@Aaaathifffff@popoey_speaks Gulf war ഇഷ്യൂ കാരണം മാറ്റിയതാണെന്ന് എല്ലാർക്കും അറിയാം.
Salaar Dunki ഒക്കെ വന്നിട്ട് നേര് ഇറക്കി ബ്ലോക്ബസ്റ്റർ അടിച്ചിട്ടുണ്ട് പിന്നെയാ ഈ ഓല പാമ്പ്.
@AjufAkki ഒഫീഷ്യൽ പേജ് അല്ലാതെ നോർമൽ റീൽ പേജികളിലെ വീഡിയോസ് കൂടെ ഇടക്ക് നോക്കാം.
അഹ് പിന്നെ ഇത്ര കഷ്ടപ്പെടേണ്ട ആവശ്യം ഇല്ല റിലീസ് ആവുമ്പോ താനേ മനസ്സിലാവും.
@wellwishersof@KeralaBxOffce റിപീറ്റ് കേൾക്കാൻ തോന്നാത്ത ഒരു സോങ് പോലെ തോന്നി.
BKU scenes വെച്ചു വീണ്ടും കാണാൻ തോന്നും.
Assalayavale എല്ലാം കൊണ്ടും ബെസ്റ്റ്.