Top Tweets for #NVasu
ആദ്യഘട്ട അന്വേഷണം ഉടൻ പൂര്‍ത്തിയാക്കാൻ നീക്കം; ഇടക്കാല കുറ്റപത്രവും വൈകാതെ സമർപ്പിക്കും.
#JanamTv #janamonline #sabarimalaswarnapali #Muraribabu #nvasu #ED

വാസുവിന്റെ മൊഴികളില്‍ വ്യക്തതയില്ലെന്ന് E.D #NVasu #ED #SabarimalaGoldTheftCase #Newsupdate #ManoramaNews

വാസുവിനെ ഇന്നലെ ഇ ഡി ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു
Read Story : https://t.co/VPzZaWYGzZ
#NVasu #sabarimalagoldtheft #kerala

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന്റെ മൊഴികളിൽ വ്യക്തതയില്ലെന്ന് ED, വീണ്ടും ചോദ്യം ചെയ്യും
#sabarimala #sabarimalagoldplatecase #nvasu #padmakumar #thantri #enforcementdirectorate #ED #reporterlive
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് ED
#Sabarimala #ED #NVasu #GoldScam #DevaswomBoard #KandararuRajeevaru #Reporterlive
സ്വര്‍ണക്കൊള്ള കേസ്; എന്‍ വാസുവിനെ ഇഡി ചോദ്യം ചെയ്യുന്നു
#sabarimalacase #goldtheftcase #nvasu #ED #reporterlive
ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ഇ ഡിക്ക് മുന്നിൽ ഹാജരായി
Watch Video : https://t.co/P82o6ozNGd
#nvasu #sabarimalagoldtheft #dewasomboard #reporterlive

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ഇഡിക്ക് മുന്നിൽ ഹാജരായി
#nvasu #sabarimalagoldtheft #dewasomboard

Sabarimala Gold Theft: Ex-Devaswom Board President N. Vasu gets bail after 90 days
Read @ANI Story |https://t.co/OREBndueJb
#Kerala #Devaswom #Nvasu #Sabarimala

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഹൈക്കോടതി #SabarimalaGlobalAyyappaSummit #KeralaHighCourt #DevaswomBoard #NVasu https://t.co/JA8SeUiNuX
N വാസുവിൻ്റെ ജാമ്യം കർശനമായ 10 ഉപാധികളോടെ; ആഴ്ചയിൽ 2 ദിവസം ഹാജരാകണം
#sabarimala #nvasu #sabarimalagoldplatecase #SIT #keralapolice #reporterlive
സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ എൻ വാസു ജയിലിൽ നിന്ന് പുറത്തേക്ക്
#sabarimala #nvasu #sabarimalagoldplatecase #SIT #keralapolice #reporterlive
ശബരിമല സ്വർണക്കൊള്ളക്കേസിൽ N വാസുവിന് ജാമ്യം; പുറത്തിറങ്ങുന്ന 5ാമത്തെ പ്രതി
#sabarimala #sabarimalagoldplatecase #SIT #nvasu #reporterlive
SITക്ക് വീണ്ടും തിരിച്ചടി, സ്വർണക്കൊള്ളക്കേസിൽ എൻ വാസുവിന് ജാമ്യം
#sabarimala #sabarimalagoldplatecase #SIT #keralapolice #nvasu #cpim #reporterlive
Former TDB chief N. Vasu gets statutory bail in Sabarimala case https://t.co/CRfcFaDhfM
#NVasu #SabarimalaGoldCase #KeralaNews #TravancoreDevaswomBoard #StatutoryBail #CPILeader #TempleAssets #KeralaCourts #SITInvestigation #PoojappuraJail #KeralaLegalNews #TDBCorruption
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് ജാമ്യം. കേസിൽ ജയിൽമോചിതനാകുന്ന അഞ്ചാമത്തെയാളാണ് വാസു. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റപത്രം വൈകിയതിനാൽ സ്വാഭാവിക ജാമ്യമാണ് വാസുവിന് ലഭിച്ചത്. #NVasu #Bail #SabarimalaGoldTheftCase #KeralaNews #ManoramaOnlineNews
Read : https://t.co/uIblFTsaVS

ഒരു അത്ഭുതവുമില്ല, യുഡിഎഫുകാരെ പിടിക്കാന്‍ മാര്‍ഗമുണ്ടോയെന്നാണ് SIT നോക്കുന്നത്, ഈ സര്‍ക്കാര്‍ ഉള്ളിടത്തോളം സത്യം പുറത്തുവരില്ല: കെ മുരളീധരന്
#KMuraleedharan #NVasu #Sabarimala #SabarimalaGoldMissingCase #SIT #LatestNews #ReporterLive
ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്റുമായ എൻ.വാസുവിനും ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. SIT കുറ്റപത്രം വൈകിയതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു
#SabarimalaGoldtheft #Sabarimala #NVasu

എന്‍ വാസു ഇന്ന് തന്നെ ജയില്‍ മോചിതനാകും; കേസില്‍ പുറത്തിറങ്ങുന്ന അഞ്ചാമന് | N Vasu
#NVasu #Sabarimala #SabarimalaGoldMissingCase #SIT #LatestNews #ReporterLive
Last Seen Hashtags on Sotwe
gayai
русскаяшлюхажена
Seen from Turkey
martes
Seen from United States
FacundoYLali
Seen from United States
MarriageDecisions
Seen from United States
avengerskangdynasty
Seen from United States
Cyress
Seen from United States
Yaralanıyoruz
Seen from United States
snapchat
Seen from Turkey
DeposeAnyLeader
Seen from United States
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers







