Top Tweets for #FailedLdf
ഒരു ഗവ നിർമ്മിതിയിൽ അഴി���തി സ്വാഭാവികമാണ്. പക്ഷേ അതിനൊക്കെ ഒരു പരിധി ഉണ്ട്.
ഇത് ഒരു പരിധിയും ഇല്ലാത്ത കക്കൽ ആയിപ്പോയി.
കാരണം ആരും ചോദ്യം ചെയ്യാൻ വരില്ല എന്ന ധൈര്യം.
വന്നാൽ അവരെ തടയാനും രക്ഷാ പ്രവർത്തനം നടത്താനും അടിമകൾ ഉണ്ടെന്നുള്ള ധൈര്യം.
#FailedLDF

ഈ സർകാരിനാണോ നിങൾ വോട്ട് ചെയ്യാൻ പോകുന്നത്
#failedLDF

ഈ സർക്കാറിനാണോ നിങൾ വോട്ട് ചെയ്യാൻ പോകുന്നത്.
#failedLDF

ഈ സർക്കാരിനാണോ നിങൾ വോട്ട് ചെയ്യാൻ പോകുന്നത്?
#failedLDF

ഒന്നും പറയാനില്ല പൊളിച്ചടുക്കി , അങ്ങോരെ ശരീര ഭാഷ തന്നെ അതിനു തെളിവായിരുന്നു , മടിയിൽ കനമുണ്ട്
@Kuzhalnadan #CorruptLDF #FailedLDF

ബജറ്റ് വിലക്കയറ്റം , ശിവ ശങ്കരൻ ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരിക്കാൻ ഒന്ന���കിൽ സരിത അല്ലെങ്കിൽ ഗവർണ്ണർ പോരു വരും എന്നു വിചാരിച്ചിരിക്കുന്നേടത്ത് ആകാശ് തില്ലങ്കരി തീർത്തും ഔട്ട് ഓഫ് സിലബസ് ആയി വന്നു #failedldf #Failedkeralagovt #cpimfailed
ഇത്രെം അഹങ്കാരം കേരളം ഇത് വരെ ഭരിച്ച ഒരു ഭരണഘൂടത്തിനൊ മുഖ്യമന്ത്രിക്കൊ കണ്ടിട്ടില്ല .. വോട്ട് ചെയ്ത അടിമകൾക്കും കൂടെ പണി കിട്ടെല്ലൊ എന്നൊരു സമാധാനം ഉണ്ട്,
#LDF #budgetkerala #FailedLDF #CPIMTerror

അടിമകൾ ഇപ്പോഴും മായാലോകത്താണു, admit it ഇതു പോലൊരു നാറിയ അവസ്ഥ കേരളത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല
#failedLDF #failedKeralamodel

കോളേജ് കയറി കഴുത്ത് അറുത്ത് കൊല, വീട്ടിൽ കയറി വെട്ടിക്കൊല്ലൽ , ��ന്നിട്ട് ഒറ്റപ്പെട്ട സംഭവം എന്നൊരു പേരിടലും #failedleft #failedLDF @TsiddiqueINC @TsiddiqueINC @SudhakaranINC @Akforyou10 @arunplakkat
ലോക കേരളാ ഉടായിപ്പ് സഭ
ട്വന്റി ഫ്രോഡ് ന്യൂസ്
അധോലോക സർക്കാർ
കിടു കോമ്പിനേഷൻ #failedLDF
അഞ്ച് സംസ്ഥാനങ്ങളിൽ കൂടി നാളെ സ്കൂളുകൾ തുറക്കും, കേരളത്തിൽ KSRTC സ്��്റാൻഡിൽ കൂടി മദ്യകട തുറക്കും.
വിപ്ലവം വരുന്ന വഴി .. കടപ്പാട് @kottoorbaby #failedLDF
പീ ആർ വർക്കും സംഘടനാ സെറ്റപ്പും കൊണ്ട് പിടിച്ചു നിൽക്കുന്ന അധോലോക സർക്കാർ, ന്യായീകരിക്കാൻ അടിമകൾ , ഭീഷണിപ്പെടുത്താൻ പാർട്ടി നേതാക്കളെക്കാൾ ഫാൻസ് ഉള്ള ഗുണ്ടകൾ ,ഇതൊക്കെ കഴിഞ്ഞു നേരം ഉള്ളവർ നോക്കുക അധ��� ദയനീയമാണു സ്ഥിതി #failedLDF #FailedKeralaModel

Kerala minister #AKSaseendram called the father of a sexual harassment victim asking to settle the case amicably!
The minister has acceptd that he did call. @vijayanpinarayi hasnt taken any action on this crime!
Let's hear from the comrades on Women safety😡
Cc: @supriya_sule

നമ്പർ 1 ആക്കുവാനുള്ള ഓട്ടത്തിലാണിവിടെ പലരും
എന്താണ് നേട്ടമെന്ന് മാത്രം ചോദിക്കരുത്
ഇത് പോലെ പൊളിഞ്ഞു വീഴുന്ന പലതുമാണെന്ന് മാത്രം
@CMOKerala @vijayanpinarayi
#failedstate
#FailedLDF

ആളെ കൊല്ലൽ
ശബരിമല യുവതി പ്രവേശനം
ചോദ്യം ചെയ്യൽ..
കേസ് ഏതു ആയിക്കോട്ടെ..
സമയം നട്ടപ്പാതിര തന്നെ..
#failedLDF
#Ktjaleelmustresign

Statewide online campaign - No confidence move against corrupt Kerala Gov.
#failedldf
#PinarayiMustResign
@IYCKerala #UDYF_ജനകീയ_അവിശ്വാസ_പ്രമേയം

ലെ രവീന്ദ്രനാഥ്
ഈ കുട്ടിക്ക് ഒരു B+ കൊടുക്കാലെ...
ന്താ ജലീലെ അന്റെ അഭിപ്രായം.
കൊച്ചപ്പ:- താൻ എത്രന്ന് വെച്ചാ കൊടുത്തോ..
എന്റെ ബന്ധുക്കൾ ആരേം ഉണ്ടേൽ A+ തന്നെ വേണം.
#failedldf


വിജയന്റെ പോലീസ് ഇപ്പോഴു�� അമിട്ടിന്റെ നിയന്ത്രണത്തിലാണ്, സമാധാനപരമായി സമരം ചെയ്യുന്നവരെ കൃത്യമായി അറസ്റ്റ് ചെയ്യുന്നുണ്ട് .....
മതേതര ഇന്ത്യയുടെ നെഞ്ചുപിളർക്കുന്ന പൗരത്വ ബില്ലിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും .... .......
#CAA_NRC_Protests
#FailedLDF

പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലുമായി മുന്നോട്ട് പോകുന്നത് ജനവഞ്ചന: രമേശ് ചെന്നിത്തല https://t.co/4WvSAjREP0
Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.3M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.7M followers




