The boat race event and these race boats have a lot of rich history and traditions which are unique in their own way. Our aim is to collect, archive and provide
അരവയറൊട്ടിയാലും,
അതിജ��വിക്കുന്നൊരു ജനത
എല്ലാം മറന്നു ആർപ്പ് വിളിക്കുന്നൊരു കാലത്തിനായി വീണ്ടും കാത്തിരുന്നു.
മികച്ചൊരു ലൈനപ്പുമായി KTBC യുടെ
ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.💙💛.
#backwaters #tourism #alappuzha #vallamkali #boatrace #groupntbr #… https://t.co/rwuAjUbeHz
ഒരു കരയുടെ നീണ്ടകാലത്തിന്റെ സ്വപ്ന സാഫല്യമായി നാടിനു മുഴുവൻ നായകനായി പിറന്നവൻ.
പിറവി മുതൽ ഇങ്ങോട്ട് എടുത്ത് പറയത്തക്ക വിധം തന്റെ കരയ്ക്കായി ഒന്നും സമ്മാനിക്കാനാവാതെ പോയവൻ.
കഴിഞ്ഞ നെഹ്രു ട്രോഫിയിൽ പുന്നമടയി��� താനെന്താണെന്നും തനിക്കെന്താവാനാകുമെന്നും കാട്ടി… https://t.co/5p3DJpjcaW