Top Tweets for #AntoAgustine
'ബവ്കോയിലേതിനേക്കാള് മദ്യം ചില വിദ്വാന്മാരുടെ പക്കല്‍'
- കെ.മുരളീധരന് #kmuraleedharan #antoagustine
Read more: https://t.co/X7WKUMjEPB

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിൻ എക്സൈസ് കസ്റ്റഡിയിൽ. ബത്തേരി ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ആന്റോയെ കസ്റ്റഡിയിൽ വിട്ടത്.
#antoagustine #bigtv24x7 #bigtvlive

*മെസിയുടെ പേരിലെ തട്ടിപ്പ് ; ആന്റോ അഗസ്റ്റിനെതിരെ കടുപ്പിച്ച് എസ്.ഐ.ടി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.*
#messi #antoagustine #jaihindtv #jaihindnews

'വാർത്ത നൽകിയതിനല്ല; മാധ്യമത്തിന്റെ മറവിൽ നടത്തിയ തട്ടിപ്പിനാണ് അറസ്റ്റ്' ; ജോഷി കുര്യൻ | DNA
#anto #antoagustine #bigtv #bigtvmalayalam #bigtvkeralam #dna
അബ്കാരി കേസ്; ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ഇടക്കാല ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബർ 22-ലേക്ക് മാറ്റി
#AntoAgustine #ReporterTV #HighCourt

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ജാമ്യഹർജി തള്ളി കോടതി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമെന്നും, മദ്യം കണ്ടെടുത്ത കെട്ടിടം പ്രഥമദൃഷ്ട്യാ ആന്റോയുടേത് തന്നെയെന്നും കോടതി നിരീക്ഷണം
വാർത്ത കാണാം; https://t.co/HBnpWXBlJQ
#Antoagustine #liqour #court #verdict

റിപ്പോർട്ടർ ടി വി പ്രവർത്തിക്കുന്നത് നേരേചൊവ്വയല്ല, റെയ്ഡ് കൊള്ളനടത്തിയതിനെന്ന് ജി സുധാകരൻ
#ReporterTV #AntoAgustine #GSudhakaran

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യമില്ല.
#JanamTv #janamnews #antoagustine #AbkariCase #Court #BailDenied #ReporterTV

വ്യാജമദ്യ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിന് ജാമ്യം നിഷേധിച്ച് കോടതി
#JanamTv #janamnews #Antoagustine #NoBail #court #LatestNews

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. റിമാൻഡിൽ തുടരും
#Antoagustine #reportertv #excise #court

ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ UDF സർക്കാരിന് ഡബിൾ സല്യൂട്ടെന്ന് വെള്ളാപ്പള്ളി നടേശൻ. SNDP മുഖമാസികയായ യോഗനാദത്തിലാണ് പ്രതികരണം
വാർത്ത കാണാം; https://t.co/2Ws12ivXst
#vellappallynatesan #UDF #Antoagustine #ReporterTV #SNDP

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ചോദ്യം ചെയ്യൽ ഉടൻ; ആന്റോക്കെതിരെ കടുത്ത നടപടികളിലേക്ക് അന്വേഷണസംഘം.
#JanamTv #janamnews #antoagustine #ReporterTV #FakeDocuments #PoliceInvestigation #Kerala

പിടിച്ചെടുത്തതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നത്
#Antoagustine #Crime
https://t.co/X05SYEGCGC
ആന്റോ അഗസ്റ്റിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
#antoagustine #abkaricase #keralapolice #bigtv24x7 #bigtvmalayalam #bigtvlive

ആന്റോ അഗസ്റ്റിന്റെ വീട്ടില്‍നിന്ന് മദ്യശേഖരം കണ്ടെത്തിയ കേസില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു
#antoagustine #keralapolice #KeralaNews

വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ട് പ്രകാരം കൽപ്പറ്റ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
#antoagustine #keralanews #keralapolice

അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് അറസ്റ്റില്‍. എക്സൈസ് നടപടി വയനാട്ടിലെ വീട്ടില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യം പിടിച്ച കേസില്‍. റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസില്‍ നിന്നും പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്.
#antoagustine

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ സർട്ടിഫിക്കറ്റ്: ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തലിൽ കേസ് ...
Read more at: https://t.co/P0ZpZ6pBZh
#vdsatheesan #antoagustine

Lionel Messi-യെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പടെ 5 ഇടങ്ങളില്‍ റെയ്ഡ്
#lionelmessi #reportertv #antoagustine #messikeralavisit #timesnowvartha #timesnowmalayalam https://t.co/vjzIW2IgV6
മെസി വരുമെന്ന് ഉറപ്പ് ലഭിച്ചതായി കേന്ദ്ര സർക്കാരിനെ അറിയിച്ചു; എന്നാൽ വിദേശത്തേക്ക് പണം കടത്തലായിരുന്നു ലക്ഷ്യം. പണം തിരികെയെത്തില്ലെന്ന് ഉറപ്പാക്കാൻ രേഖകളിലും മാറ്റം വരുത്തി...
#JanamTv #janamnews #MessiFraud #CentralGovernment #FEMA #KeralaGovernment #antoagustine

Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.3M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.3M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.3M followers

Bill Gates 
@billgates
65.1M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers







