3 സ്പെയിൻ 3 ഹോലാൻഡ് 3 ബെൽജിയം 1 ജർമ്മനി . അപ്പോൾ തന്നെ 10 ഗോൾ ആയി . ഇന്നലെ uzb നു എതിരെ അണ്ണനടിച്ച 2 ഗോൾ ചേർത്ത് ആണ് wc ൽ total 10 ഗോൾ അടിച്ചേക്കുന്നത് . 😂😂. ഇങ്ങനെയും ഉണ്ടോ പൊട്ടന്മാർ 😂. എവിടുന്നേലും ഫേക്ക് പോസ്റ്റും ആയി വരുക അണ്ണാക്കിൽ വാങ്ങുക. പോകുക 😂😂
@vivtops86 3 സ്പെയിൻ 3 ഹോലാൻഡ് 3 ബെൽജിയം 1 ജർമ്മനി . അപ്പോൾ തന്നെ 10 ഗോൾ ആയി . ഇന്നലെ uzb നു എതിരെ അണ്ണനടിച്ച 2 ഗോൾ ചേർത്ത് ആണ് wc ൽ total 10 ഗോൾ അടിച്ചേക്കുന്നത് . 😂😂. ഇങ്ങനെയും ഉണ്ടോ പൊട്ടന്മാർ 😂
@eshhfooty@AnandhuMon1012 ഈ പടം ഇറങ്ങിയ സമയത്ത് മലയാളത്തിൽ ആകെ ഉള്ളത് രണ്ടേ രണ്ടു 100c മൂവീസ് ആയിരുന്നു. പുലി and ലൂസി. ഈ പടം മലയാളത്തിലെ all time 3rd ഗ്രോസർ ആയാണ് റൺ അവസാനിപ്പിച്ചത്. 2024 തൊട്ടാണ് 100 ഒക്ക്വ ഈസി ആയതും 200 അടിച്ചു തുടങ്ങിയതും.
@sibi_tweetz ഈ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് ഒക്കെ ഇത്ര വലിയ കുറ്റം ആണേൽ ഞാൻ അടക്കം ഒട്ടു മിക്ക എൻജിനീയറന്മാരും വലിയ ക്രിമിനൽസ് ആയിരിക്കണം ഇന്ന് കേരളത്തിൽ
This is the screen recording of our audience demographic which we have shared with media before our account was hacked.
More than 94% of the audience is from India.
Why is a Union Minister @KirenRijiju labelling Indian youth as Pakistani?
@r_sanesh@SREE_KRISHNA_@bharatham07@bnam_jp Sc/ST, ഈഴവ obc , മുന്നൊക്കെ ews അങ്ങനെ അങ്ങനെ ഒള്ള റിസർവേഷൻ മുഴുവൻ അടിച്ചോണ്ട് പോയിട്ടും ഹിന്ദുകൾക്ക് മുസ്ലിങ്ങൾക്ക് ഉള്ള റിസേർവഷനിൽ ആണ് കടി. എന്ന പിന്നെ എല്ലാം കൂടി ചുരുട്ടി നിന്റെ ഒക്കെ കാലിന്റെ ഇടയിൽ വെച്ച് താരമെടെ.
#Drishyam3 ഒരു വിധപ്പെട്ട ഫാൻസ് ഷോ എല്ലാം ഓൺലൈനിൽ കാണിക്കുന്നുണ്ട്. ഇനി ബാക്കി ഓൺലൈനിൽ കാണിക്കാത്ത ഇതുവരെ കൺഫേം ആയ ഫാൻസ് ഷോ എത്ര ഉണ്ട് എവിടെയൊക്കെ എന്നൊരു ലിസ്റ്റ് ഇടാമോ ? ഓഫ്ലൈൻ ഫാൻസ് ഷോ എന്ന പേരിൽ ഒരു പുക മറ ഫസ്റ്റ് ഡേ ഉണ്ടാക്കുന്നതിൽ ഇവന്മാർ പണ്ടേ മിടുക്കന്മാർ ആണ്.
@jerinGeorgekut2 ഒരുവിധപ്പെട്ട എല്ലാ ഫാൻസ് ഷോയും ഓൺലൈനിൽ സോൾഡ് ഔട്ട് ആയി ഇട്ടിട്ടുണ്ടല്ലോ. ഇനി ബാക്കി എത്ര ഫാൻസ് ഷോ ഉണ്ട് ? എവിടെയൊക്കെയാണ് ഓൺലൈനിൽ ഇല്ലാത്തത് ?