Top Tweets for #DoctorIn
ഹൃദ്രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഡോ.ബിജുലാൽ പറയുന്നു
#HeartDisease #HeartHealth #DoctorIn
ഐവിഎഫ് ചികിത്സ എപ്പോൾ ആരംഭിക്കണമെന്നതിനെ കുറിച്ച് തിരുവനന്തപ��രത്തെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഫെർട്ടിലിറ്റി & ഐവിഎഫ് ക്ലിനിക്കിലെ കൺസൾട്ടന്റായ ഡോ. സ്നേഹ ആൻ എബ്രഹാം സംസാരിക്കുന്നു...
Watch Full Episode: https://t.co/Ym8vXrmAMS
#DoctorIn #IVFTreatment #Health
പോൺ അഡിക്ഷനും ലെെംഗികാരോഗ്യവും | Porn Addiction
പോൺ അഡിക്ഷൻ ലെെംഗികാരോഗ്യത്തെ എത്രത്തോളം ബാധിക്കാമെന്നതിനെ കുറിച്ച് സെക്സോളജിസ്റ്റും റിപ്രോടക്റ്റീവ് ആന്റ് സെക്ഷ്വൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റുമായ ഡോ. എ ചക്���വർത്തി പറയുന്നു...
#PornAddiction #SexualHealth #SexualProblems #DoctorIn
ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ കുറിച്ച് കൊച്ചി അമൃത ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗത്തിലെ കൺസൾട്ടൻ്റായ ഡോ. രാധാമണി കെ സംസാരിക്കുന്നു...
Watch Full Video: https://t.co/4JrS03vyr3
#DoctorIn #PregnantWoman #Travel #health
പുകവലി സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത കൂട്ടുമോ? തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റായ ഡോ. അരുൺ എ. ജെ സംസാരിക്കുന്നു...
Watch Full Video: https://t.co/Nyy3YYvtpT
#DoctorIn #CervicalCancer #Smoking
സോഷ്യൽ മീഡിയ ഉപയോഗം കൗമാരക്കാരിൽ വിഷാദരോഗത്തിനുള്ള സാധ്യത എത്രത്തോളം കൂട്ടുന്നുണ്ടെന്നതിനെ കുറിച്ച് തിരുവനന്തപുരത്തെ ക്രെഡൻസ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റായ ഡോ. ��ീതു എസ് പറയുന്നു...
Watch Full Episode: https://t.co/41HSAqqCSc
#DoctorIn #Health #SocialMedia
ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ ട്രോമ വിഭാഗത്തിലെ കൺസൾട്ടൻ്റായ ഡോ. ഷമീം കെ.യു സംസാരിക്കുന്നു...
Watch Full Episode: https://t.co/Zi9XSJZucC
#DoctorIn #Trauma #RoadAccident #Health
കുട്ടികളിൽ കണ്ട് വരുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ പീഡിയാട്രിക് ��ാർഡിയാക് സർജറി വിഭാഗത്തിലെ ഡോ. സൗമ്യ രമണൻ. വി സംസാരിക്കുന്നു...
#DoctorIn #HeartDisease #Pediatric #Health
ആസ്മ രോഗികളിൽ ന്യുമോണിയ ബാധിച്ചാൽ എത്രത്തോളം അപകടകരമാണെന്നതിനെ കുറിച്ച് തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിലെ കൺസൾട്ടന്റ��� ഇന്റർവെൻഷണൽ പൾമണോളജിസ്റ്റായ ഡോ. ഗാനപ്രിയ ജിപി പറയുന്നു...
Watch Full Interview: https://t.co/aw2VMrPByA
#DoctorIn #Asthma #Health #pneumonia
കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും മൊബ���െൽ ഫോൺ ഉപയോഗം ഉറക്കക്കുറവിന് കാരണമാകുമെന്ന് തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ സെെക്യാട്രിസ്റ്റായ ഡോ. ജിത ജി പറയുന്നു...
Watch Full Video: https://t.co/5hL8u87YUu
#DoctorIn #MentalHealth #MobilePhoneAddiction
ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മാനസികാരോഗ്യ പ്രശ്നങ്ങൾ ഒരു ആരോഗ്യവിദഗ്ധനെ കണ്ട് തുറന്ന് പറയാൻ മടിക്കരുതെന്ന് തിരുവനന്തപുരം കിംസ് ഹെൽത്തിലെ ഡോ. ജിത ജി പറയുന്നു...
Watch Full Video: https://t.co/5hL8u87YUu
#DoctorIn #MentalHealth #Health
അമിത വ്യായാമം ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുമോ? ഇതിനെ കുറിച്ച് തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിലെ കൺസൾട്ടൻ്റായ ഡോ. ശ്യാം ശശിധരൻ സംസാരിക്കുന്നു.
Watch Full Video: https://t.co/LuGJSYviBy
#DoctorIn #Excercise #HeartAttack
അൽഷിമേഴ്സിന്റെ ശ്രദ്ധിക്കാതെ പോകുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റായ ഡോ.ശ്യാംലാൽ.എസ് പറയുന്നു...
Watch Full Episode: https://t.co/NiPMpBufu6
#DoctorIn
Last Seen Hashtags on Sotwe
brosis
Seen from Argentina
snapchat video*
safaricomathletics
Seen from United States
voltaLolla
Seen from Brazil
قمرهم
Seen from Germany
cintiacossio
Seen from United States
chagchanucasameach
Seen from United States
นัดเย็ดฟรี
Seen from Thailand
925s
Seen from United States
minichat
Seen from Austria
Trends for you
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers
