Top Tweets for #FillPrisonProtest
ക്രിസ്ത്യാനികൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പ് നൽകുന്ന Church properties bill ഉടൻ നടപ്പിൽ വരുത്തുക.അത് നടപ്പിൽ വരുത്തുന്നത് വരെ ഞങ്ങൾ ജയിൽ നിറക്കൽ ആയി മുന്നോട്ട് പോകും.
Implement
#ChurchAct #FillPrisonProtest #Kerala #India
@CMOKerala @BJP4Keralam @INCKerala @CPIMKerala @24onlive

ഇന്ത്യ എന്റെ രാജ്യമാണ്
ഒരു പൗരൻ എന്ന നിലയിൽ എനിക്ക് അവകാശങ്ങൾ ഉണ്ട് ആ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടാൻ ഞാൻ പ്രതികരിക്കും #ChurchAct #FillPrisonProtest #Kerala #India

നീതിക്കു നിരക്കാത്ത നിയമവുമായി സുപ്രീം കോടതി ഞങ്ങളെ കയ്യൊഴിയുമ്പോള് ....കീഴ്കോടതികളുടെ വായമൂടികെട്ടുമ്പോള്...ഞങ്ങള് എന്തുചെയ്യണം #ChurchAct #FillPrisonProtest #Kerala #India

സുപ്രീം കോടതി വിധി എന്ന വാളിനു കീഴെ, കീഴ്ക്കോടതികള് നിസ്സഹായരായിനില്കുമ്പോള്...ഞങ്ങള് എന്തുചെയ്യണം #ChurchAct #FillPrisonProtest #Kerala #India

കുടുംബങ്ങൾക്ക് വേണ്ടി 150 കുടുംബങ്ങളെ വൻ പോലീസ് സന്നാഹത്തോടെ പുറത്താക്കി കോടതി വിധി നടപ്പിലാക്കിയ ഒരു ദേവാലയം.കോടതി വിധികൾ അന്യായമാകുമ്പോൾ #ChurchAct #FillPrisonProtest #Kerala #India

വിശ്വാസികളെ പിഴിഞ്ഞ് കോടിക്കണക്കിന് രൂപയുടെ സമ്പത്തിൽ സുഖലോലുപരായി ആറാടുന്ന ഏമാൻമാർക്ക് അറിയില്ലല്ലോ സാധാരണക്കാരുടെ കണ്ണുനീര്
#ChurchAct #FillPrisonProtest #Kerala #India

ആരും കാണാത്ത 34 എന്ന ഒരു കൈപ്പുസ്തകതിന്റെ പേരിൽ ഞങ്ങളെ എന്തിന് ശിക്ഷിക്കുന്നു #ChurchAct #FillPrisonProtest #Kerala #Indiaആരും കാണാത്ത 34 എന്ന ഒരു കൈപ്പുസ്തകതിന്റെ പേരിൽ ഞങ്ങളെ എന്തിന് ശിക്ഷിക്കുന്നു #ChurchAct #FillPrisonProtest #Kerala #India

ഈ കാലഘട്ടത്തിൽ നടപ്പാക്കുന്ന ഏറ്റവും വലിയ അനീതിയാണ് കേരളത്തിൽ യാക്കോബായക്കാരോട് ഭരണകൂടം ചെയ്യുന്ന ഈ അന്യായം. പീഡകർക്കു നിയമ പരിരക്ഷ പീഡിതർക്കു ജയിൽ!!! #ChurchAct #FillPrisonProtest #Kerala #India

നൂറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിതമായ യാക്കോബായ സുറിയാനി ക്രിസ്താനി സഭാ
വിശ്വാസികളെ അവരുടെ സ്വന്തം ദേവാലയങ്ങളിൽനിന്നും ബലമായി പിടിച്ചിറക്കുമ്പോൾ ഇതു എന്ത് കോടതി വിധി.
#ChurchAct #FillPrisonProtest #Kerala #India

ഇതു ആരുടെ നീതി. നീതിപീഠമേ എവിടെ നീതി. ഇതു ഭാരതമോ. ഇത്രയും ക്രൂരത വേണമോ. ലജ്ജിച്ചു തല താഴ്ത്തുക.
#ChurchAct #FillPrisonProtest #Kerala #India

ലോകചരിത്രത്തിലെ ഏറ്റവും നീചമായ വിധി. സത്യമെവിടെ, ന്യായമെവിടെ നാഥനില്ലാക്കളരിയായി മാറി എന്റെ ഭാരതം.
#ChurchAct #FillPrisonProtest #Kerala #India

