It is great privilege and honor to me for receiving a greeting with blessings from
Honorable PM Narendra Modi Ji on my humble birthday, maid the situation with greatness and memorable for the lifetime to me and my family. Thank you Sri. @narendramodi with great respect & honor.
അച്ഛനോടൊപ്പം മകനും ഉണ്ടായിരുന്നുവെന്ന് ഹോട്ടൽ ഉടമ. ഇതാണ് കൈരളി ചാനൽ രാവിലെ മുതൽ കൊടുക്കുന്ന ബ്രേക്കിംഗ് ന്യൂസ്. ഇത് തന്നെയാണ് ഏതാണ്ട് എല്ലാ ചാനലുകാരന്റെയും ലീഡ് വാർത്ത. എന്താ അച്ഛനോടൊപ്പം മകനെ കണ്ടാൽ? ഇവരൊക്കെ എന്ത് തരം മാധ്യമ പ്രവർത്തനമാണ് നടത്തുന്നത്?@surendranbjp
ആലപ്പുഴ വള്ളികുന്നത്ത് വീടുകൾ അണുവിമുക്തമാക്കാൻ വന്ന പെൺകുട്ടി അടക്കമുള്ള സന്നദ്ധ സേവകരെ മർദിക്കുന്ന സിപിഎം നേതാക്കൾ...
അതും മജിസ്ട്രേറ്റും പോലീസും നോക്കിനിൽക്കെ...
വള്ളികുന്നം 9 വാർഡ് മെമ്പർ കോമളന്റെ നേതൃത്വത്തിൽ ആണ് അക്രമം അരങ്ങേറിയത്..
തൊട്ടാൽ പൊടിയുന്ന ചെമ്പുച്ചിറ സ്കുളിന് ശേഷം സഖാക്കൾ അവതരിപ്പിക്കുന്ന പുതിയ വികസനം...
മഴ പെയ്താൽ കുഴിയാവുന്ന ആറ്റപ്പിള്ളി പാലം റോഡ്😁😁
ദാ കാണുന്നതാണ്
സുസ്ഥിര വികസന ഓട്ട 😌
ബിജെപി 60 വർഷം ഭരിച്ചു അതിദാരിദ്ര്യത്തിലെത്തിച്ച കേരളത്തെ ആദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സർക്കാർ ബിജ്യന്റെ നേതൃത്വത്തിൽ രക്ഷപെടുത്തിയിരിക്കും.
മൂന്നര തരം.