Top Tweets for #CSadanandan
#RightWord | The Story Behind PM Modi’s Letter To Sadanandan Master
Writes: @ArunAnand | #PMModi #CSadanandan #RajyaSabhaMember
https://t.co/uwiOvtiUhs
'കൃത്രിമ കാലുകള്‍ സഭയില്‍ പ്രദര്‍ശിപ്പിച്ചത് രാജ്യത്തെ അത്ഭുതപ്പെടുത്തി'; രാജ്യസഭയിലെ സി സദാനന്ദൻ എംപിയുടെ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി മലയാളത്തിൽ കത്തയച്ചു
#RajyaSabha #NarendraModi #CSadanandan #24News

राज्यसभा में पीएम मोदी ने सी. सदानंदन मास्टर जी का किया अभिनंदन
#PMModi #RajyaSabha #Parliament #PMModiSpeech | #PMModiSpeech #MotionOfThanks | PM Modi Rajya Sabha Speech | #CSadanandan
'കെവി സുധീഷിനെ തുണ്ടംതുണ്ടമാക്കിയപ്പോള്‍ ന്യായീകരിച്ചയാളാണ് സദാനന്ദന്, ഞാന്‍ ഇന്നലെ സഭയില്‍ പറഞ്ഞതുതന്നെയാണ് രാജ്യസഭ ചെയര്‍മാനും പറഞ്ഞത്': ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
#JohnBrittas #csadanandan #RajyaSabha #newsmalayalam24x7 #newsmalayalamtv
ജോൺ ബ്രിട്ടാസിനു അസഹിഷ്ണുതയാണെന്നും സിപിഎം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രസംഗത്തിൽ സി. സദാനന്ദൻ പറഞ്ഞു... #CSadanandan #JohnBrittas #RajyaSabha #CPM #NationalNews
Read : https://t.co/HWIz2BQcOa

കൃത്രിമക്കാല്‍ രാജ്യസഭയില്‍ മേശപ്പുറത്തു വെച്ച് സി സദാനന്ദന്; 'ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവർ എന്നെ ആക്രമിച്ചു'
🔗 https://t.co/bf7736Xw9Y
#CSadanandan #RajyaSabha
സി. സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി
🔗 https://t.co/snRaVxsxmJ
#CSadanandan #RajyaSabhaNomination #DelhiHighCourt

സദാനന്ദൻ മാസ്റ്റർ കമ്യൂണിസ്റ്റ് ക്രൂരതയുടെ ജീവിക്കുന്ന പ്രതീകം:
കേന്ദ്ര ആഭ്യന്തര മന്ത്രി
അമിത് ഷാ
#AmitShah #CSadanandanMaster #csadanandan #RSSorg #BJP #keralaPolitics #CPM #JanamTv

എംപിയായി വിലസാൻ തന്നെയാണ് തീരുമാനം....!! തിരക്കിലായിരുന്നതുകൊണ്ട് സഖാവിന്റെ തീട്ടൂരം അറിയാൻ വൈകി. എംപിയായി വിലസുന്നതു തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ....!! സഖാവിന്റെ സൈന്യവും പോരാതെ വരും. #csadanandan #MVJayarajan
Read : https://t.co/r4Tbea3D49

സിപിഎം നേതാവ് എംവി ജയരാജന് മറുപടിയുമായി സി സദാനന്ദൻ എംപി
🔗 https://t.co/pCmOn5rYBO
#MVJayarajan #CSadanandan #CPM

എം.പി ആയത് സാമൂഹ്യസേവനത്തിനുള്ള അംഗീകാരമെന്നും അസഹിഷ്ണുത പൂണ്ട് കലി തുള്ളി തൊണ്ടപൊട്ടിക്കേണ്ടെന്നും സി സദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് #csadanandan #MVJayarajan

സി സദാനന്ദൻ വധശ്രമക്കേസ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി കണ്ട് പി ജയരാജൻ
#CSadanandan #CPI #PJayarajan

ആര്‍എസ്എസ് നേതാവ് സി സദാനന്ദൻ എംപി യുടെ കാലുവെട്ടിയ കേസില്‍ തിങ്കളാഴ്ച മട്ടന്നൂർ ഉരുവച്ചാലിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം
🔗 https://t.co/wdCw0BNO9K
#CSadanandan #CPM #Kannur

പ്രതികളെല്ലാം മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരാണെന്നും അവർ തെറ്റു ചെയ്തതായി കരുതുന്നില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു
#KKShailaja #CPIM #csadanandan #Arrest #newsmalayalam24x7 #newsmalayalamtv

സി.പി.എം നിലപാട് ഖേദകരമെന്ന് സദാനന്ദന്. കോടതിക്കു പുറത്തും മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍... #csadanandan #CPM #kannur #KKShailaja
Read more at: https://t.co/tGweVaxZRr

कौन हैं मास्टर सदानंद जिन्हें भेजा गया राज्यसभा?
पूरा वीडियो : https://t.co/6sVvBFq09S
#RajyaSabha | #PMModi | #CSadanandan | @ravishranjanshu

രാജ്യസഭാംഗമായി സി സദാനന്ദൻ സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ
#Rajyasabha #CSadanandan #Parliament

സി സദാനന്ദന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
#CSadanandan #RajyaSabha #IndianPolitics #NewMP #ParliamentNews
#PoliticalNews #RajyaSabhaMember
#24News

ബിജെപി സംസ്ഥാന നേതൃത്വത്തെ തള്ളി, നിയുക്ത രാജ്യസഭാ എംപി സി. സദാനന്ദൻ
#bjpindia #bjp #csadanandan #24News

സി സദാനന്ദൻ രാജ്യസഭയിലേക്ക് : വെള്ളപൂശുന്നത് ക്രിമിനലിനെയോ?
https://t.co/wh0horRoFQ
#csadanandan #rss #rajyasabha #kairalinews
Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
240.5M followers

Barack Obama 
@barackobama
119.3M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
110.3M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.6M followers

NASA 
@nasa
92.1M followers

Justin Bieber 
@justinbieber
90.8M followers

KATY PERRY 
@katyperry
87.5M followers

Taylor Swift 
@taylorswift13
81.3M followers

Lady Gaga 
@ladygaga
72.9M followers

Kim Kardashian 
@kimkardashian
69.7M followers

Virat Kohli 
@imvkohli
69.6M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
63.8M followers

The Ellen Show
@theellenshow
62.5M followers

Neymar Jr 
@neymarjr
62.3M followers

CNN 
@cnn
61.9M followers

X 
@x
60.8M followers

Selena Gomez 
@selenagomez
60.6M followers










