Top Tweets for #Asianetmobiletvplus
സ്നേഹബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരാം. രക്ഷാബന്ധൻ ആശംസകൾ!
#AsianetMobileTVPlus #RakshaBandhan #Wishes

ഇന്ന് ലോക സൗഹൃദ ദിനം. സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രിയപ്പെട്ടവരോടുള്ള ചങ്ങാത്തം തുടരാം. പരസ്പര സ്നേഹവും സമാധാനവും എന്നും നിലനിൽക്കട്ടെ.
#HappyFriendshipDay #FriendshipDay #AsianetMobileTVPlus

ഭൂമിയെ ശിക്ഷിക്കുന്ന കരങ്ങളല്ല രക്ഷിക്കുന്ന കരങ്ങളാണ് സമൂഹത്തിന് വേണ്ടത്. അതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
#AsianetMobileTVPlus #WorldConservationDay #Nature #WorldNatureConservationDay #SaveGreen

സ്വരമാധുര്യം കൊണ്ട് ആസ്വാദക ഹൃദയം കീഴടക്കിയ മലയാളത്തിന്റ�� വാനമ്പാടിയ്ക്ക്, നമ്മുടെ സ്വന്തം ചിത്രചേച്ചിയ്ക്ക് ജന്മദിനാശംസകൾ..!
#KSChitra #BirthdayWishes #AsianetMobileTvPlus

Third World, Special Edition, Evening News തുടങ്ങിയ മീഡിയ വൺ ചാനലിലെ എല്ലാ വാർത്താധിഷ്ഠിത പരിപാടികളും സ്മാർട്ട്ഫോണില��ടെ കാണൂ, ഏഷ്യാനെറ്റ് മൊബൈൽ ടിവി+ ലൂടെ..!
#ThirdWorld #SpecialEdition #EveningNews #Entertainment #MediaOne #AsianetMobileTvplus

ഏഷ്യാനെറ്റ് മൊബൈൽ ടിവി+ ആപ്പ് പോലെ
ഒരുകാലത്ത് നമ്മൾക്ക് കൂട്ടായിരുന്നു പ്രിയപ്പെട്ട പ്രോഗ്രാമുകൾ നമ്മളിലേക്കെത്തിക്കുന്ന റേഡിയോ. കാലത്തിനനുസരിച്ച് നമ്മൾക്കും മാറാം!
https://t.co/E0njGjGTGv
#AsianetMobileTVPlus #ThrowbackThursday

ഈ കൊറോണ കാലത്ത് സുരക്ഷയ്ക്കായി മുഖം മറയ്ക്കാം, നല്ല പുഞ്ചിരികൾ എന്നും മനസ്സിൽ കാത്തുസൂക്ഷിക്കാം. ഇന്ന് ലോക ചിരി ദിനം!
#WorldLaughterDay #May3rd #AsianetMobileTVPlus

ദുൽഖർ അഭിനയിച്ച് ക്ലാസ്സാക്കിയ ഈ കഥാപാത്രങ്ങൾ ഏതെല്ലാം സിനിമകളിലേതെന്ന് ഇപ്പോൾ തന്നെ കമന്റ് ചെയ്യൂ..!
#DulquerSalmaan #Dulquer #DQ #Movie #AsianetMobileTVPlus #Comment

കാലം മാറുമ്പോൾ ടിവിയും മാറ്റേണ്ടി വരും. എപ്പോഴും എവിടെയും ഇരുന്ന് ഇഷ്ടപ്രോഗ്രാമുകൾ ആസ്വദിക്കാൻ ഏഷ്യാന��റ്റ് മൊബൈൽ ടിവി+ യുണ്ട് എന്നും നിങ്ങളുടെ കൂടെ..!
#WorldTelevisionDay #WorldTVDay #WorldTelevisionDay2019 #November21 #AsianetMobileTVPlus

