Top Tweets for #CPMStateConference
പി കെ ശ്രീമതിയുടെ വിലക്കിന്റെ തീരുമാനം മുഖ്യമന്ത്രി ഒറ്റക്കെടുത്തത്
🎥 https://t.co/cWGvHe2uaJ
#PKSreemathi #CPMStateConference #PinarayiVijayan

സെക്രട്ടറിയേറ്റിൽ പി കെ ശ്രീമതിക്ക് വിലക്കില്ലെന്ന് എം എ ബേബി
🎥 https://t.co/L7UNZua2KH
#PKSreemathy #MABaby #CPM #CPMStateConference

'സെക്രട്ടറിയേറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും' ഒഴിവാക്കിയെന്ന വാർത്തയിൽ പ്രതികരിച്ച് പികെ ശ്രീമതി
🔗 https://t.co/I15zJ92p2W
#PKSreemathy #PinarayiVijayan #CPM #CPMStateConference

തലസ്ഥാനത്തെ ആശാ വർക്കർമാരുടെ സമരം കേരളം ഏറ്റെടുത്തിട്ടും കണ്ണു തുറക്കാൻ സിപിഎം എന്തുകൊണ്ടാണ് വൈകുന്നതെന്ന ചോദ്യം രാഷ്ട്രീയകേന്ദ്രങ്ങളിൽ സജീവമാണ്. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ ഒരുകൂട്ടം വിദ്യാർഥികൾ 54 വർഷം മുൻപു രൂപീകരിച്ചതാണ് എസ്യുസിഐ കേരളയൂണിറ്റ്.
#CPM #CPMStateConference #AshaWorkers #AshaWorkersProtest #Kerala #KeralaMail #manoramaonlinepremium
Read : https://t.co/1S0kWIKWZh

സിപിഎം സമ്മേളനം,, ജനലക്ഷങ്ങൾ പങ്കെടുക്കുന്നു..സമ്മേളത്തിന് പ്രചാരണം നടത്തുന്ന കേരളക്കാരൊക്കെ എത്ര മനോഹരമായിട്ടാണ് ഹിന്ദിയും ബംഗാളിയും ഒഡിയയും സംസാരിക്കുന്നതെന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ....#CPMStateConference #Kollam #Migrantworkers #Fakenews #Shakticollective #Teamshakti #FactCheck
Read : https://t.co/KIm3leVMci

സിപിഎം സമ്മേളനം,, ജനലക്ഷങ്ങൾ പങ്കെടുക്കുന്നു..സമ്മേളത്തിന് പ്രചാരണം നടത്തുന്ന കേരളക്കാരൊക്കെ എത്ര മനോഹരമായിട്ടാണ് ഹിന്ദിയും ബംഗാളിയും ഒഡിയയും സംസാരിക്കുന്നതെന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ.... #CPMStateConference #Kollam #Migrantworkers #Fakenews #Shakticollective #Teamshakti #FactCheck
Read more at: https://t.co/9YvnbOKWhN
പിണറായി മത്സരിക്കാതെ പാർട്ടിയെ നയിക്കുന്ന സാഹചര്യവും വരുമോ എന്ന ചോദ്യവും ഉയരുന്നു. 1996ൽ ഇത്തരത്തിൽ മത്സരിക്കാതെ ഇ.കെ. നായനാർ പാർട്ടിയെ നയിച്ചു. ഇ.കെ. നായനാർ പിന്നീട് മുഖ്യമന്ത്രിയായതും സിപിഎം ചരിത്രമാണ്. #CPM #PinarayiVijayan #Kollam #CPMStateConference #Politics
Read more : https://t.co/ZxJaPxi1yt

പാർട്ടിയിൽ യുവാക്കൾക്ക് അവസരം ലഭിക്കണമെന്ന് എ.കെ ബാലൻ
🔗 https://t.co/dfyXa0zsmR
#CPM #CPMStateConference #AKBalan

വീണ ജോർജിനെതിരായ പദ്മകുമാറിൻ്റെ ആരോപണത്തിൽ രാജു എബ്രഹാം
🔗 https://t.co/dfyXa0zsmR
#CPM #CPMStateConference #veenaGeorge

ഫേസ്ബുക്ക് പോസ്റ്റ് പ്രതിഷേധമല്ലെന്ന് എൻ. സുകന്യ; ദുർവ്യാഖ്യാനം വേണ്ട, പാർട്ടി തീരുമാനം അംഗീകരിക്കുന്നെന്നും പ്രതികരണം
🔗 https://t.co/dfyXa0zsmR
#CPM #CPMStateConference

പൊതുവേ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അകത്ത് കടുത്ത വിമർശനങ്ങൾ ഉയരും. കൊല്ലം സമ്മേളനത്തിൽ അകത്ത് വിമർശനങ്ങൾ കുറവായിരുന്നു. എന്നാൽ പുറത്ത് മുതിർന്ന നേതാക്കളുടെ വിമർശനം ഉയർന്നു. പാർട്ടി നേതൃത്വം മാറുകയാണോ?
#CPM #PinarayiVijayan #CPMStateConference
Read more at: https://t.co/GZfJNpWQck


17 അംഗ സെക്രട്ടേറിയറ്റിൽ കെ.കെ.ശൈലജ, എം.വി.ജയരാജൻ, സി.എൻ.മോഹനൻ എന്നിവർ ഇടംപിടിച്ചപ്പോൾ ഇത്തവണയും പി.ജയരാജൻ ഇടം നേടിയില്ല. #CPM #CPMStateConference #Keralanews
Read more : https://t.co/xnA8NXQHjl

പിണറായി വിജയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്നു തീരുമാനിച്ചാൽ, സംസ്ഥാന സെക്രട്ടറിപദത്തിൽനിന്നു ഗോവിന്ദൻ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്നു കണ്ടറിയണം. #MVGovindan #CPMStateConference #KeralaNews
Read more : https://t.co/M9LcOHeZaB

എം.വി. ഗോവിന്ദന് സെക്രട്ടറിയായി തുടരും; സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങള്‍...
Read more at: https://t.co/x6J4hJ0hgj
#mvgovindan #CPM #cpmstateconference

സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ തുടരും. സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സംസ്ഥാന സമിതിയിൽ തുടരും... #MVGovindan #CPM #CPMStateConference #KeralaNews
Read more : https://t.co/2vdPFanm99


CPM സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് 17 അംഗങ്ങൾ; 3 പുതുമുഖങ്ങൾ
#cpm #kollam #cpmstateconference #keralapolitics

CPM സംസ്ഥാന കമ്മിറ്റിയിൽ 89 അംഗങ്ങൾ; 17 പേർ പുതുമുഖങ്ങൾ
#cpm #kollam #cpmstateconference #keralapolitics

Most Popular Users

Elon Musk 
@elonmusk
241.1M followers

Barack Obama 
@barackobama
119.1M followers

Cristiano Ronaldo 
@cristiano
112.4M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.1M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.3M followers

KATY PERRY 
@katyperry
88.7M followers

Taylor Swift 
@taylorswift13
82.6M followers

Lady Gaga 
@ladygaga
74.1M followers

Virat Kohli 
@imvkohli
71.5M followers

Kim Kardashian 
@kimkardashian
70.3M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.5M followers

Neymar Jr 
@neymarjr
64.4M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.8M followers

Selena Gomez 
@selenagomez
61.8M followers

X 
@x
60.8M followers



