Proud moment for the team ✨
An achievement built on teamwork, late nights, and shared vision. Grateful for the journey and excited for what’s next. 🚀
#TeamWork#Milestone#Gratitude
Standing alongside M.A. Irshad, the visionary Founder & Journalist of Gulf Focus, I proudly serve as the Creative Director, driving innovation and excellence at Gulf Focus.
Our hearts speak the same language
#instagood#photooftheday#fashionnova #beautifulcuisines #happy#cute#tbt #followme#picoftheday #Dubai#AbuDhabi#UAE#MyDubai#DubaiLife#DubaiFashion#DubaiBlogger#DubaiInfluence#DubaiStyle#dubailove #emcee#vj#vjuae#tv#number15
എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്റർ ആശംസകൾ!ഈ അവധി നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സന്തോഷവും സമാധാനവും നൽകട്ടെ. നിങ്ങളുടെ ഹൃദയം പ്രത്യാശയാലും, നിങ്ങളുടെ വീട് സ്നേഹത്താലും, നിങ്ങളുടെ ജീവിതം അനുഗ്രഹങ്ങളാലും നിറയട്ടെ.
അനുഗ്രഹീതവും സന്തോഷപ്രദവുമായ ഈസ്റ്റർ ആശംസിക്കുന്നു!
കൗമുദി ടീവിയോട് വിട പറഞ്ഞ് പടിയിറങ്ങുമ്പോൾ വല്ലാത്ത നൊമ്പരം മനസ്സിലുണ്ട്. പക്ഷേ എങ്കിലും ഇത് കാലത്തിന്റെ അനിവാര്യതയാണ്. ഈ വേർപിരിയൽ പുതിയ സാദ്ധ്യതകൾ തുറക്കുമായിരിക്കും... അങ്ങനെ കരുതാം...കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഒരിക്കൽക്കൂടി നന്ദി..
സോൾട്ട് & പെപ്പർ പ്രോഗ്രാമിന് വീണ്ടും പുരസ്കാരം... എഡിറ്റർ എന്ന നിലയിൽ എനിക്കും ഇരട്ടി മധുരമാണ് ഈ നിമിഷം. സോൾട്ട്& പെപ്പറിൻ്റെ ഓരോ എപിസോഡുകളും ഓരോ രുചിക്കൂട്ടുകളാണ്. ഓരോ മലയാളിയും തേടി നടക്കുന്ന നാടൻ രുചിക്കൂട്ടുകൾ