Top Tweets for #AnoopJacob
സബേർബൻ മാളിൻ്റെ ഒരു ഫ്ലോർ IT സ്പേയ്സിനായി ഉപയോഗിക്കും | ANOOP JACOB | SUPRABHATHAM | SUJAYA PARVATHY
#suburbanmall #piravom #anoopjacob #bigtv #bigtvlive #bigtvmalayalam
പാഴൂർ തൂക്കുപാലത്തിൻ്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കും| ANOOP JACOB | SUPRABHATHAM | SUJAYA PARVATHY
#pazhoor #pazhoorbridge #anoopjacob #bigtv #bigtvlive #bigtvmalayalam
സബേർബൻ മാൾ ; ഫുഡ്കോർട്ട്, മൾട്ടിപ്ലക്സ് തീയറ്റർ,ഗൃഹോപകരണ വിൽപനകേന്ദ്രം - ഈ വാഗ്ദാനങ്ങളൊന്നും പ്രാബല്യത്തിൽ വന്നില്ല | SUPRABHATHAM | SUJAYA PARVATHY
#suburbanmall #piravom #anoopjacob #bigtv #bigtvlive #bigtvmalayalam
ആദായനികുതിയടയ്ക്കുന്നവരും മുന്‍ഗണനാ Ration Card ഉപയോഗിക്കുന്നു, അനര്‍ഹര്‍ക്ക് പിടിവീഴും, സമഗ്ര പരിശോധന ഇങ്ങനെ
#RationCard #CivilSupplies #anoopjacob #KeralaNews #timesnowvartha #timesnowmalayalam https://t.co/tvxMJwA0vD
ആറുമാസക്കാലമായി റേഷൻ കാർഡുകൾ മരവിപ്പിക്കുന്നു, ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിറക്കി
#anoopjacob #rationshop #ration #zeemalayalamnews
മഴയുടെ സാധ്യതയുള്ളപ്പോള്‍ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണം: അനൂപ് ജേക്കബ്
#anoopjacob #rainalert #keralarains
മൾട്ടിപ്ലക്സ് തിയറ്റർ ഉടമകൾക്കെതിരെ പ്രതികരിച്ച് മന്ത്രി അനൂപ് ജേക്കബ്
#ddnewsmalayalam #anoopjacob #cinema #theatre #owners #newsupdate
സിനിമാ തീയേറ്ററിലെ കൊള്ളവില തടയാൻ കളക്ടർമാർ നേരിട്ട് ഇറങ്ങും; ജില്ലാ സപ്ലൈ ഓഫീസർമാർ പരാതിക്കാരാകും; വിട്ടുവീഴ്ചയില്ലാതെ
നടപടി തുടരുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മാതൃഭൂമി ന്യൂസിനോട്
#cinematheatre #anoopjacob #pricehike #latestnews

റേഷൻ അരി കടത്തി പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വിൽപ്പന; റിപ്പോർട്ടർ വാർത്തയിൽ ഇടപെട്ട് മന്ത്രി അനൂപ് ജേക്കബ്
#ReporterImpact #AnoopJacob #RationRice #VigilanceProbe #ReporterLive #BreakingNews #MalayalamNews
റേഷൻ അരി കടത്തി പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വിൽപ്പന; റിപ്പോർട്ടർ വാർത്തയിൽ ഇടപെട്ട് മന്ത്രി അനൂപ് ജേക്കബ്
#ReporterImpact #AnoopJacob #RationRice #VigilanceProbe #ReporterLive #BreakingNews #MalayalamNews
'കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നത് മനുഷ്യാവകാശ ലംഘനം': അനൂപ് ജേക്കബ്
#AnoopJacob #KeralaNews #Multiplex #ConsumerRights #MRP #LegalMetrology #KeralaPolitics #CinemaTheatres #Overpricing #ManoramaNews
'30 രൂപയുടെ പോപ്കോണിന് മള്‍ട്ടിപ്ലക്സില്‍ 300 രൂപ'; കൊള്ള നിയന്ത്രിക്കണമെന്ന് മേയര്‍ വി.വി.രാജേഷ്...
Read more at: https://t.co/rwWG1l3wFq
#multiplextheatres #vvrajesh #anoopjacob

'തിയേറ്ററുകളിൽ വെള്ളത്തിന് അന്യായവില ഈടാക്കുന്നത് തെറ്റ്, സ്വന്തമായി വെള്ളം കൊണ്ടുപോകുന്നത് തടയുന്നത് ധാർമികമായ വിഷയം'| മന്ത്രി അനൂപ് ജേക്കബ്
#AnoopJacob #cinematheatre #multiplextheatre #water #food #reportertv #reporterlive
'തിയേറ്ററുകളിൽ വെള്ളത്തിന് അന്യായവില ഈടാക്കുന്നത് തെറ്റ്, സ്വന്തമായി വെള്ളം കൊണ്ടുപോകുന്നത് തടയുന്നത് ധാർമികമായ വിഷയം'| മന്ത്രി അനൂപ് ജേക്കബ്
#AnoopJacob #cinematheatre #multiplextheatre #water #food #reportertv #reporterlive
ഓണവിപണിയില്‍ റെക്കോര്‍ഡിട്ട് സപ്ലൈകോ; വിറ്റുവരവ് 422 കോടി കവിഞ്ഞു ...
Read more at: https://t.co/sfk1Zj10d5
#supplyco #onammarket #anoopjacob
ഓണം തൂക്കിയത് മുഴുവൻ ഈ മന്ത്രിയാണ്. ബഹളങ്ങളോ ആരവങ്ങളോ ഇല്ല അവകാശവാദങ്ങളോ തള്ളുകളോ ഇല്ല. മന്ത്രിസഭയിലെ തന്നെ ആരും കൂടുതൽ ശ്രദ്ധിക്കപ്പെടാത്ത മന്ത്രി. ഓണക്കാലത്തെ യഥാർത്ഥ ഹീറോ... 👍🏻
#anoopjacob

ഉത്സവ ലഹരിയില്‍ നാട്; അത്ത പതാക ഉയര്‍ത്തി മന്ത്രി അനൂപ് ജേക്കബ് | Athachamayam
#AnoopJacob #Athachamayam #Thripunithura #Jagadish #Onam #ReporterLive
ഓണത്തിന് വിലക്കയറ്റം നിയന്ത്രിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
🎥 https://t.co/wNewUq1iVX
#Onam2026 #AnoopJacob #PriceHike

Kozhikode: Kerala Food and Civil Supplies Minister #AnoopJacob on Friday said the government would upgrade #MaveliStores into Super Stores, launch round-the-clock Supplyco convenience outlets and intensify market intervention measures ahead of the #Onam season to ensure the availability of essential commodities at affordable prices.
https://t.co/mwPAJhOCD0
Thiruvananthapuram: Kerala #FoodandCivilSupplies Minister #AnoopJacob on Monday said the department and Supplyco have completed the final phase of preparations for the harvest festival #Ona.
https://t.co/aHwRmOgavE
Last Seen Hashtags on Sotwe
duyguÇakmak
Seen from Turkey
sydneysweeny
Seen from Egypt
reconstructivearchaeology
Seen from United States
minichat ()()()()() filter:videos
omegle
Seen from United States
minichat
Seen from United States
ElevationMode
Seen from United States
banglaband
Seen from United States
รับงานมีนบุรี
Seen from Thailand
sleeping sister
Seen from India
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.4M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers









