സംസ്ഥാനത്തെ കോവിഡ് 19 പരിശോധനകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തി. വാക്സിനേഷന് വര്‍ധിച്ചതും രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതും കണക്കിലെടുക്കുമ്പോള്‍ ടിപിആര്‍ ഇനിയും കുറയുമെന്ന പ്രതീക്ഷ
#futurekerala#COVID19#covidkerala
https://t.co/ONNor6VPus
ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ പോര്ട്ട്ഫോളിയൊയിലും വെബ് ട്രാഫിക്കിലും 2021ന്റെ ഒന്നാംപാദത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് രണ്ടാം പാദത്തില്‍ പ്രകടമായത്
#futurekerala#Kerala#MalayalamNews
https://t.co/YnyhnnGjvd
ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞത് ശ്രദ്ധേയമായി
#futurekerala#Kerala#MalayalamNews
Read more at Future Kerala : ഇളവുകള്‍ : കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം https://t.co/djSAUWEOfs
ചെറുകിട, ഇടത്തരം ബിസിനസ്സുകളും സ്റ്റാര്‍ട്ട്അപ്പുകളും ഇലക്ട്രോണിക്സ്, ഗ്രോസറി, ബ്യൂട്ടി, ഗ്രൂമിംഗ്, അപ്പാരല്‍, ഹോം കിച്ചന് തുടങ്ങിയ വിഭാഗങ്ങളിലാണ് ഇത്രയും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നത്
#futurekerala#Kerala#MalayalamNews
https://t.co/fD2YRxsFBe
ഇന്ത്യന്‍ ഭക്ഷണ വിതരണവിഭാഗത്തില്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് 2 നടത്തുന്ന ആദ്യ നിക്ഷേപമാണ് സ്വിഗ്ഗി ഫണ്ടിംഗിലൂടെ സാധ്യമായത്
#futurekerala#Kerala#MalayalamNews
https://t.co/WXNE0Ge91G
വില 1,299 രൂപ. ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിച്ചു
#futurekerala#Kerala#MalayalamNews
Read more at Future Kerala : ബോള്‍ട്ട് ഓഡിയോ ‘ഫ്രീപോഡ്സ് പ്രോ’ വിപണിയില്‍ https://t.co/ERjFIHkNyZ
16,600 കോടി രൂപയുടേതാണ് പേടിഎം ഐപിഒ. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയും പേടിഎമ്മിന്റേത്. ജാക് മായ്ക്ക് ഏഴ് മടങ്ങ് നേട്ടവും ബഫറ്റിന് മൂന്ന് മടങ്ങ് നേട്ടവും ലഭിക്കും
#futurekerala#Paytm#MalayalamNews
https://t.co/6qQGZbVikO
സര്‍ക്കാര്‍ ഓഫീസുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും.
#futurekerala#Kerala#MalayalamNews
Read more at Future Kerala : പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി https://t.co/09kMGJHpi7
കര്‍ണാടക കോണ്‍ഗ്രസിലെ ഭിന്നത് ഹൈക്കമാന്‍ഡിനു തലവേദനയായി. സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും പാര്‍ട്ടിനേതാവ് ഡി കെ ശിവകുമാറിനെയും ഡെല്‍ഹിക്കുവിളിപ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
#futurekerala#Kerala#MalayalamNews
https://t.co/BdCShWiHHb
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കുത്തനെയുള്ള ഇടിവാണ് ഉണ്ടായത്. മാര്‍ച്ചില്‍ നിന്ന് 65 ശതമാനം കുറവ് ഈ മാസങ്ങളിലെ ഓഫിസ് സ്പേസ് ഏറ്റെടുക്കലുകളില്‍ ഉണ്ടായി.
#futurekerala#Kerala#MalayalamNews
https://t.co/VQ3DrzEUet
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഏറ്റുമുട്ടലില്‍ നാല് പിഎല്‍എ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ആദ്യമായി സമ്മതിച്ചിരുന്നു.
#futurekerala#Kerala#MalayalamNews
Read more at Future Kerala : ഗാല്‍വാന്‍ ഏറ്റുമുട്ടല്‍: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന https://t.co/2t2nP7OwyV
സര്‍ക്കാര്‍ സായുധ സേനയും താലിബാനും തമ്മിലുള്ള കടുത്ത പോരാട്ടത്തിനിടയില്‍, അഫ്ഗാനിസ്ഥാന് ആര്‍മി ചീഫ് അടുത്തയാഴ്ച രണ്ട് ദിവസത്തേക്ക് ഇന്ത്യ സന്ദര്‍ശിക്കും.
#futurekerala#Kerala#MalayalamNews
https://t.co/UbHf7lIJsY
സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ വീരശൈവ-ലിംഗായത്ത് മതപ്രതിനിധികളുടെ ഒരു പ്രസ്ഥാനം ആരംഭിക്കാനും മുഖ്യമന്ത്രിയെ പിന്തുണക്കുന്നവര്‍ തയ്യാറായിട്ടുണ്ട്.
#futurekerala#Kerala#MalayalamNews
https://t.co/tB1cdzUo5D
വിന്റേജ് വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന് ഫോര്‍മാറ്റ് നല്‍കും. ആദ്യ രണ്ട് അക്ഷരങ്ങള്‍ സംസ്ഥാനത്തിന്റെ കോഡ് ആയിരിക്കും. പിന്നീട് കാണുന്ന വിഎ എന്നത് വിന്റേജ് വാഹനം
#futurekerala#Kerala#MalayalamNews
https://t.co/AG4NT7dNqa
എല്‍ഐസി ഐപിഒയുടെ വലുപ്പം മുമ്പത്തെ ഏതൊരു ഇഷ്യുവിനേക്കാളും വലുതാകും എന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്
#futurekerala#Kerala#MalayalamNews
Read more at Future Kerala : നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ വിറ്റഴിക്കലിലൂടെ നേടിയത് 7,645.70 കോടി രൂപ https://t.co/pPpZGDKf9z
സതേണ്‍ റെയില്‍വേയിലെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജോലികള്‍ക്ക് തമിഴരെ അവഗണിക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
#futurekerala#Kerala#MalayalamNews
https://t.co/ye70R6Vpix