Top Tweets for #MotorVehiclesDepartment
മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷൗക്കത്ത് അലിയുടെ മരണത്തിന് പിന്നില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വീഴ്ചകള്‍ മാത്രമാണെന്ന് കരുതാനാകില്ലെന്നാണ് ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
#MotorVehiclesDepartment #mvdkerala #autodriverdeath

ആധാര്‍ കാര്‍ഡിലേതിനു സമാനമായ പേരേ ആര്‍സി രേഖകളില്‍ ചേര്‍ക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വെട്ടല്‍.
>>Read full story : https://t.co/MknN5jIpS8
#mohanlal #MotorVehiclesDepartment #VehicleDetails

കാർ വാങ്ങിയത് ആഘോഷിക്കാൻ അവർ യാത്ര തിരിച്ചു; പക്ഷെ പാതിവഴിയിൽ യാത്ര നിലച്ചു
#kaipamangalam #accident #MotorVehiclesDepartment #bigtv24x7 #bigtvlive #bigtvmalayalam
വാഹന മോഡിഫിക്കേഷനില്‍ വാഗ്ദാനം പിന്‍വലിക്കാതെ സര്‍ക്കാര്‍; 200 മോഡിഫിക്കേഷനുകള്‍ പരിഗണിക്കും
Read more at: https://t.co/HYJ5gJNfRC
#vehiclemodification #VDSatheesan #MotorVehiclesDepartment
പേരാമ്പ്രയില്‍ നടുറോഡില്‍ വാഹനാഭ്യാസപ്രകടനം; പാലക്കാട് ഡാമില്‍ ജീപ്പോടിച്ച് യുവാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ്
Read more at: https://t.co/PVK52PANr4
#MotorVehiclesDepartment #dangerousdriving #kozhikode
ആയിരത്തോളം പേർ വേണ്ട എൻഫോഴ്സ്മെന്റ് സ്ക്വാഡുകളിൽ ആകെയുള്ളത് 200 ഉദ്യോഗസ്ഥർ മാത്രം. #KeralaMVD #KeralaRTO #MotorVehiclesDepartment #VehicleInspection #RoadSafety #KeralaTransport #RTO https://t.co/xkV2ZEF54o
ലേണേഴ്സ് ലൈസൻസ് പരീക്ഷ; യുവതി എത്തിയത് വാഹനം ഓടിച്ച്, യുവതിക്കും വാഹനയുടമയായ ഭർത്താവിനും ആലത്തൂർ സബ് ആർ.ടി.ഒ. ഓഫീസ് 5000 രൂപവീതം പിഴ ചുമത്തി.
#LearnersLicense #AlathurSubRTO #MotorVehiclesDepartment #MVDKerala

കൊട്ടാരക്കര ടിപ്പർ അപകടം; ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല, വാഹനത്തിന് 36 ചലാൻ, ലോറിയുടെ പെർമിറ്റ് റദ്ദാക്കി
#KottarakkaraAccident #MotorVehiclesDepartment #NoHeavyLicense #PermitCancelled


ഈ മാസം 31നകം റജിസ്റ്റർ ചെയ്യാൻ യൂസ്ഡ് കാർ ഷോറൂമുകളിൽ വിൽപനയ്ക്കുവച്ചിട്ടുള്ള വാഹനങ്ങൾ കരിമ്പട്ടികയിൽപെടുത്തും. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ വാഹനങ്ങളുടെ റജിസ്ട്രേഷൻ മാറ്റവും വിൽപനയും അടക്കമുള്ള എല്ലാ സേവനങ്ങളും തടസ്സപ്പെടും... #MalappuramNews #MVD #UsedCar #MotorVehiclesDepartment
Read more at: https://t.co/tW24rNQiET
അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ നഗരത്തിൽ കാർ യാത്രികന്റെ അഭ്യാസം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു രോഗിയുമായി പോയ ആംബുലൻസിനാണ് കാർ യാത്രക്കാരൻ തടസ്സം സൃഷ്ടിച്ചത്... #ErnakulamNews #MotorVehiclesDepartment
Read more at : https://t.co/nTXG85ZsQK
Vishesh Mahajan after taking over of charge as Transport Commissioner J&K today held an introductory cum #review meeting to oversee the working of #MotorVehiclesDepartment.
@diprjk

The directive aims to underscore the possible risks posed by distractions like talking with pillion riders while riding a two-wheeler.
Read: https://t.co/UorsSf1BMo
.
.
.
#kerala | #KeralaNews | #PillionRiders | #TrafficRules | #motorvehiclesdepartment | #RoadAccident | #TrafficPolice | #TrafficAwareness | #RepublicTV | #RepublicWorld
#Nagaland | Nagaland Motor Vehicles Department launches digital payment services across state.
#northeasttoday #NortheastTodaymagazine #MotorVehiclesDepartment #digitalpayment #enhancement
https://t.co/zUbbwcLjxd
പരിശോധയില്‍ ക്രമക്കേട് കണ്ടെത്തിയ 255 വാഹന ഉടമകള്‍ക്കാണ് പിഴ ചുമത്തിയത്.... #WayanadNews #VehicleInspection #MotorVehiclesDepartment #keralapolice
https://t.co/CaWMDBx5PQ
Malayalam actor Suraj Venjaramoodu's driving license likely to be suspended by MVD in road accident case
#MalayalamActor #SurajVenjaramoodu #Kochi #MotorVehiclesDepartment #drivinglicense #RoadAccident
https://t.co/c27GuQx0Do
യാത്രക്കാർ ബുക്ക് ചെയ്യുകയും അവരുടെ പട്ടിക ഡ്രൈവറുടെ കൈവശമുണ്ടാകുകയും ചെയ്താൽ എങ്ങനെയാണ് നിയമലംഘനമുണ്ടാകുകയെന്നു കോടതി ...
#HighCourt #TouristBuses #KSRTC #MotorVehiclesDepartment
Read more at: https://t.co/PyKCUdYuj4

परिवहन विभागातील मोटार वाहन निरीक्षक आणि सहायक मोटार वाहन निरीक्षकांच्या बदल्या यावर्षापासून ऑनलाईन करण्याचा ऐतिहासिक निर्णय मुख्यमंत्री एकनाथ शिंदे यांनी घेतला आहे.
#motorvehiclesdepartment

കാർ ഓടിച്ചിരുന്ന മുഹമ്മദ് തന്റെ ഇടതുകൈ കാെണ്ട് ഇടതു ചെവിയിൽ താെടുന്നതു മോട്ടർ വാഹന വകുപ്പ് അയച്ച ഫോട്ടോയിൽ കാണാമെങ്കിലും... #PalakkadNews #AICamera
#MotorVehiclesDepartment https://t.co/Gk92HDGBlP
Over 700 cameras installed on national, state highways to capture traffic offences https://t.co/Shoyo5j3QC #KeralaNews #MotorVehiclesDepartment
Most Popular Users

Elon Musk 
@elonmusk
241.6M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.2M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.8M followers

Lady Gaga 
@ladygaga
75.3M followers

Virat Kohli 
@imvkohli
73.2M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.2M followers

Bill Gates 
@billgates
65M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers













