Top Tweets for #CountingUpdates
கொளத்தூரில் வாக்களித்த மக்களுக்கு
நன்றி தெரிவித்த ஸ்டாலின்!
#mkstalin #dmk #sekarbabu #TNElection2026 #TNVoteCounting #ElectionResults #TNResults2026 #viralreels #ElectionUpdate #BreakingNews #ResultUpdates #CountingUpdates #Brionews #metropeople
@mkstalin @PKSekarbabu
Bengal Election : बंगाल में ऐतिहासिक जीत की ओर बीजेपी
BJP सांसद @tiwarymanoj ने गाया जश्न का गीत
#ElectionResult2026 #JanGanKaMann #WestBengal #WestBengalElection #TMC #BJP #TMCvsBJP #BengalElections #CountingUpdates
THE NORTH REMEMBERED
For all the discimination, all the humiliation, all the torture, and terror we had to live under
The North has answered with our VOTES
This region, needs to be made a separate State or UT
#WestBengal #CountingUpdates #Gorkhaland

ପଶ୍ଚିମବଙ୍ଗରେ ହାଇଭୋଲଟେଜ୍ ଫାଇଟ୍: ଟିଏମସି-ବିଜେପି ମଧ୍ୟରେ କାଣ୍ଟେ କା ଟକ୍କର୍
#ElectionTrends #IndiaVotes #BJPvsTMC #CountingUpdates #OTV
https://t.co/wbHQUvAxA3
'ഇത് എന്റെ നേതാവിന്റെ വിജയം, അചഞ്ചലമായ നിലപാടിന്റെ വിജയം, അപമാനിച്ചവർക്കുള്ള ശക്തമായ മറുപടി'; UDF വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമായി നടി റിനി ആൻ ജോർജ്
#LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA

'സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി ശാപ്പാടടിച്ചിട്ട് ഭംഗിയായി നമുക്കിട്ട് വെച്ചുവെന്ന എം.എം മണിയുടെ വിവാദ പരാമർശം തള്ളി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി
#LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്: രാഹുൽ ഗാന്ധി
#LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാർഡ് തിരിച്ചുപിടിച്ച് LDF, കോഴിക്കോട് അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂർ വാർഡിലാണ് ഇടത് മുന്നണിയുടെ വിജയം, കഴിഞ്ഞ തവണ പഞ്ചായത്തിൽ ബിജെപി ജയിച്ച ഏക വാർഡായിരുന്നു ഇത്
#LocalBodyElectionResults #CountingUpdates #lsgdelections2025 #LDF #NDA

അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചു, പാർട്ടിയേക്കാൾ വലുതെന്ന ഭാവമുണ്ടായി...; തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയത്തിൽ ആര്യാ രാജേന്ദ്രനെതിരെ വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബു, ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിമർശനം
#LocalBodyElectionResults #CountingUpdates #lsgdelections2025 #LDF #UDF

കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ MLA ഓഫീസിലെത്തിക്കണ്ട് പാലക്കാട്ടെ വിജയിച്ച UDF സ്ഥാനാർഥികൾ. മോഹൻ ബാബു ഉൾപ്പെടെ മൂന്നുപേരാണ് രാഹുലിനെ സന്ദർശിച്ചത്
#LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA

ആശ്വാസം! UDF കൊടുങ്കാറ്റിനിടയിലും കോഴിക്കോട് കോർപ്പറേഷൻ ഭരണം നിലനിർത്തി LDF
#localbodyelectionresultsliveupdates #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA

പഞ്ചായത്തിൽ അഞ്ഞൂറാൻ! ഗ്രാമപഞ്ചായത്തുകളിൽ UDF ലീഡ് 500 കടന്നു
#LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA

നിയമസഭാ തിരഞ്ഞെടുപ്പിൽ UDF ജയിച്ചില്ലെങ്കിൽ അന്ന് അവസാന പത്രസമ്മേളനം നടത്തി വനവാസത്തിന് പോകും, തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് കാരണം ടീം UDF: വി.ഡി സതീശൻ, പ്രതിപക്ഷനേതാവ്
#LocalBodyElectionResults #CountingUpdates #lsgdelections2025 #LDF #UDF #NDA

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ തോൽവി: രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് UDF മുൻ MLA ഇ.എം അഗസ്തി
#LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA

തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി UDF-നൊപ്പം; പ്രതികരണവുമായി നേതാക്കൾ
#LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA

എറണാകുളം തുറവൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ജിന്റോ ജോണിന് വിജയം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാം തത്സമയം മാതൃഭൂമി ന്യൂസിലൂടെ...
https://t.co/HvXq2JDFKy
#LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA

Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
240.5M followers

Barack Obama 
@barackobama
119.3M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
110.3M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.6M followers

NASA 
@nasa
92.1M followers

Justin Bieber 
@justinbieber
90.8M followers

KATY PERRY 
@katyperry
87.5M followers

Taylor Swift 
@taylorswift13
81.3M followers

Lady Gaga 
@ladygaga
72.9M followers

Kim Kardashian 
@kimkardashian
69.7M followers

Virat Kohli 
@imvkohli
69.6M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
63.8M followers

The Ellen Show
@theellenshow
62.5M followers

Neymar Jr 
@neymarjr
62.4M followers

CNN 
@cnn
61.9M followers

X 
@x
60.8M followers

Selena Gomez 
@selenagomez
60.6M followers