Top Tweets for #MathrubhumiFactCheck
ധോണി ബിജെപിയിൽ അംഗത്വമെടുത്തു എന്ന പേരിൽ വ്യാജപ്രചരണം. പ്രചരിക്കുന്നത് AI നിർമ്മിത ചിത്രം. വ്യാജ വാർത്തകളെ സൂക്ഷിക്കുക
#MSDhoni #BJP #fakenews #mathrubhumifactcheck

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പഴയകാല വീഡിയോ എന്ന പേരിൽ വ്യാജ പ്രചരണം. വീഡിയോയിലുള്ളത് മറാഠി നടി
#RekhaGupta #DelhiCM #FakeNews #mathrubhumifactcheck

വാസ്തവമറിയാം..അസാധുവാക്കപ്പെട്ട ഇന്ത്യൻ കറൻസികളുമായുള്ള കുട്ടികളുടെ ദൃശ്യം പാകിസ്താനിൽ നിന്നുള്ളതല്ല, ഉത്തർപ്രദേശിൽ നിന്നുള്ളതാണ്..
#mathrubhumifactcheck #indiancurency #Pakistan #UttarPradesh

വ്യാജവാർത്തകളിൽ വഞ്ചിതരാകരുത്. ബംഗ്ളാദേശിൽ ഹൈന്ദവ കൂട്ടക്കൊലയെന്ന് വ്യാജപ്രചാരണം. ദൃശ്യങ്ങൾ ഉത്തർപ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടേത്
#MathrubhumiFactCheck #Factchecked #bangladesh #UttarPradesh

ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹമല്ല.. വാസ്തവം അറിയാം...
#CMKerala #PMModi #PMConvoy #FactCheck #MathrubhumiFactCheck

പാലക്കാട്ട് സിപിഎമ്മുകാർ UDF സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയെന്ന് വ്യാജ പ്രചാരണം
#FactCheck #FakeNews #MathrubhumiFactCheck #PalakkadBypoll

സ്വർണ്ണം ചുരത്തുന്ന കുഞ്ഞൻ പശു...! വാസ്തവമെന്ത്?
#Pungannoor #Punkannoor #Punganur #Cow #Cattle #Indigenous #AndhraPradesh #India #Misleading #Fact #facts #Fake #FactCheck #Mathrubhumi #MathrubhumiFactCheck
https://t.co/HB7aScty6E
ഭൂകമ്പാനന്തര തുർക്കിയിൽ സുനാമിയോ? പ്രചാരണം വ്യാജം
#TurkeyQuake #turkeyearthquake2023 #Syria_earthquake #Syria_Turkey_Earthquake #USA #SouthAfrica #Tsunami #Fact #Facts #FactCheck #Mathrubhumi #MathrubhumiFactCheck
https://t.co/o5omJX2jjI
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫീസിലെ പൊങ്കൽ ആഘോഷം, വാസ്തവമെന്ത്?
#pongal #UK #UnitedKingdom #RishiSunak #Canada #Waterloo #Fact #Facts #FactCheck #Mathrubhumi #MathrubhumiFactCheck
https://t.co/xrDe0ew3iO
Court has not lifted ban on Varaha Roopam song in 'Kantara'
#VarahaRoopam #Kantara #KantaraOnPrime #KantaraMovie #KantaraHindi #Kantaratamil #kantaramalayalam #ThaikkudamBridge #thaikudambridge #Fact #Facts #FactCheck #Mathrubhumi #MathrubhumiFactCheck
https://t.co/ZBtR9MOQy3
വരാഹരൂപം ഗാനത്തിനുള്ള സ്റ്റേ പിന്‍വലിച്ചെന്ന വാര്‍ത്ത വ്യാജം
#VarahaRoopam #Kantara #KantaraOnPrime #KantaraMovie #KantaraHindi #Kantaratamil #kantaramalayalam #ThaikkudamBridge #thaikudambridge #Fact #Facts #FactCheck #Mathrubhumi #MathrubhumiFactCheck
https://t.co/3JSOPNuG5G
കേന്ദ്ര പദ്ധതിയുടെ പേരു മാറ്റിയതാണ് കേരളത്തിലെ 'പോഷകബാല്യം പദ്ധതിയെന്ന പ്രചാരണം വ്യാജം FactCheck #Mathrubhumi #MathrubhumiFactCheck https://t.co/PjKKnTNYrG
ലുലു മാളിൽ നിസ്കരിച്ചവർ അറസ്റ്റിലായെന്ന പ്രചാരണം തെറ്റ് . #LuluMallLucknow #LuluMall #UttarPradesh #Namaz #Hindu #Muslim #mathruhumi #FactCheck #MathrubhumiFactCheck
Read more at: https://t.co/2HniPlWh6x
അവതാരകയ്ക്ക് മുന്നിൽ പതറുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾക്ക് പിന്നിലെ വാസ്തവമെന്ത്?
#RahulGandhi #RahulGandhiInCambridge #Facts #FactCheck #Mathrubhumi #MathrubhumiFactCheck
https://t.co/R5bm9ZoVIZ
Fact behind the viral picture of a man in religious attire driving KSRTC bus in Kerala
#KSRTC #ksrtcdriver #Islamophobia #FactCheck #mathrubhumi #MathrubhumiFactCheck #KeralaFiles #reality
@keralasrtc @BJP4Keralam @cpimspeak @INCIndia @RahulGandhi https://t.co/60LIfC8qrV
ഹിജാബ് ധരിച്ച സ്ത്രീകൾക്കൊപ്പം ആടിപ്പാടി പ്രധാനമന്ത്രി; വാസ്തവമെന്ത്?
#Modi #FactCheck #Mathrubhumi #MathrubhumiFactCheck
https://t.co/FjApTjSyBk
What is the fact behind viral picture of man in religious attire driving KSRTC bus?
#KSRTC #ksrtc #Islamophobia #Kerala #Trivandrum #Fake #Reality #Facts #FactCheck #Mathrubhumi #MathrubhumiFactCheck
https://t.co/V4Y3T4nf85
മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളവും പെൻഷനും നൽകുന്നുണ്ടോ? വാസ്തവമെന്ത്? | Fact Check
#mathrubhumi #FactCheck #MathrubhumiFactCheck #madrassa #salary #Kerala #Islamophobia
Read more at: https://t.co/qHlN65KOH6
ശീതളപാനീയ കമ്പനിയിലെ ജീവനക്കാരന് എബോള ബാധിച്ചെന്ന പ്രചാരണം വ്യാജം......
Read more at: https://t.co/ofqev6wGiJ
@hydcitypolice @CocaCola_Ind #FactCheck #MathrubhumiFactCheck #Mathrubhumi #ebola #Hyderabad #CocaCola
Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
240.9M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.8M followers

Cristiano Ronaldo 
@cristiano
111.4M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.9M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.1M followers

KATY PERRY 
@katyperry
88.1M followers

Taylor Swift 
@taylorswift13
82M followers

Lady Gaga 
@ladygaga
73.5M followers

Virat Kohli 
@imvkohli
70.6M followers

Kim Kardashian 
@kimkardashian
70M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.1M followers

Neymar Jr 
@neymarjr
63.4M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.9M followers

Selena Gomez 
@selenagomez
61.2M followers

X 
@x
60.8M followers





