Top Tweets for #BarBribe
'ബാറില്‍' പിരിവ് തകൃതി; വിജിലന്‍സിന് മുന്നിലെത്തിയത് പരാതിക്കൂമ്പാരം https://t.co/mjn0ZaqTgx .. #Barbribe #Kerala #complaint
#BreakingNews: Another bar bribe controversy erupts in Kerala; KPCC president demands resignation of excise minister M B Rajesh
More with Avantika Singh & @Neethureghu | #Kerala #KPCC #BarBribe
ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ടു മുൻമന്ത്രിമാരായ വി.എസ്. ശിവകുമാറിനും കെ. ബാബുവിനും എതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് അനുമതി തേടുന്ന ഫയൽ ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്...#Chennithala #BarBribe #Vigilance https://t.co/8qpI5GJMZ3
ചെന്നിത്തല പണം വാങ്ങിയത് കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ്. അടുത്തിടെയും അഭിഭാഷകന്റെ മകന് മുഖേന ചെന്നിത്തല സ്വാധീനിക്കാന്‍ ശ്രമിച്ചു...#BijuRamesh #Chennithala #BarBribe #KMMani #PinarayiVijayan https://t.co/yJju5qHdS3
ബാര്‍ കോഴക്കേസില്‍ ചെന്നിത്തലയ്ക്കും പിണറായിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജു രമേശ്...#BarBribe #Chennithala #PinarayiVijayan https://t.co/G2FL25g7jf
ജോസ് കെ മാണി, ബിജു രമേശിന് 10 കോടി വാഗ്ദാനം നല്‍കിയതിനെക്കുറിച്ചും അന്വേഷിക്കണം. പ്രതികാര നടപടിയിലൂടെ കോണ്‍ഗ്രസിനെ നിശബ്ദമാക്കാന്‍ കഴിയില്ലന്നും മുല്ലപ്പള്ളി..#Mullapally #Congress #BarBribe https://t.co/235ZssCzhP
ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം..#Chennithala #BarBribe https://t.co/Bg9ohfcDzx
ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തലില്‍ രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി. അന്വേഷണത്തിനായുള്ള അനുമതിയ്ക്കായി ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി...#Chennithala #BjuRamesh #Probe #BarBribe https://t.co/LcvO5kSzS3
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്ക് ഒരു കോടി രൂപ നൽകിയെന്നായിരുന്നു ബിജുരമേശിന്റെ വെളിപ്പെടുത്തൽ...#Vigilance #BarBribe #Chennithala https://t.co/TAaeQ8ZTHE
'സത്യമാകാനിടയില്ല, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല'; എ ജയശങ്കർ https://t.co/WirBQartzY #josekmani #keralapolitics #ajayashankar #facebookpost #barbribe #ബാര്‍കോഴ #കേരളകോണ്‍ഗ്രസ് #എജയശങ്കര് #ഫേസ്ബുക്ക്പോസ്റ്റ്
പിതാവിനെ വേട്ടയാടിയവര്‍ തന്നെയും പിന്തുടരുന്നുവെന്നും ജോസ് കെ.മാണി പ്രതികരിച്ചു..#JoseKMani #KeralaCongress #BarBribe https://t.co/5T41YHHZYN
ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിഷയമാണ് എന്നറിയാം. എന്നാല്‍ എന്താണ് പറഞ്ഞത് എന്ന് ഓര്‍മയില്ല...#BarBribe #JoseKMani #BijuRamesh https://t.co/UYuFQML6Hq
ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ 10 കോടി വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറഞ്ഞു...#BarBribe #JoseKMani #BijuRamesh #UDF #KMManihttps://www.manoramanews.com/news/breaking-news/2020/10/19/biju-ramesh-statement-against-jose-kamani.html
കെ.എം.മാണിയുടെ കുടുംബത്തോട് ഉമ്മന്‍ചാണ്ടിയും കൂട്ടരും മാപ്പുപറയണമെന്നും വിജയരാഘവൻ പറഞ്ഞു... #BarBribe #AVijayaraghavan #UDF #KMMani
https://t.co/DEW8lKBCUg
ബാര്‍ കോഴ: തുടരന്വേഷണത്തിന് തയാറെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ #BarBribe #Vigilance #HighCourt https://t.co/0dAWJnFr22
തിരഞ്ഞെടുപ്പു പ്രഖ്യാപനമൊന്നും ആയിട്ടില്ലാത്തതിനാല്‍ തന്നെ ചെങ്ങന്നൂര്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഉണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല https://t.co/E59nB3M5ib #kmmani #barbribe #vigilancereport

Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.3M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.3M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.3M followers

Bill Gates 
@billgates
65.1M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers



