Top Tweets for #KGJayan
15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് എന്റെ അച്ഛൻ അതിലേറെയായിരുന്നു. #ManojKJayan #KGJayan #Asha
https://t.co/bzb6P7gT0q
എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചു; ആശ ഈ കുടുംബത്തിന്റെ മരുമകളല്ല, മകൾ: മനോജ് കെ.ജയൻ https://t.co/70e7OfAutl #ManojKJayan #KGJayan
'ആശയ്ക്കുണ്ടായ നഷ്ടം തിരിച്ചറി��ുന്നത് ആശ മാത്രമാണ്'; മനോജ് കെ ജയൻ
Read Story: https://t.co/4VLcCfAHqQ
Watch Live: https://t.co/u0MzDzICHJ
Join WhatsApp Channel: https://t.co/qSylkNNLTc
#KGJayan #ManojKJayan #socialmediapost

'ആശ അച്ഛന് മകളായിരുന്നു,ആ സ്നേഹത്തെ പരിഹാസങ്ങൾ കൊണ്ട് മുറിവേല്പിച്ചത് വിഷമിപ്പിച്ചു'; മനോജ് കെ ജയൻ
#ManojKJayan #KGJayan #AshaJayan https://t.co/4VLcCfAHqQ
പഴയ സമ്പ്രദായങ്ങളിലും വിശ്വാസപ്രമാണങ്ങളിലും വേരാണ്ടുകിടന്ന ചെമ്പൈ, ആയിടെ ജയവിജയന്മാരെ വ്യക്തിപരമായ കാരണങ്ങളാൽ ജാതിപരിവർത്തനം നടത്തി ബ്രാഹ്മണരാക്കി മാറ്റിയതിൽ സവർണ മേലാളന്മാർ അസ്വസ്ഥതപ്പെട്ടിരുന്നു. #KGJayan #Musicnews
https://t.co/2l4wSZVEAA
അന്തരിച്ച സംഗീതജ്ഞന് കെ ജി ജയന് അന്ത്യാജ്ഞലി അർപ്പിച്ച് പ്രമുഖർ
https://t.co/julllSiGRH
#kgjayan #musician #condolences #kairalinews
സംഗീതസംവിധായകരെന്ന നിലയിൽ ‘ജയവിജയ’ എന്ന പേര് ആദ്യം രേഖപ്പെടുത്തിയ ചരിത്രവുമായി ആ ഡിസ്ക് പുറത്തിറങ്ങി #KGJayan #SreekumaranThampi
Read more at: https://t.co/jgYJrfGTtB
എനിക്കു മുൻപേ സ്വാമിയുടെ ശിഷ്യൻമാരായിരുന്ന ജയവിജയൻമാരുമായു��ള ബന്ധവും അങ്ങനെ ആരംഭിച്ചതാണ്. #Yesudas #KGJayan #Chembai #Jayavijaya
Read more at: https://t.co/5M9AnuoYTI

ജയവിജയ എന്ന പേരുപോലെ ലയമുള്ളതായിരുന്നു ഇരുവരുടെയും ബന്ധവും. കാഴ്ചയിലും സംഗീതശൈലിയിലുമെല്ലാം അത്രമേൽ പൊരുത്തം കാത്തവർ #Yesudas #KGJayan #Jayavijaya #Chembai
Read more at: https://t.co/5M9AnuoYTI
വിജയന്റെ ചിതാഭസ്മം പമ്പയിലൊഴുക്കിയപ്പോൾ ജയന്റെ മനസ് മന്ത്രിച്ചു, ‘‘സ്വാമീ, ഞാൻ തനിച്ചായോ...’’ https://t.co/HdKPzWGpSa #kgjayan #jayavijayajayan #mathrubhumi
പാട്ട് തീരുംവരെ വിതുമ്പിക്കരഞ്ഞ് ബിച്ചു, അദ്ഭുതത്തോടെ ഒരു ചോദ്യവും; 'നക്ഷത്രദീപങ്ങൾ' പിറന്ന വഴി https://t.co/ih9fbFpABM #kgjayan #bichuthirumala #mathrubhumi
ഒറ്റ ദിവസം കൊണ്ട�� പത്ത് പാട്ടുകളൊക്കെ കംപോസ് ചെയ്യും. അത്രയും വലിയ പ്രതിഭയായിരുന്നു അദ്ദേഹം... #KGJayan #SanthoshVarma #Devotional #Thiruvabharanam
Read more at: https://t.co/QVN3Z902ex
അദ്ദേഹം വളരെ സംതൃപ്തമായ ഒരു ജീവിതമാണ് നയിച്ചുകൊണ്ടിരുന്നത്. അദേഹത്തിന്റെ മകൻ മനോജിന്റെ...
#KGJayan #MovieNews
https://t.co/8SNYHhL6kd

ഏറ്റവും ആത്മസംതൃപ്തി പകർന്ന സൃഷ്ടി തിരഞ്ഞെടുക്കാൻ പറഞ്ഞാൽ നിസ്സംശയം ജ്ഞാനപ്പാന തിരഞ്ഞെടുക്കും ജയൻ മാസ്റ്റർ #KGJayan #Jayavijaya #PLeela #Jnanappana #guruvayoor
https://t.co/O5uLN08wm2
'ഒരിക്കലും തളരാത്ത മനസ്സും ശരീരവും ശബ്ദവും അതാണ് ജയൻ മാസ്റ്റർ'; ഓർമ്മകൾ പങ്കുവെച്ച് ജി വേണുഗോപാൽ
#KGJayan #GVenugopal #Musician https://t.co/AwbVZynYhM
ಮಲಯಾಳಂನ ಹಿರಿಯ ಗಾಯಕ, ಸಂಗೀತ ನಿರ್ದೇಶಕ ಕೆ.ಜಿ.ಜಯನ್ ನಿಧನ https://t.co/Ln87jxIZcB @XpressBengaluru @XpressCinema @xpresskerala
#KGJayan #Malayalam #Musician #MusicDirector #ಸಂಗೀತನಿರ್ದೇಶಕ #ಶಾಸ್ತ್ರೀಯಸಂಗೀತಗಾಯಕ #ಕೆಜಿಜಯನ್ ##ಮಲಯಾಳಂ
ഹൃദ്രോഗം മൂലം കുഴഞ്ഞുവീണ അനുജൻ ജയന്റെ കയ്യിൽകിടന്നാണ് മരിച്ചത്. ജീവിതത്തിൽ വിവരിക്കാനാവാത്ത ഒരു ശൂന്യത അനുഭവപ്പെട്ട നാളുകളായിരുന്നു അത്. #KGJayan #Music #Jayavijaya
Read more at: https://t.co/mhzDaIpRzJ

Trends for you
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90.1M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.3M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers







