വേൾഡ് മുസ്ലിം കമ്യൂണിറ്റീസ് കൗൺസിലിന്റെ 2019 ഡിസംബർ 7,8 തിയതികളി��� അബുദബിയിൽ വച്ചു നടന്ന രണ്ടാമത് സെക്രട്ടറിയേറ്റിൽ പങ്കെടുത്തു. യു.എ.ഇ സഹിഷ്ണുത മന്ത്രാലയമാണ് 2018 ൽ WMCC ക്കു രൂപം കൊടുത്തത്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന രാജ്യാന്തര കൂട്ടായ്മയാണിത്.
വാഫി കായിക മേള സംബന്ധിച്ചും മറ്റും സോഷ്യൽ മീഡിയയിൽ ചിലർ അനാവശ്യ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വാഫി കുടുംബം ഉയർന്ന അക്കാദമിക് ചർച്ചകളിലല്ലാതെ യാതൊരു തരത്തിലും ��്രതികരിക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു :
https://t.co/hKKVNcrpux
വാഫി അദ്ധ്യാപക ശിൽപശാലയിൽ പങ്കെടുത്തു. വാഫി സമർപ്പിതനാണ്. സമർപ്പിതർക്കേ സമർപ്പിതരെ സൃഷ്ടിക്കാൻ കഴിയൂ. കത്തുന്നതിൽ നിന്നേ കത്തിച്ചെടുക്കാനാകൂ. ഇഷ്ടമില്ലാതെ ചെയ്യുന്നതാണ് ജോലി. അദ്ധ്യാപനം ജോലിയല്ല, സേവനമാണ്. ജോലി ജീവിക്കാനുള്ള വഴിയാണ്. ജീവിക്കുന്നതു നന്മ ചെയ്യാനാവണം.
കണ്ണൂർ ജില്ലയിലെ നമ്മുടെ ഒരു പ്രധാന സ്ഥാപനമായ ചൊക്ലി എം.ടി.എം വാഫി കോളേജിന്റെ ഇക്കഴിഞ്ഞ ദശവാർഷിക സമ്മേളനത്തിൽ ഒരു വിദ്യാർത്ഥിക്ക് സഹപാഠികളെല്ലാം ചേർന്ന് നിർമിച്ച് കൊടുക്കുന്ന വീടിന്റെ താക്കോൽ ദാനം നടന്��ു.... https://t.co/oQ9RQz5p7Q
باغتباط بالغ نعبر نحن- أسرة تنسيق الكليات الإسلامية عن فرحنا بصدور الترجمة العربية للرواية المالايالمية المشهورة "نالوكيت" لكاتبها الموهوب إم. تي فاسوديفان ناير عن خريجَينا مصطفى الوافي وأنس الوافي. ولا شك في أن... https://t.co/oAYmi2l1oU
https://t.co/nZK4DYE6Di
ആ വരകളാണ് വാഫിയുടെ ഭ്രമണപഥം
മ���സ്ലിമിന്റെ പ്രധാന പ്രവർത്തനമണ്ഡലം വിദ്യാഭ്യാസരംഗമാണ്. ഖുർആൻ തുടങ്ങുന്നതുതന്നെ വായിക്കാൻ... https://t.co/nZK4DYE6Di
വാഫി - വഫിയ്യ - എൻട്രൻസ് എക്സാം (12 -13 /05/2018)
ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ: 5536
ലഭ്യമായ സീറ്റുകൾ: 2393
അഥവാ മതവും ഭൗതികവും ഒപ്പം പഠിക്കാൻ തീരുമാനിച്ചിറങ്ങിയ ഈ കുട��ടികളിൽ 43% പേർക്കുള്ള പഠനസൗകര്യം ഒരുക്കാൻ... https://t.co/8q80VPVTh1
വാഫി കാമ്പസ് കാളികാവിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം പാണക്കാട് അബ്ബാസലി തങ്ങൾ നിർവഹിച്ചു. ഒരു വാഫി രക്ഷിതാവ് കൂടിയാ��� തങ്ങൾതന്നെയാണ് കഴിഞ്ഞ വാഫി ഫെസ്റ്റിൽ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയതും.
"മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭാവി: അവസരങ്ങളും വെല്ലുവിളികളും" എന്ന ശീർഷകത്തിൽ അബുദാബിയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായി.
تشرفت بالمشاركة في المؤتمر العالمي تحت عنوان "الأقليات المسلمة: الفرص... https://t.co/GjAQ4COjzc
“ഫാക്കൽറ്റി സജ്ജീകരണം: കടമ്പകളും വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കി മെയ് 3,4, 5 തിയതികളിൽ കൈറോയിൽ നടന്ന ശില്പശാലയിൽ പങ്കെടുക്കാൻ അവസരമുണ്ടായി. ഇറാഖ്, തുനീഷ്യ, അൾജീരിയ, മൊറോക്കൊ, സഊദി അറേബ്യ, യു. എ. ഇ, ഒമാൻ,... https://t.co/FHCgOEypjb
ഈ മാസം 25 - 27 തീയതികളിൽ ഈജിപ്തിലെ അലക്സാൻഡ്രിയ യൂണിവേഴ്സിറ്റിൽ വെച്ച് നടന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റിസ് ലീഗ് നിർവാഹക സമിതിയുടെ നാലാമത് യോഗത്തിലും പത���താമത് പൊതുസമ്മേളനത്തിലും പങ്കെടുക്കാനുള്ള അവസരമുണ്ടായി.
Had... https://t.co/emBQBbIcgq