Top Tweets for #DealControversy
സിപിഎം - ബിജെപി ഡീൽ ആരോപണംകോൺഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്വം;- പിണറായി വിജയൻ
🎥 https://t.co/4aJ3223hlg
#PinarayiVijayan #CPM #BJP #DealControversy

അരുവിക്കരയിലും തിരുവനന്തപുരത്തും BJP - കോൺഗ്രസ് ഡീൽ; ആരോപണവുമായി സിപിഎം
🎥 https://t.co/4aJ3223hlg
#CPM #Congress #DealControversy #KeralaAssemblyElection2026

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇവിടത്തെ മതസംഘടന എന്ത് അനുവാദമാണ് കൊടുക്കാനുള്ളത്?: അഷ്റഫ് കടക്കൽ
#NewsHour #PinarayiVijayan #KeralaGovernment #LDF #DealControversy
മുമ്പ് രഹസ്യമായി നടത്തിയിരുന്ന ഡീലുകൾ പരസ്യമാക്കാൻ തുടങ്ങിയത് കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ടാണ്. ഇവർക്ക് അധികാരം തുടരാനായി കേരള സമൂഹത്തിന്റെ മേലാണ് ആഘാതം സൃഷ്ടിക്കുന്നത്: ദാമോദർ പ്രസാദ്
#NewsHour #PinarayiVijayan #KeralaGovernment #LDF #DealControversy
'നിങ്ങൾക്ക് SDPI യുടെ വോട്ട് വേണ്ടെങ്കിൽ അത് വ്യക്തമായി പറയാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്', മുഖ്യമന്ത്രിയുടെ സമ്മതമില്ലാതെ ഒരഭിപ്രായവും ഇവിടത്തെ സിപിഎം നേതാക്കന്മാർ പറയില്ലെന്ന് ദാമോദർ പ്രസാദ്
#NewsHour #PinarayiVijayan #KeralaGovernment #LDF #DealControversy
ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ല, കഴിഞ്ഞ പത്ത് വർഷംകൊണ്ട് പിണറായി വിജയൻ പണം കായ്ക്കുന്ന ഒരു വ്യവസായമായി മാറി: കെ.സി ഉമേഷ് ബാബു
#NewsHour #PinarayiVijayan #KeralaGovernment #LDF #DealControversy
'മൂന്നാം വട്ടം അധികാരത്തിലെത്താനായി സിപിഎം കളിക്കുന്ന തീക്കളിയാണ് നമ്മളിപ്പോൾ കാണുന്നത്', സിപിഎം എന്ന പാർട്ടി വർഗീയ കക്ഷികളെ വെള്ളപൂശുന്നത് ആദ്യമായല്ലെന്ന് റോയ് മാത്യു
#NewsHour #PinarayiVijayan #KeralaGovernment #LDF #DealControversy
കേരളത്തിന്റെ സെക്കുലർ ജനാധിപത്യ സംസ്കാരത്തിന് ഒരു നിലയ്ക്കും യോജിച്ച അവസ്ഥയല്ല ഈ തെരഞ്ഞെടുപ്പ് ഉണ്ടാക്കിയിരിക്കുന്നത്: ഡോ അഷ്റഫ് കടക്കൽ
#NewsHour #PinarayiVijayan #KeralaGovernment #LDF #DealControversy
എന്താണ് ഈ ഡീല്‍ ആരോപണം? ഡീല്‍ ആരോപണത്തിന് തുടക്കമിട്ടതാര്?...#pakkapolitics #cpmbjpdeal #dealcontroversy #keralaassemblyelection2026 #vdsatheesan #pinarayivijayan #rajeevchandrashekhar #ManoramaNews
https://t.co/XhZD2zlOLi
ഡീല്‍ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രി.
#thecue #PinarayiVijayan #VDSatheesan #DealControversy #AssemblyElection2026

ग्लोबली भारत के पास आगे निकलने का बेहतर मौका
#OppositionAttack #GovernmentCriticism #FarmersRights #TradeDeal #PoliticalDebate #FarmersInterest #DealControversy #BreakingNews #IndianPolitics #primenews
@monica_anchor @PrimeNewsInd @narendramodi
@PMOIndia @yadavakhilesh @RahulGandhi
@kharge
గిరిజన హాస్టళ్లలో ఒక్క స్టీల్ జగ్ ఖరీదు రూ.32వేలు- అదేమైనా వరల్డ్ కప్పా అంటూ ప్రతిపక్షం విమర్శలు
#steeljug #dealcontroversy #ETVBharat #TeluguNews #etvbharatandhrapradesh
https://t.co/SB40usuzVW
#MLCvsIPS
मुद्दे से बात भटकी, 'डील' पर अटकी
IPS के 'डील' शब्द से शुरु नोकझोंक
MLC-IPS में 'गनर' ले जाने पर जंग
#DealControversy #GunmanDispute #PoliticalClash #IPSStatementRow #VIPSecurityRow #BJPMLC #ZeeUPUK @ParidhiJoshiUK
#MLCvsIPS
महिला अधिकारी और नेता जी में ठन गई
डील शब्द पर भड़क उठे बीजेपी MLC
MLC-IPS में 'गनर' ले जाने पर जंग
बात भटक गई..'डील' पर अटक गई
#BJPMLC #DealControversy #IPSOfficerClash #PoliticalDrama #ZeeUPUK @Kundan_Jamaiyar
പ്രചാരണരംഗത്ത് ഇപ്പോള്‍ ലീഡ് ചെയ്യുന്നത് 'ഡീല്‍'; ആളിക്കത്തി വിവാദം #dealcontroversy #palakkad https://t.co/0eu7bMKF1Z
Most Popular Users

Elon Musk 
@elonmusk
241M followers

Barack Obama 
@barackobama
119.2M followers

Cristiano Ronaldo 
@cristiano
111.8M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
98M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.2M followers

KATY PERRY 
@katyperry
88.3M followers

Taylor Swift 
@taylorswift13
82.2M followers

Lady Gaga 
@ladygaga
73.7M followers

Virat Kohli 
@imvkohli
71M followers

Kim Kardashian 
@kimkardashian
70.1M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.3M followers

Neymar Jr 
@neymarjr
63.8M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.8M followers

Selena Gomez 
@selenagomez
61.4M followers

X 
@x
60.8M followers





