Top Tweets for #Johnsonmaster
“പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണുപോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ...”
#SunSurya #evergreenmalayalam #kjyesudas #johnsonmaster #SunSuryax #SunSuryaDigital
ജോൺസൺ സംഗീത സംവിധാനം ചെയ്ത ‘മോഹം കൊണ്ടു ഞാൻ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വേണുഗോപാൽ ആദരമർപ്പിച്ചത്...
#GVenugopal #JohnsonMaster #ManoramaOnlineMusic
Read more at: https://t.co/AIBqnAGuy5

ജോൺസൺ സംഗീത സംവിധാനം ചെയ്ത ‘മോഹം കൊണ്ടു ഞാൻ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വേണുഗോപാൽ ആദരമർപ്പിച്ചത്...
#GVenugopal #Johnsonmaster #ManoramaOnlineMusic
Read more at: https://t.co/tT8ICyF8Su
മലയാളത്തിൽ ഒരുവർഷത്തിൽ ഏറ്റവുമധികം ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച സംഗ���തസംവിധായകൻ ജോൺസനാണ്. 1991–ൽ 31 സിനിമകൾക്കുവേണ്ടിയാണ് അദ്ദേഹം സംഗീതം നൽകിയത്. ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ മലയാളി സംഗീതസംവിധായകനും അദ്ദേഹം തന്നെ...
#JohnsonMaster #Musicnews #ManoramaOnlineMusic
Read more at: https://t.co/GAgnD8VvIT

മലയാളത്തിൽ ഒരുവർഷത്തിൽ ഏറ്റവുമധികം ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച സംഗീതസംവിധായകൻ ജോൺസനാണ്. 1991–ൽ 31 സിനിമകൾക്കുവേണ്ടിയാണ് അദ്ദേഹം സംഗീതം നൽകിയത്. ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ മലയാളി സംഗീതസംവിധായകനും അദ്ദേഹം തന്നെ... #JohnsonMaster #Musicnews #ManoramaOnlineMusic
Read more at: https://t.co/Y0G5cpo6vN
ഇനിയൊന്നു പാടൂ..
Music heals... 🫂
#JohnsonMaster
“ചന്ദന ജാലകം തുറക്കൂ നിൻ
ചെമ്പകപ്പൂമുഖം വിടര്‍ത്തൂ
നാണത്തിന് നെയ്ത്തിരി കൊളുത്തൂ നീ
നാട്ടുമാഞ്ചോട്ടില് വന്നിരിക്കൂ
അഴകുഴിയും മിഴികളുമായ് കുളിരണിയും മൊഴികളുമായ്
ഒരു മാത്രയെന്നെയും ക്ഷണിക്കൂ
��� രാത്രി ഞാന്‍ മാത്രമായ്..”
#eepuzhayumkadanu #johnsonmaster #dileep #malayalamevergreensongs #SuryaTV #SuryaTweets #SuryaTvPost #SuryaTvDigital #suryax
നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ ഗായകനായിരുന്ന അദ്ദേഹം ചെറുപ്പകാലത്തു തന്നെ ഗിറ്റാറിലും ഹാർമോണിയത്തിലും പ്രതിഭ തെളിയിച��ചു. 1968ൽ ജോൺസണും ചില സുഹൃത്തുക്കളും വോയ്സ് ഓഫ് തൃശൂർ എന്ന ട്രൂപ്പ് രൂപീകരിച്ചു. #johnsonmaster #music #movie #memories #songs
Read:https://t.co/nym41GEypE

നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ ഗായകനായിരുന്ന അദ്ദേഹം ചെറുപ്പകാലത്തു തന്നെ ഗിറ്റാറിലും ഹാർമോണ���യത്തിലും പ്രതിഭ തെളിയിച്ചു. 1968ൽ ജോൺസണും ചില സുഹൃത്തുക്കളും വോയ്സ് ഓഫ് തൃശൂർ എന്ന ട്രൂപ്പ് രൂപീകരിച്ചു. #johnsonmaster #music #movie #memories #songs
Read more at: https://t.co/X1YI4ZYV7X
“മൗനസരോവരമാകെയുണർന്നു
സ്നേഹമനോരഥവേഗമുയർന്നു
കനകാംഗുലിയാൽ തംബുരു മ���ട്ടും
സുരസുന്ദരിയാം യാമിനിപോലും
പാടുകയായ് മധുഗാനം..”
- സവിധം
#SuryaTvTweet #SuryaTvDigital #SuryaTV #Savidham #JohnsonMaster #SureshGopi #Malayalamsongs #EvergreenSongs
മലയാള സിനിമയുടെ ദേവസംഗീതം ജി.ദേവരാജന്റെ ശിഷ്യനായി സിനിമയിലെത്തിയ ജോൺസൺ, ദേവരാജനു ശേഷം ഏറ്റവും കൂടുതൽ മലയാള സിനിമയ്ക്കു സംഗീതമൊരുക്കിയ സംഗീതസംവിധായകനാണ്. #musicnews #johnsonmaster #memories #nostalgicsongs
https://t.co/9fWJyO44s2

ജോൺസൺ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുന്നതിന് ഇടയിലാണ് പി.ജയചന്ദ്രൻ പാട്ടു പാടിയത്...
#PJayachandran #Music #Viral #JohnsonMaster
https://t.co/QRpPj2L4yf
Revisiting a 30-year-old gem—still as powerful and charming as ever!!
🥹🤌💎🛐🫶
#Manichitrathazhu #OG #Fazil #Shobana #Mohanlal #SureshGopi #MadhuMuttam #MGRadhakrishnan #JohnsonMaster #Appachan #Swargachitra #4k #Malayalam #Mollywood #Original #Manichitrathazhu4k
Reminiscing the legendary music director Johnson Master on his 13th death anniversary 💔🎶 #JohnsonMaster
Remembering The Legendary Music Composer Johnson Master on his 13th death anniversary today.🙏
#KSChithra #JohnsonMaster

ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ ഓർമ്മദിനം #MalayalamFilm #MusicDirector #JohnsonMaster

Playing the Saraswati veena, Srividya appears in the song "Gopike Nin Viral" from the Malayalam film Kaatathe Kilikkoodu (1983) directed by Bharathan. The song was sung by S. Janaki and composed by Johnson with lyrics by poet Kavalam Narayana Panicker. #Srividya #JohnsonMaster

തൊണ്ണൂറുകൾക്കു ശേഷം അൽപകാലം സംഗീത ലോകത്തു നിന്നു വിട്ടു നിന്ന മാസ്റ്റർ 2006ൽ പുറത്തിറങ്ങിയ ഫോട്ടോഗ��രാഫർ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. #Johnsonmaster #Oldsongs #Musicnews
https://t.co/NvisECzQnq
Last Seen Hashtags on Sotwe
xlii() or #exny() or #momson() or #nolimit() +filter:native_video
Seen from Mexico
iKON_FOUREVER_TOUR_TPE
Seen from United States
yixicest
Seen from United States
femboy #ass
Seen from Turkey
AI绘画
Seen from Japan
สวิงกิ้งโคราช
Seen from Thailand
ipcam
shsbagets
infiel #anal
Seen from United States
nolimit nolimit nolimit() +filter:native_video
Seen from United States
Most Popular Users

Elon Musk 
@elonmusk
241M followers

Barack Obama 
@barackobama
119.2M followers

Cristiano Ronaldo 
@cristiano
112M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.2M followers

KATY PERRY 
@katyperry
88.4M followers

Taylor Swift 
@taylorswift13
82.3M followers

Lady Gaga 
@ladygaga
73.8M followers

Virat Kohli 
@imvkohli
71.1M followers

Kim Kardashian 
@kimkardashian
70.2M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.3M followers

Neymar Jr 
@neymarjr
64M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.8M followers

Selena Gomez 
@selenagomez
61.5M followers

X 
@x
60.8M followers








