Top Tweets for #KTUVC
'വി സി ശിവപ്രസാദ് സര്‍വകലാശാലയെ തകര്‍ക്കുകയാണ്, ഉടൻ പുതിയ വിസിയെ നിയമിക്കണം'; സാങ്കേതിക സർവകലാശാലയുടെ മതിൽ ചാടിക്കടന്ന് SFI പ്രതിഷേധം, സംഘർഷം
#KTU #SFI #SFIProtest #TechnicalUniversity #KTUVc #Sivaprasad #24News
ഗവര്‍ണറുമായി തുറന്ന പോരിന് സര്‍ക്കാര്‍: കെടിയു നിയമനത്തിന് അഞ്ച് അംഗ സേര്‍ച്ച് കമ്മിറ്റിയുണ്ടാക്കി
🔗 https://t.co/d3Uiu0gLOU
#KeralaGovernor #KTUVC #SearchCommittee

ഡോ സജി ഗോപിനാഥ് കെടിയു താൽക്കാലിക വിസിയായി ചുമതലയേറ്റു, ഗവർണർ ചുമതല നൽകിയത് ഇന്നലെ
#ktuvc #drsajigopinath
കെടിയു വിസി സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ്.
Read More >>> https://t.co/yVbaSY6z3k
#cizathomas #ShowCauseNotice #ktuvc

വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി
Read More >>> https://t.co/OGPxBbrTD9
#KeralaGovernor #KTUVC

സംശയിക്കണ്ട, ഇത് അതിന്റെ ലക്ഷണം തന്നെ. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ശവദാഹം നടക്കാൻ പോകുന്നു!
അതിനായി വിറക് വെട്ടുകയാണ് ഒരുഭാഗത്ത് ഗവർണറും മറുഭാഗത്ത് ജഡ്ജിയും. നാലാം തൂണുകാർ നേരത്തേ തന്നെ കുഴിവെട്ട് തുടങ്ങിക്കഴിഞ്ഞു. /1
#KTUVC. #HighCourt
കെടിയു വിസി സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച്, ഡിവിഷൻ ബഞ്ചിൽ സർക്കാർ അപ്പീല്‍ നല്‍കും.
Read More >>> https://t.co/7EBo2aKiVT
#KTUVC #CizaThomas #HighCourt

'എല്ലാം ചെയ്തത് ഒരുമിച്ചല്ലേ'? ഗവർണർ-സർക്കാർ പോരിൽ നശിക്കുന്നത് വിദ്യാർഥികളുടെ ഭാവി, വിധി സ്വാഗതം ചെയ്ത് സതീശൻ
#VDSatheesan #ktuvc #CMPinarayiVijayan #Governor
https://t.co/VAiR7spxmj
സർവ്വകലാശാലകളുടെ തൊട്ടടുത്തു താമസിക്കുന്നവർക്കാണു വിസി നിയമനത്തിനു് യോഗ്യത :
നീതിന്യായം ഇതാണോ?
#KTUVC #HighCourt
സര്‍ക്കാരിന് തിരിച്ചടി,കെടിയു വിസിയായി ഡോ.സിസ തോമസിന് തുടരാം, സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
Read More >>> https://t.co/RfGGq050jk
#KTUVC #CizaThomas #HighCourt

സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് കോടതി; ഗവർണറുമായുള്ള ഏറ്റുമുട്ടലിൽ സർക്കാരിന് തുടർച്ചയായ തിരിച്ചടികളോ?
#ktuvc #sisathomas
കെടിയു വിസി നിയമനത്തിൽ സർക്കാരിന് തിരിച്ചടി; സിസ തോമസിന്റെ നിയമനത്തിനെതിരായ സർക്കാർ ഹർജി തള്ളി
#KTUVC #sisathomas
'ചാന്‍സലര്‍ നിയമപരമായി പ്രവര്‍ത്തിക്കണം' #KeralaHighCourt #DrCizaThomas #KTUVC https://t.co/FmpJDSvi7r
കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ താത്കാലിക വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് സിസ തോമിസിന്റെ പേര് നിര്ദേശിച്ചതാരാണെന്ന് ഹൈക്കോടതി ഗവര്‍ണറോട് ചോദിച്ചു
https://t.co/lW6V7P5Wds
#HighCourtofKerala #KeralaGovernor #KTUVC
@kovilakam12 @cubamukundan @savarnafascist

വിദ്യാര്‍ഥികളെക്കുറിച്ച് ആശങ്കയുണ്ടെന്നും കോടതി #KeralaHighCourt #KTUVC #DrSisaThomas #Governor https://t.co/YeOyLf4XQH
സിസാ തോമസിന്റെ നിയമനം ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം #DrSisaThomas #KTUVC https://t.co/yqrRDZ2cTv
കെടിയു വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. #KeralaGovernment #Governor #HC #KTUVC https://t.co/jSQhZmMeDl
സര്‍ക്കാര്‍ ശുപാര്‍ശ തളളിയാണ് രാജ്ഭവന്റെ ഉത്തരവ് #DrCizaThomas #KTU #KTUVC #RajBhavan https://t.co/wZqq5qE7TK
Last Seen Hashtags on Sotwe
tkd4aliving
Seen from United States
KeerthySureshhot
Seen from United States
ipcam
Seen from Mexico
MassiveCock
Seen from Brazil
สาวอบต
Seen from Thailand
smno(*)**
Seen from United States
BreakfastMixes
Seen from United States
일탈
Seen from United States
kosztyremontu
Seen from United States
minichat
Seen from Netherlands
Trends for you
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.4M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.3M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.3M followers

Bill Gates 
@billgates
65.1M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers




