Top Tweets for #MessiVisitRow
സർക്കാർ നൽകേണ്ട ഉറപ്പുകളൊക്കെ എന്ത് അടിസ്ഥാനത്തിലാണ് സ്പോൺസർ നൽകിയത്? എന്തുകൊണ്ട് സർക്കാർ സംവിധാനത്തിന്റെ ഭാഗമായി ഇടപെടലുകൾ ഉണ്ടായില്ല? : ശ്രീജിത്ത് പണിക്കർ
#VAbdurahiman #MessiKeralaVisit #MessiVisitRow #NewsHour
മെസിയെ കൊണ്ടുവരും എന്ന തള്ളിന് വേണ്ടി ജനങ്ങളുടെ പണം ചെലവഴിച്ചു, സർക്കാർ സംവിധാനത്തിന്റെ വിശ്വാസ്യത അടിയറവ് വെച്ചു, കേരളത്തിന്റെ പ്രതിച്ഛായ പണയം വെക്കുകയും ചെയ്തിട്ടുണ്ട്: ശ്രീജിത്ത് പണിക്കർ
#VAbdurahiman #MessiKeralaVisit #MessiVisitRow #NewsHour
പെലെ ഉൾപ്പടെ പലരെയും കൊണ്ടുവന്നിട്ടുള്ള സതാദ്രു ദത്തയെ വരെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു, ഇവിടെ അതൊന്നും സംഭവിച്ചിട്ടില്ല, 25 മാസം മുഴുവൻ ആളുകളെയും പറഞ്ഞു പറ്റിച്ചു: സനിൽ പി തോമസ്
#VAbdurahiman #MessiKeralaVisit #MessiVisitRow #NewsHour
പല മണ്ടത്തരങ്ങളും കാണിക്കുന്ന കായിക മന്ത്രിമാരെ കണ്ടിട്ടുണ്ട്, പക്ഷെ ഇത് കുറച്ച് കൂടിപ്പോയി, മറ്റുള്ള മന്ത്രിമാർക്ക് കാര്യം പറഞ്ഞാൽ മനസിലാകുമായിരുന്നു, ഇത് അതുമില്ല: സനിൽ പി തോമസ്
#VAbdurahiman #MessiKeralaVisit #MessiVisitRow #NewsHour
തട്ടിപ്പ് നടത്തിയവർ സ്വന്തം പണം മുടക്കി റൊസാരിയോയിലെത്തി മെസിയുടെ കാല് പിടിച്ച് മാപ്പ് പറയണം, നിങ്ങളെ ഒരു വിവാദത്തിൽ കുരുക്കിയിരിക്കുന്നു എന്ന് പറയാനുള്ള മാന്യത കാണിക്കണം: അഡ്വ വിനോദ് മാത്യു വിൽസൺ
#VAbdurahiman #MessiKeralaVisit #MessiVisitRow #NewsHour

മെസ്സിയിലെ ഇടപാട്? പ്രൈം 7 ഇന്ന് രാത്രി 7 മണിക്ക്
#MessiKeralaVisit #MessiVisitRow #MessiVisitControversy #Prime7

കളിപ്പിച്ചോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.. ഇന്ന് രാത്രി 7.30ന്
#MessiKeralaVisitControversy #MessiVisitRow #VAbdurahiman #SuperPrimeTime

മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാൻ AFAയുമായി നേരിട്ട് ആശയവിനിമയം നടത്തിയതിന്റെ വിവരങ്ങൾ മാതൃഭൂമി ന്യൂസിന്.
#MessiKeralaVisitControversy #MessiVisitRow #MessiVisitPromise #VAbdurahiman #MathrubhumiNewsExclusive

Last Seen Hashtags on Sotwe
지인상납
Seen from Korea
lvllhi3
Seen from Argentina
VKSSS
Seen from United States
مبادل_ابها
Seen from Saudi Arabia
ibele
Seen from South Africa
GangsterDeepakboxer
Seen from United States
HomeProMEGABangna
Seen from United States
downhillskiiing
Seen from United States
นัดเย็ดมกรุงเทพ
Seen from Thailand
powickweir
Seen from United States
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.9M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.8M followers

X 
@x
60.7M followers

