Top Tweets for #JosephCMathew
അണികളെ പ്രകോപിപ്പിക്കാൻ പിണറായിയെടുത്ത തീരുമാനം, വിമർശിച്ച് ജോസഫ് സി മാത്യു
#josephcmathew #PinarayiVijayan #ZeeMalayalamNews
കൃഷ്ണപിള്ള സ്മാരകം തകർക്കൽ വിഎസ്സിന് എതിരായ നീക്കം, സുധാകരന് എല്ലാം അറിയാം; ജോസഫ് സി മാത്യു
#gsudhakaran #josephcmathew #alappuzha #cpim #reporterlive
'ഊരാളുങ്കലിന് കൊടുത്താലും അശോകയ്ക്ക് കൊടുത്താലും ആ കരാറുകളെല്ലാം ചെന്നെത്തുന്നത് പ്രസാഡിയോയിലേക്കാണ്. അതെങ്ങനെ സംഭവിക്കുന്നു?', എഐ ക്യാമറ വിവാദം കൂടുതൽ ദുരൂഹമാകുന്നുവെന്ന് ജോസഫ് സി മാത്യു
#aicamera #josephcmathew
ഈ കേസ് സിബിഐക്ക് വിടണമെന്ന് പരോക്ഷമായി നിയമസഭയിൽ അറിയിച്ച് മുഖ്യമന്ത്രി
#JosephCmathew #lifemission #PinarayiVijayan #mathewkuzhalnadan #newshour #debate
സംസ്ഥാനത്തെ മുഴുവൻ ആൾക്കാർക്കും കൊടുക്കുന്ന പെൻഷനെക്കാൾ കൂടുതലാണ് വായ്പാ തിരിച്ചടവ്
#KeralaBudget2023Updates #KeralaBudget2023 #KNBalagopal #KeralaBudget #NewsHour #JosephCMathew
പെൻഷൻ വാങ്ങാൻ കാത്തിരിക്കുന്നവനിൽ നിന്ന് അതിലും വലിയ തുക പിടിച്ചുപറിക്കുന്നത് ക്രൂരമായ തമാശ
#KeralaBudget2023Updates #KeralaBudget2023 #KNBalagopal #KeralaBudget #NewsHour #JosephCMathew
ഇവിടൊരു ഒത്തുതീർപ്പിന്റെ രാഷ്ട്രീയം നടന്നുകൊണ്ടിരിക്കുകയാണ്
#NewsHour #debate #PinarayiVijayan #KeralaAssembly #Karunagapally #cpm #mathewkuzhalnadan #josephcmathew
നാട്ടിൽ എല്ലാവർക്കും അറിയാവുന്ന കാര്യം പാർട്ടി അറിയുന്നില്ല.
#NewsHour #DrugMafia #CPM #JosephCMathew
@OfficialKRail #KRail #silverline വിരുദ്ധ ജനകീയ സമിതി കേന്ദ്ര റെയിൽവേ മന്ത്രി @AshwiniVaishnaw നും സംസ്ഥാന മുഖ്യമന്ത്രി @pinarayivijayan നും നൽകുന്ന ഭീമഹർജി ഒരു കോടി ഒപ്പ്ശേഖരണം. തിരുവനന്തപുരം ജില്ലാ ഉത്ഘാടനം. കല്ലമ്പലത്ത്.
#JosephCMathew #SridharRadhakrishnan @CMOKerala

നോട്ട് നിരോധനം കൊണ്ട് ഒരു ഗുണഫലവും ഉണ്ടായിട്ടില്ല
#NewsHour #PrimeMinister #NarendraModi #demonetization
#JosephCMathew
മക്കൾ ബിനാമികൾ ആരോപണത്തിൽ ഒരു അന്വേഷണം വന്നാൽ അത് ഒരു ഇ പി ജയരാജനിലോ ആയുർവേദ റിസോർട്ടിലോ ഒതുങ്ങില്ല
#NewsHour #EPJayarajan #PJayarajan #MVGovindan #JosephCMathew
വായ്പ എടുക്കുന്നതിന്റെ സിംഹഭാഗവും പഴയ വായ്പകൾ തിരിച്ചടയ്ക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്
#kerala #keralafinancialcrisis #JosephCMathew
'പെൻഷനും ശമ്പളവും ഒരുപോലെ പറ്റുന്ന ആളുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടല്ലോ, അവരെ ഒഴിവാക്കുമോ?', സംസ്ഥാന സർക്കാരിന്റെ ഇഷ്ടക്കാർക്ക് സംവരണം ചെയ്ത് കൊടുക്കേണ്ടതല്ല അക്കാദമിക് പദവികളെന്ന് ജോസഫ് സി മാത്യു
#josephcmathew #governor
പോലീസിനെ ദുരുപയോഗം ചെയ്യുന്നവർക്ക് അവരെ നേർവഴിക്ക് നടത്താനുള്ള ധാർമികാവകാശം ഇല്ല
#KeralaPolice #JosephCMathew #NewsHour #AsianetNews #AsianetNewsNewsHour #debate
ഇടനിലക്കാരുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് സന്ദർശിക്കേണ്ട രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നത്
#NewsHour #JosephCMathew #CMForeignVisit #AsianetNews
കഴിഞ്ഞ 85 യാത്രകളുടെ ഫലമെന്ത്? അതുമൂലം കേരളത്തിനുണ്ടാ നേട്ടമെന്ത്?
#NewsHour #JosephCMathew #CMForeignVisit #AsianetNews
വിദേശ യാത്രകൾ കൊണ്ട് എന്ത് പ്രയോജനമാണ് സംസ്ഥാനത്തുണ്ടായത്?
#NewsHour #JosephCMathew #LokaKeralaSabha #CMForeignVisit #PinarayiVijayan #AsianetNews
'തോന്നിയവാസം കാണിച്ചിട്ട് ഞാൻ എന്നെ തന്നെ വിളിക്കുന്നത് അബ്ദുൾ ജലീൽ എന്ന് പറഞ്ഞാൽ മതിയോ ?, മലയാളികളെ ദ്രോഹിക്കാൻ വേണ്ടി കള്ളപ്പേരിൽ ജലീൽ ഇടപെട്ടുവെന്നാണ് ഇപ്പോൾ മനസിലാകുന്നതെന്ന് ജോസഫ്.സി.മാത്യു
#JosephCMathew #KTJaleel #NewsHour
സംഗതി ലളിതമാണ്. തോമസിനു കിട്ടിയ ക്ഷണത്തിനു പിന്നിലും കെ റെയിൽ സംവാദ വേദിയിലേക്കു ജോസഫിനെ ക്ഷണിച്ച ശേഷം നീക്കിയതിനു പിന്നിലും രാഷ്ട്രീയ കാരണങ്ങൾ മാത്രമാണ്. ...
Read more at: https://t.co/iL2xoqNb3p
#SilverlineProject #JosephCMathew #SilverlineDebate

സിൽവർലൈൻ ഔദ്യോഗിക സംവാദത്തിൽ വാദങ്ങൾ അവതരിപ്പിക്കാൻ ഇരുവർക്കും അവസരമില്ല.ബിജെപി അംഗമെന്നതാണ് ശ്രീധരന് അയോഗ്യതയായതെങ്കിൽ ജോസഫ് സി.മാത്യുവിനെ ക്ഷണിച്ചശേഷം രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നെന്നാണ് ആരോപണം
https://t.co/BpQrebQjsj
#SilverlineProject #ESreedharan #JosephCMathew

Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.9M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.8M followers

X 
@x
60.7M followers