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഭിനേത���ക്കളിൽ ഒരാൾ, നമ്മുടെ സ്വന്തം സത്യൻ മാഷ്. ആസ്വാദക മനസ്സ് കീഴടക്കിയ അദ്ദേഹത്തിന് ഹൃദയപൂർവ്വം സമർപ്പിക്കുന്നു...
#AsianetmobileTVPlus #Sathyan #IndianFilmActor #MalayalamCinema
തമിഴ് സൂപ്പർ നായിക ��്യോതിക കേന്ദ്ര കഥാപാത്രമായി തകർത്തഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രം 'കാട്രിൻ മൊഴി' മലയാളത്തിലാദ്യമായ് ജൂലൈ 21 ഞായറാഴ്ച മഴവിൽ മനോരമയിൽ. സ്മാർട്ട്ഫോണിലൂടെ കാണാൻ ഏഷ്യാനെറ്റ് മൊബൈൽ ടിവി+ ആപ്പ് തിരഞ്ഞെടുക്കൂ..!
#AsianetMobileTVPlus #KaatrinMozhi #Jyothika #Film

നിങ്ങൾ കാണാനേറെ ആഗ്രഹിക്കുന്ന ഫ്ളവേഴ്സ് ചാനലിലെ പ്രോഗ്രാമുകൾ ഏതെന്ന് കമന്റ് ചെയ്യൂ. ഈ പ്രോഗ്രാമുകൾ സ്മാർട്ട്ഫോണിലൂടെ കാണാം, ഏഷ്യാനെറ്റ് മൊബൈൽ ടിവി+ ലൂടെ..!
#AsianetMobileTvPlus #FlowersChannel #Comment

പുൽവാമ ഭീകരാക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ബന്ധപ്പെട്ട ബ്രേക്കിംഗ് ന്യൂസുകൾ ലൈവായി കാണൂ, ഏഷ്യാനെറ്റ് മൊബൈൽ ടിവി+ ലൂടെ..!
#IndiaStrikesBack #NewsAlert #IndianAirForce #Pulwama #PulwamaAttack #AsianetMobileTVPlus

Asianet Mobile TV + App wishes all wonderful men out there a very happy International Men's Day!
#HappyMensDay #InternationalMensday #MensDay2018 #AsianetMobileTVPlus
കുടുംബസദസ്സുകളെ പൊട്ടിച്ചിരിപ്പിക്കാൻ ഒത്തിരി കോമഡി രംഗങ്ങള��മായി ഫ്ളവേഴ്സ് ചാനലിൽ 'കോമഡി ഉത്സവം'. ഏഷ്യാനെറ്റ് മൊബൈൽ ടിവി+ ഉള്ളപ്പോൾ പ്രോഗ്രാം ഒരിക്കലും മിസ്സാകില്ല..!
#AsianetMobileTVPlus #ComedyUlsavam #FlowersChannel

Celebrate this Diwali with some crackling entertainment! Happy Diwali to all our users!
#HappyDiwali 🎉 #Diwali2018 #AsianetMobileTVPlus
കുടുംബജീവിതത്തിലെ നർമ്മനിമിഷങ്ങൾ കോർത്തിണക്കി മലയാളികളുടെ ഹൃദയത്തിലിടം നേടിയ പരമ്പര 'ഉപ്പും മുളകും' ഫ്ളവേഴ്സ് ചാനലിൽ. പ്രോഗ്രാം ഒരിക്കലും മിസ്സാക്കല്ലേ, ഏഷ്യാനെറ്റ് മൊബൈൽ ടിവി+ ഉണ്ടല്ലോ..!
#AsianetMobileTVPlus #FlowersTV #UppumMulakum

പകരം വെയ്ക്കാനില്ലാത്ത അഭിനയതികവുകൊണ്ട് മലയാളസിനിമയിലെ മെഗാസ്റ്റാർ പദവി അലങ്കരിയ്ക്കുന്ന താരരാജാവിന്, നമ്മുടെ സ്വന്തം മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ..!
#HappyBirthdayMammukka #Mammootty #asianetmobiletvplus

This Onam, let's share our happiness & prosperity with our brothers and sisters who are struggling to rebuild their lives. Wishing everyone a happy Onam!
#HappyOnam #Onam2018 #Asianetmobiletvplus
Let's enjoy the Vishu treat as these are just stand-outs among a long list of accolades won! Congrats to all winners !
#NationalAward #FahadhFaasil #DileeshPothan #Jayaraj #asianetmobiletvplus @twitfahadh

Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers


