Top Tweets for #KeralaExcise
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തിരുവനന്തപുരം തമ്പാനൂർ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ വ്യാവസായിക അളവിലുള്ള 11.51 ഗ്രാം MDMAയുമായി ഗൗരീശ പട്ടം സ്വദേശി അർജുൻ.ആർ.മനോജ്(26 വയസ്), വട്ടിയൂർകാവ് സ്വദേശിയായ ആതിഷ്.എസ് (30 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു.
#KeralaExcise
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിൽ പെരിന്തൽമണ്ണയിൽ 112 ഗ്രാം മെത്താംഫിറ്റമിനുമായി കുരുവമ്പലം കോരങ്ങാട് സ്വദേശി അഫ്സൽ ഉബൈദ് എന്നയാളെ അറസ്റ്റ് ചെയ്തു.
#KeralaExcise #SayNoToDrugs
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന റെയ്ഡിൽ 50 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മാൾഡ സ്വദേശി മുബാറക് അലി (38 വയസ്) ആണ് പിടിയിലായത്.
#Keralaexcise
എക്സൈസ് കമ്മീഷണറേറ്റിലെ ടൈപ്പിസ്റ്റ് ജാബിർ.ഇ മരണപ്പെട്ടു. പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ🌹
#KeralaExcise


ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ എക്സൈസ് - RPF സംയുക്ത പരിശോധയിൽ 5 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശിനി റുക്സാന ബീഗം (21 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു.
#KeralaExcise #SayNoToDrugs
ചിറ്റൂർ ആർ.വി.പുതൂരിൽ എക്സൈസ്ന്റെ സ്പിരിറ്റ് വേട്ട. കനാലിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 23 കന്നാസുകളിലായി 736 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു.
#KeralaExcise
ഓപ്പറേഷൻ തണ്ടറിന്റെ ഭഗാമായി നടത്തിയ പരിശോധനയിൽ കോട്ടയം പനമ്പുകാട് ഭാഗത്ത് പുരയിടത്തിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു. വൈക്കം എക്സൈസ് റേഞ്ച് സംഘവും എക്സൈസ് ഇൻറലിജൻസ് വിഭാഗവും ചേർന്നു നടത്തിയ പരിശോധനയിലാണ് 137 സെൻറീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
#KeralaExcise
ഓപ്പറേഷൻ തണ്ടർ - അട്ടപ്പാടിയിൽ വാറ്റ് കേന്ദ്രങ്ങൾ ഓരോന്നോരോന്നായി തച്ചു തകർത്ത് എക്സൈസ്. വാറ്റ് കേന്ദ്രങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുന്നു..
വാറ്റ് കേന്ദ്രം തകർത്ത് 1454 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.
#KeralaExcise #SayNoToDrugs
ഓപ്പറേഷൻ തണ്ടർ - ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന നടത്തിയയാളെ എക്സൈസ് പിടികൂടി. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി.ജിഷ്ണുവും സംഘവും മേപ്പാടി ടൗണിലെ ചൂരൽമല റോഡിലുള്ള ലോട്ടറി കടയിൽ നടത്തിയ റെയ്ഡിലാണ് 14 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.
#KeralaExcise
മദ്യം വാങ്ങാൻ 23 വയസ് നിർബന്ധം, പ്രായപരിധി കർശനമാക്കാൻ സർക്കാർ; യുവാക്കൾ തിരിച്ചറിയിൽ രേഖ നൽകേണ്ടിവരുമെന്ന് എക്സൈസ് മന്ത്രി എം ലിജു.
#KeralaLiquorAgeLimit #KeralaExcise #MLiju #LiquorRulesKerala

ലഹരിയെ പിടിച്ചുകെട്ടാൻ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ; ഇന്നലെ പിടിയിലായത് 48 പേര്; 341 അബ്കാരി -മയക്കുമരുന്ന് കേസുകൾ
#operationThunder #ExciseDepartment #KeralaExcise #KeralaNews
വാർത്ത കാണാം; https://t.co/ZPAO3ph5aD

വിവാദ മദ്യനയത്തിൽ നിന്ന് UDF പിന്നോട്ട് പോകുമോ? സൂചന നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ
#KeralaExcise #KeralaPolitics #LiquorPolicy #ThiruvanchoorRadhakrishnan #UDFGovt

വീര്യം കുറഞ്ഞ മദ്യം വിൽക്കാന് 2017 മുതൽ നീക്കം; തടഞ്ഞത് ഋഷിരാജ് സിംഗ്
#RishirajSingh #Bacardi #KeralaExcise #KeralaPolitics #LiquorPolicy

പാലക്കാട് 750 ഗ്രാം കറുപ്പുമായി(Opium) എക്സൈസ് പിടിയിലായ പ്രതിക്ക് മൂന്നു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തമിഴ്നാട് സ്വദേശി ഹക്കീം (49 വയസ്) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
#KeralaExcise #SayNoToDrugs

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധയിൽ പേരാമ്പ്രയിൽ 24.036 ഗ്രാം MDMAയുമായി ഒരാളെ അറസ്റ്റ് ചെയ്തു. വകയാട് സ്വദേശി സച്ചിൻ.കെ(28 വയസ്) എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്.
#KeralaExcise #SayNoToDrugs

വടകരയിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 6.7 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു, കുരിക്കിലാട് സ്വദേശി കാസിം.വി.കെ(48 വയസ്)യാണ് പിടിയിലായത്.
#KeralaExcise #SayNoToDrugs

Last Seen Hashtags on Sotwe
อยากโดนกระแทก
Seen from Thailand
melbourne
Seen from United States
颜色仙仙
Seen from United States
monkeyappwins
Seen from United States
gizlifotograf
Seen from Germany
solarpostcard
Seen from United States
รับงานวิเศษชัยชาญ
Seen from Thailand
nolimit
Seen from Thailand
rebeu suce
Seen from France
momson filter:native_video
Seen from India
Most Popular Users

Elon Musk 
@elonmusk
240.8M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
111.3M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.8M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91M followers

KATY PERRY 
@katyperry
88M followers

Taylor Swift 
@taylorswift13
81.9M followers

Lady Gaga 
@ladygaga
73.4M followers

Virat Kohli 
@imvkohli
70.4M followers

Kim Kardashian 
@kimkardashian
69.9M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.1M followers

Neymar Jr 
@neymarjr
63.3M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.9M followers

Selena Gomez 
@selenagomez
61.1M followers

X 
@x
60.8M followers


