാണ് ദീപ പി മോഹനൻ എന്ന ദളിത് പെൺകുട്ടി. ഏറെ വഷളായ ആരോഗ്യ സ്ഥിതിയിലും സമരം തുടരുന്ന ദീപയുടെ വിഷയത്തിനു നേരെ കേരളീയ പൊതുബോധം
"They are wrong. In place of one Najeeb one lakh Najeebs will come to study at JNU and they won't be able to stop them"
- Fathima Nafees
Five years of an unanswered question
Five years of fight and struggle
WHERE IS NAJEEB❓️❓️
#WhereIsNajeeb
കെട്ടു പോകാത്ത നീതി ബോധം
മറുചോദ്യങ്ങളുടെ രാഷ്ട്രീയം
വിദ്യാർത്ഥി പക്ഷത്തിന്റെ നേർവാക്ക്..
സാഹോദര്യത്തിന്റെ നാമ്പുകൾ
തീർത്ത്, നാളെകളെ നല്ലതാക്കാം
നവാഗതർക്ക് സ്വാഗതം
"Opression is my enemy"
Remembering the great rationalist, social reformer and crusader against Brahminical inhuman caste system, E. V. Ramaswamy Periyar on his 143th birth anniversary.
#Periyar143#Periyar#SocialJustice
September 5
Happy Teachers Day
Thankyou!
To all the teachers,thankyou for continuing to teach us from afar during these unprecedented times Even though you are afar you are close to our hearts.