Top Tweets for #Life2018
the fact that they try to chew each other's head in the drama and this cute in the making is just 🙂↕️🙂↕️🙂↕️🙂↕️🙂↕️😋😋😋😋
#Life2018
#LeeDongWook
#YeJinWoo
I love the two brothers' relationship and their love for each other 😍😭😭😭😭
#LeeKyuHyung #LeeDongWook #life #Life2018
Ye Jin Woo is so dear to me. He has a lonely and painful aura that none other characters of LDW posesses 🥺
Even when all the doctors starting to unite, Jin Woo is still in his own world, alone. He is there, but never truely one of them.
#leedongwook #Life2018 #Yejinwoo

Only one hand is able to hug your little fingers, to snatch you from drowning..!
Able to make you hover around the living while you brag about it.. one hand, able to plant love inside you..
#LeeKyuHyung #leedongwook #life #Life2018
Let us pray life doesn't get cancelled #life2018
GreenChainSAW4LIFE #LIFE2018 project kick off! The project contributes to the adaptation and mitigation of climate change in mountain areas through the implementation of a new "participatory" model of #forestmanagement #communityenergy

തോൽക്കുന്നവന്റെ കൂടെയാണ് മനുഷ്യ മനസ്സ്... തോൽക്കുന്നവൻ. വിജയിയേക്കാൾ ക്രൂരനാണെങ്കിലും ... #Life2018
ഞാൻ ആകെക്കുഴഞ്ഞിരിക്കുകയാണ്...ഒരു കൂട്ടുകാരൻ ന്യൂ ഇയർ പ്രമാണിച്ച് യു ട്യൂബിലേം, ആപ്പിലേം ഒക്കെ മെസ്സേജ് മിനിട്ടിന് മിനിട്ടിന് എന്റെ വാട്ട്സ്സ് ആപ്പിലേക്ക് ഫോർവേഡ് ചെയ്തോണ്ടിരിക്കുകയാണ് ... മ്യുട്ട് ചെയ്യാനും വയ്യ...ഞാൻ ആരേം ഉപദ്രവിച്ചിട്ടില്ല...പിന്നെന്താണോ ഇവാൻ ഇങ്ങനെ #Life2018
ഒരു പകൽ വിടവാങ്ങുന്നു ... ഒരു വര്ഷവും ... അതോ കാലം നിശ്ചലവും ... അകലുന്നത് ഞാനും ? ... #Life2018 #Somewhereinaegean

...ജോർജ്ജിയൻ കലണ്ടറിൽ വിശ്വസിക്കാത്ത...മറ്റൊരു പുതു വർഷത്തിനു വേണ്ടി കാത്തിരിക്കുന്ന മറ്റൊരു സമൂഹം ഉണ്ട്...അവരുടെ ചോദ്യോത്തരങ്ങൾ...പ്രത്യാശകൾ...ഇതിൽ ഒന്നിലും ഡിസംബർ 31 ഓ...ജനുവരി ഒന്നോ...2018 ഓ...2019 ഉണ്ടാവില്ല...മറിച്ച് മറ്റു ചില അക്ഷരങ്ങൾ...അക്ഷരപ്പിശകൂകൾ...അക്കങ്ങൾ #Life2018
എ ബ്യൂട്ടിഫുൾ മൈന്റ് വീണ്ടും കാണുന്നു...സ്കിറ്റ്സോഫ്രീനിയ എന്ന മനോരോഗം...അതിന്റെ അനുഭവങ്ങൾ എല്ലാം എത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു...സ്കിറ്റ്സോഫ്രീനിയയെക്കുറിച്ച് ഒരു പടം പിടിച്ചാൽ...അതിന്റെ സെറ്റ്...വയനാട്ടിലെ കുറുവ ദ്വീപ് ഉത്തമം...മുളങ്കാടും, കബനിയും...ആ ഈറി ഫീലും #Life2018
ക്ഷമിക്കുക സഖാവ് കുഞ്ഞുണ്ണിയോട് ... #Life2018
അടൂരിന്റെ കഥാപുരുഷനിൽ സ:വിശ്വനാഥിനോട് സുഹൃത്ത്. "നിന്റെ ഉള്ളിൽ ഇനിയും ചാവാൻ മടിക്കുന്ന ഒരു മൂരാച്ചി ഉണ്ട്" എന്നോ മറ്റോ. ഇന്നും ഇടതു ചിന്ത ഉള്ളിലെ മൂരാച്ചിയെ മറന്ന് അടുത്തുള്ള മൂരാച്ചിക്ക് പിറകെ.ഉള്ളിലെ ചില മൂരാച്ചി മരിക്കില്ല, മെരുക്കാം,കാരണം അതാണ് മിക്കപ്പോഴും മനുഷ്യൻ #Life2018
അടൂരിന്റെ കഥാപുരുഷനിൽ സ:വിശ്വനാഥിനോട് സുഹൃത്ത്. "നിന്റെ ഉള്ളിൽ ഇനിയും ചാവാൻ മടിക്കുന്ന ഒരു മൂരാച്ചി ഉണ്ട്" എന്നോ മറ്റോ. ഇന്നും ഇടതു ചിന്ത ഉള്ളിലെ മൂരാച്ചിയെ മറന്ന് അടുത്തുള്ള മൂരാച്ചിക്ക് പിറകെ.ഉള്ളിലെ ചില മൂരാച്ചി മരിക്കില്ല, മെരുക്കാം,കാരണം അതാണ് മിക്കപ്പോഴും മനുഷ്യൻ #Life2018
ഇനി ഗാനം... ബാബുക്കയുടെ... താമസമെന്തേ വരുവാൻ... ഭാർഗ്ഗവി നിലയം...കാരണം എല്ലാ സിനിമാ ഗാനങ്ങളിലും കഥയോ... സംവിധായകനോ ഉണ്ടാവാം... ഇതിൽ സംഗീത സംവിധായകൻ എന്തിനും മേലെ., യേശുദാസിനേക്കാൾ മേലെ #Life2018
ഏറ്റവും നല്ല ഛായാഗ്രഹണം.... ചിദംബരത്തിലെ ആ സീനില്ലേ... ക്യാമറ. സ്മിതാ പാട്ടീലിൽ നിന്നും... ഗോപിയിൽ നിന്നും വിട്ട് ആകാശത്തിന്റെ അനന്തതയിലേക്ക് പാൻ ചെയ്യുന്ന ... അത് #Life2018
മലയാള സിനിമയിൽ, ഇരുത്തിച്ചിന്തിപ്പിച്ച ചിരി ... ഓർക്കാപ്പുറത്ത് എന്ന സിനിമയിലെ ... " ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ " എന്ന .ഡയലോഗ് ... ജോലി വിട്ട് ട്വീറ്റ് ചെയ്യുന്ന ഇന്നത്തെ തലമുറയെ ഓർക്കും #Life2018
മലയാള സിനിമയിലെ ചിന്തിപ്പിക്കുന്ന ഫ്രേമുകൾ ... എലിപ്പത്തായത്തിൻ കരമന മീശയിലെ നരച്ച രോമങ്ങൾ കളയുന്നത്... അല്ലെങ്കിൽ , അനന്തരത്തിൽ പടവുകൾ എണ്ണുന്നത്... അതുമല്ലെങ്കിൽ സ്വയംവരത്തിൽ കവിയൂർ പൊന്നമ്മ കതകിന്റെ സാക്ഷാ ഊരി കിടക്കാൻ വരുന്നത് #Life2018
മലയാള സിനിമയിലെ താത്വിക ദു:ഖം മുനിയാണ്ടിയുടേത് ആവണം ... ചിതംബരത്തിൽ... ശങ്കരന്റേം, ശിവകാമിയുടേം അസ്തിത്വ ദു:ഖത്തേക്കാൾ... കാരണം അയാൾ ഒരു തുരുത്ത് ആയിരുന്നു #Life2018
Trends for you
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90.1M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers













