Top Tweets for #KEAMExam
എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകളിൽ (KEAM) പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന് ചരിത്ര വിജയം
#keamexam #pala #brilliantstudycentre #kottayam
കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ ഫലം പ്രഖ്യാപിക്കും
#KEAM2026 #KEAMResult #EngineeringEntrance #PharmacyEntrance #KEAMExam #KeralaEducation #EntranceExam #ResultDay #RojiMJohn #HigherEducation #DDNewsMalayalam


KEAM 2026ൽ സമാനതകളില്ലാത്ത വിജയം കൈവരിച്ച് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ
#keam2026 #keamexam #pala #brilliantstudycentre
ഇത്തവണ മുതൽ 12ലെ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ മാർക്കിന്റെ വെയ്റ്റേജ് 5:3:2 എന്നാണെന്നതും ഓർക്കുക... #KeamExamPreparation #KeamExam #ManoramaOnlineCareer
Read more at: https://t.co/5WJUvBEJOl
അഡ്മിറ്റ് കാർഡിന്റെ പ്രിന്റ്ഔട്ടുമായാണ് വിദ്യാർഥികൾ പരീക്ഷയ്ക്കെത്തേണ്ടത്. കളർ പ്രിന്റ്ഔട്ടാണ് അഭികാമ്യമെന്നും അറിയിച്ചിട്ടുണ്ട്...#KeamExam #KeamExamAdmitCard #ManoramaOnlineEducation
https://t.co/g5Rad8yp6J
കീം പരീക്ഷാ ഫലം; ‘സംസ്ഥാനം മറുപടി നൽകണം’; പ്രവേശന നടപടികളിൽ ഇടപെടാതെ സുപ്രീംകോടതി
#keamexam2025 #SupremeCourt #keamexam #24News

സാങ്കേതിക സർവകലാശാലയുടെ (കെടിയു) കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടിലേക്കു നീട്ടാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇന്നു തീരേണ്ടിയിരുന്ന ഓപ്ഷൻ സമയപരിധി 18നു വൈകിട്ടു 4 വരെ നീട്ടി...
#keamexam #supremecourt
Read more at https://t.co/0nE5K0ikky


KEAM എൻട്രൻസ്; മന്ത്രി ആർ ബിന്ദു രാജിവയ്ക്കുക
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അക്ഷയ്, ജില്ലാ സെക്രട്ടറി യദുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുടയിൽ കരിങ്കൊടി കാണിച്ചു
#ABVPKerala #KEAM #keamexam #rbindhu
വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക
* KEAM പ്രതിസന്ധി,
മന്ത്രി R ബിന്ദു രാജിവെക്കുക..
* സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കുക..
•പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കുക..
ABVP കോഴിക്കോട്
DDE ഓഫീസ് മാർച്ച്
2025 ജൂലൈ 16, ബുധനാഴ്ച്ച
#ABVPKerala #KEAM #keamexam #rbindhu #pmsree

കീം റാങ്ക് പട്ടിക വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ പ്രവേശന നടപടികള്‍ തുടങ്ങി
#keamexam #keralagovernment #reporterlive
കീം റാങ്ക് ലിസ്റ്റ്: ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ ഫോർമുലയിൽ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി
🔗 https://t.co/lJ9bqqldCR
#KEAM #KEAMExam #KEAM2025 #KEAMRankList

കീമിലെ ഫോർമുല മാറ്റം, ഈ വർഷം വേണോയെന്ന് മന്ത്രിസഭയിലും സംശയങ്ങൾ ഉയർന്നിരുന്നു
🔗 https://t.co/YmHAkY9pQL
#KEAM2025 #KEAM #KEAMRankList #KeamExam

കീം മാര്‍ക്ക് ഏകീകരണത്തിലെ വിദഗ്ധ സമിതി ശുപാര്‍ശ മറികടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്
#keamexamresults2025 #keamexam
https://t.co/iAo35mleOE
പകർപ്പ് റിപ്പോർട്ടറിന്
#keamexam
Last Seen Hashtags on Sotwe
indian #trans
Seen from United States
edit #madre
Seen from Mexico
상납
Seen from Indonesia
催眠
Seen from Australia
dickflash
incesto #mama
Seen from Mexico
ipcam()+filter:native_video
Seen from United States
omegle
Seen from United States
couple #sex #desi #indian
Seen from India
FierceFamily
Seen from United States
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers







