I hope they will be well cared for by their parents. It will not be easy for them after dedicating months of hard work, particularly following the cancellation of the exam and now this.
ഒരു സുഹൃത്തിനു വന്ന മെസ്സേജ് ആളുടെ ആവശ്യ പ്രകാരം ട്വീറ്റ് ചെയ്യുന്നു.
മുഴുവൻ സമയവും പൊളിറ്റിക്സ് ട്വീറ്റ് ചെയ്യുന്നത് കൊണ്ടോ പേരിന്റെ അറ്റത്ത് അത്തരം സിമ്പലുകൾ വെക്കുന്നത് കൊണ്ടോ മനുഷ്യർ ജെനുവിൻ ആവണമെന്നില്ലല്ലോ.
വാണങ്ങൾ പല രൂപത്തിലും ഭാവത്തിലും ഐഡന്റിറ്റികളിലും...
(1/2)
ചോദ്യം : ആരെ ചോദ്യം ചെയ്യാൻ ആണ് ED വന്നത്?
പിണറായി വിജയൻ : ഇഹ് ഇഹ് ഇഹ്... എന്നോട് ഒന്നും ചോദിച്ചില്ല എന്നെ ചോദ്യം ചെയ്യാൻ അല്ല വന്നത് വീണയെ ചോദ്യം ചെയ്യാൻ ആണ് വന്നത് ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് മാത്രം 😋
ചോദ്യം : പിണറായി വിജയനെ ചോദ്യം ചെയ്യാൻ ED വന്നെന്ന് പറഞ്ഞാണ് സിപിഎം സമരങ്ങൾ നടത്തിയത് അത് അറിയുമോ താങ്കൾക്ക്?
പിണറായി വിജയൻ : ഇഹ് ഇഹ് ഇഹ്... അതൊന്നും അനക്ക് അറിയില്ല അത് പാർട്ടിയോട് ചോദിക്കണം 😋
വിജയൻ തന്നെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് ED യെ ആക്രമിച്ച് കേസ് വരെ ആയ കമ്മി കോമാളികൾ ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കണം നിങ്ങളെക്കാൾ വലിയ മണ്ടന്മാർ ലോകത്ത് വേറെ കാണില്ല കാരണം നിങ്ങൾ സമരം ചെയ്തത് പാർട്ടി മെമ്പർ ഷിപ്പ് പോലും ഇല്ലാത്ത വീണ തൈക്കണ്ടിക്ക് വേണ്ടി ആണ് 🤣🤣🤣
ഇപ്പോൾ പെരുന്നാൾ കൂടാതെ ജയിലിൽ കിടന്ന അന്തങ്ങൾ ആരായി 😂
Laletta, you run in the veins of every Indian who breathes cinema. You are the name, culture, and the heartbeat of an entire industry. To stand in your presence is to witness cosmic brilliance, and to call you a brother is my greatest honour.
Happy Birthday to the Empuraan of the Screen, the one and only @Mohanlal ettan!
A CM replying to painkili reel commenting about girls in one's college 🤦
Its seems Satheesan's PR strategy is to play pookie in instagram, though it looks creepy when this 60 year old tries to act cute. 😐