വിദേശത്ത് നിന്നും കോടികൾ ഇന്ത്യയിലേക്ക് കടത്തിയത് എന്തിന്...? പരുമല സെമിനാരി പണയം വെച്ചത് എന്തിന്...?
യാക്കോബായ സഭയെ ഇല്ലായ്മ ചെയ്യാനോ...?
#ChurchAct #FillPrisonProtest #Kerala #India

ഇന്ന് കരയുന്നവൻ നാളെ ചിരിക്കും. ഇന്ന് ചിരിക്കുന്നവൻ നാളെ കരയും. ഓർത്തു വെച്ചോ മെത്രാൻ കക്ഷി. ജയ് ജയ് ജാക്കോബൈറ്റ്സ്.
#ChurchAct #FillPrisonProtest #Kerala #India

സഭകളിൽ ശുദ്ധീകരണം സാധ്യമാക്കുന്ന ചർച്ച് ആക്ട് നടപ്പിൽ വരുത്തി ക്രിസ്ത്യൻ വിശ്വാസികളെ ചൂഷണങ്ങളിൽ നിന്ന് മോചിപ്പിക്കുക. വോട്ട് ബാങ്ക് രാഷ്ട്രീയം മാറ്റി വെച്ച് നീതിക്ക് വേണ്ടി പ്രവർത്തിക്കൂ സർക്കാരേ.
#ChurchAct #FillPrisonProtest #Kerala #India

യാക്കോബായക്കാരന്റെ സ്വത്തുക്കൾ തട്ടിയെടുക്കാം. പക്ഷെ വിശ്വാസം അതൊരിക്കലും പറ്റില്ല. അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ.
#ChurchAct #FillPrisonProtest #Kerala #India

അന്യന്റെ മുതൽ ആഗ്രഹിക്കരുത്. തന്നെപോലെതന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നു പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികൾ തന്നെയാണോ ഈ പള്ളി പിടിത്തക്കാർ.
#ChurchAct #FillPrisonProtest #Kerala #India

ക്രിസ്തീയ സഭകളിൽ ഭരണസുതാര്യത ഉറപ്പാക്കുവാൻ Church Properties Bill നിയമമാക്കുവാൻ താല്പര്യപ്പെടുന്നു. യോചിക്കുന്നവർ share ചെയ്യുക. #ChurchAct #FillPrisonProtest #Kerala #India

എവിടെയെങ്കിലുമിട്ട് ദൈവം പൂട്ടി താക്കോൽ ചെങ്കടലിൽ എറിയും.. നൂറ്റാണ്ടായി സുറിയാനിസഭയുടെ മക്കൾ ഒഴുക്കുന്ന കണ്ണുനീർ അത്രയേറെയാണ്#ChurchAct #FillPrisonProtest #Kerala #India

സുപ്രീം കോടതി വിധി പള്ളി ഭരണം മാത്രമാണ് അല്ലാതെ പള്ളിയും അനുബന്ധ സ്വത്തുക്കളും ബലമായി പിടിച്ചു കൊടുക്കണം എന്നല്ല. അങ്ങനെയിരിക്കെ പള്ളിപിടിച്ച് കൊടുക്കുന്ന പോലീസ് പ്രവർത്തികൾ നിയമലംഘനം അല്ലേ...?
#ChurchAct #FillPrisonProtest #Kerala #India

യാക്കോബായക്കാരന്റെ സ്വത്തുക്കൾ തട്ടിയെടുക്കാം. പക്ഷെ വിശ്വാസം അതൊരിക്കലും പറ്റില്ല. അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ.
#ChurchAct #FillPrisonProtest #Kerala #India

Last Seen Hashtags on Sotwe
femboy #kissing
Seen from Egypt
mlm
Seen from United States
เมืองเลย
Seen from Thailand
كحاب_العراق
Seen from Netherlands
MILFThailand
Seen from Thailand
owncum
Seen from Brazil
เงี่ยนควยเเข็ง
Seen from Thailand
enemyspottedstudios
Seen from United Kingdom
Ixli
Seen from United States
รับงานเชียงราย
Seen from Thailand
Most Popular Users

Elon Musk 
@elonmusk
240.5M followers

Barack Obama 
@barackobama
119.3M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
110.3M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.6M followers

NASA 
@nasa
92.1M followers

Justin Bieber 
@justinbieber
90.8M followers

KATY PERRY 
@katyperry
87.5M followers

Taylor Swift 
@taylorswift13
81.3M followers

Lady Gaga 
@ladygaga
72.9M followers

Kim Kardashian 
@kimkardashian
69.7M followers

Virat Kohli 
@imvkohli
69.6M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
63.8M followers

The Ellen Show
@theellenshow
62.5M followers

Neymar Jr 
@neymarjr
62.4M followers

CNN 
@cnn
61.9M followers

X 
@x
60.8M followers

Selena Gomez 
@selenagomez
60.6M followers
