Top Tweets for #PKKrishnadas
പിണറായി വിജയനെയും മകളെയും മരുമകനെയും പ്രതിയാക്കണം.. ലാവ്ലിൻ പോലെ മാസപ്പടി കേസ് അട്ടിമറിക്കരുത് | പി.കെ.കൃഷ്ണദാസ്
#PKKrishnadas #BJP #MasappadiCase #PinarayiVijayan #VeenaVijayan #MohammedRiyas
മൂന്ന് പേരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും പിണറായിയേയും കുടുംബത്തെയും മുഖ്യമന്ത്രി സംരക്ഷിക്കരുതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
#CMRLExalogiccase #pkkrishnadas #ed #Newsmalayalam24x7 #Newsmalayalamtv

BJP’s PK Krishna Das Targets Rahul Gandhi Over Silence on Kanthapuram’s Remarks
#PKKrishnaDas #RahulGandhi #Congress #OneIndia #PoliticsToday

മതസംഘടനകളോടുള്ള ഈ ഭയം കേരളത്തെ എവിടെ എത്തിക്കും | PK Krishna Das
#pkkrishnadas #vdsatheesan #kanthapuram_usthad
ഭരണനിയന്ത്രണം മതസംഘടനകൾ കീഴ്പ്പെടുത്തുന്ന അവസ്ഥയാണെന്നും കേരളം താലിബാനിസത്തിലേക്ക് പോവുകയാണെന്നും പികെ കൃഷ്ണദാസ്
#PKKrishnadas #Bigtvlive #Bigtv #Bigtvmalayalam #Bigtv24x7

മുഖ്യമന്ത്രിയെ വരെ ഭീഷണിപ്പെടുത്തുകയാണെന്നും പിന്നിൽ ലീഗ് നേതാക്കളാണെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ്
#PKKrishnadas #VDSatheesan #MuslimLeague #Bigtvlive #Bigtv #Bigtvmalayalam #Bigtv24x7

എൽഡിഎഫ് സർക്കാർ സ്വർണം കട്ടെങ്കിൽ യുഡിഎഫ് സർക്കാർ ദേവസ്വം ബോർഡുമായി ശീതയുദ്ധത്തിലെന്ന് പികെ കൃഷ്ണദാസ്
#LDF #UDF #PKKrishnadas #Bigtvlive #Bigtv #Bigtvmalayalam #Bigtv24x7

മുഖ്യമന്ത്രിയോട് മര്യാദയ്ക്ക് സംസാരിക്കണമെന്ന സമസ്ത EK വിഭാഗത്തിൻ്റെ പ്രസ്താവന ജനാധിപത്യത്തിന് ഭീഷണി
: പി കെ കൃഷ്ണദാസ്
#JanamTv #janamnews #PKKrishnadas #Samastha #EKFaction #KeralaPolitics #Democracy

മനു സ്മൃതി കത്തിക്കണം എന്ന് പറയുന്ന രാഹുൽ ഗാന്ധി കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ ഒരു വാക്ക് പോലും മിണ്ടിയില്ലെന്നും ഇത് കോൺഗ്രസിന്റെ ഇരട്ടതാപ്പാണെന്നും പി. കെ. കൃഷ്ണദാസ്
#ddnewsmalayalam #PKKrishnadas #PetersStatement #RahulGandhi #PriyankaGandhi #Kanthapuram #Congress #CongressDoubleStandards
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മാധ്യമങ്ങളെ കാണുന്നു
LIVE: https://t.co/BnVTX0YnN2
#PKKrishnadas #BJP #BJPNews #KeralaBJP #KeralaPolitics
“വന്ദേമാതരം നിരോധിക്കാനാണ് നീക്കമെങ്കിൽ തെരുവിൽ വന്ദേമാതരം മുഴങ്ങും” | PK Krishnadas | Vande Mataram | BJP #Kerala #LatestUpdates #PKKrishnadas #VandeMataram #BJPKerala #PoliticalNews #KeralaPolitics
അധ്വാനിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ യുവജനങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടത് സാക്ഷര കേരളത്തിന് യോജിച്ചതല്ല
സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും അപകട രാഷ്ട്രീയം അവസാനിപ്പിച്ചേ മതിയാകൂ..
: പി കെ കൃഷ്ണദാസ്
#JanamTv #janamnews #psc #PKKrishnadas

ബിജെപിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന് തെളിവായി ശബ്ദരേഖകള്‍ പുറത്തു വന്നിരുന്നു. ...
Read more at: https://t.co/bOYTzQL3ad
#bjpkerala #pkkrishnadas #bjpelectionfundscam

രാജ്യത്തെ ആദ്യ ജമാഅത്തെ ഇസ്ലാമി
മുഖ്യമന്ത്രിയാണ് വി ഡി സതീശൻ
കേരളത്തിൽ നടക്കുന്നത് മൗദൂദി ഭരണമെന്ന് പി കെ കൃഷ്ണദാസ്
#janamtv #janamnews #VDSatheesan #jamatheislami #pkkrishnadas

സ്മാര്‍ട്ട് ക്രിയേഷൻസ് അഭിഭാഷകനെ ഗവൺമെൻ്റ് പ്ലീഡറാക്കിയതിലൂടെ പുറത്ത് വന്നത് CPM- കോൺഗ്രസ് ഡീൽ
#JanamTv #janamnews #CPM #Congress #PKKrishnadas


നഷ്ടപ്പെട്ട മുസ്ലിം വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള
ഇടതിന്റെ ശ്രമമാണ് വന്ദേമാതരത്തോടുള്ള എതിർപ്പ്
: പി.കെ. കൃഷ്ണദാസ്
#JanamTv #janamoline #PKKrishnadas #BJP4IND #mohamedriyas #LDF #ldfkerala #VandeMataram #MuslimLeague

എന്റെ കാട്ടാക്കട തിരുത്തും അഴിമതിയും സ്വർണ്ണകൊളളയും നടത്തുന്ന UDFനും LDF നും എതിരെയുള്ള ജനവികാരമായിരിക്കും നടക്കാൻ പോകുന്നത് : പി കെ കൃഷ്ണദാസ്
#JanamTv #janamonline #NDA #PKKrishnadas #KeralaAssemblyElection2026

Responding to the controversy, #PKKrishnadas said that his remarks were not directed against any religion and that he maintained his position. https://t.co/XoWz5Bkw1Q
Religious terrorists had no humanity or religion, The Hindu quoted him as saying.
#KeralaPolls2026

ലൗ ജിഹാദ് പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർത്ഥി പി കെ കൃഷ്ണദാസ്
🔗 https://t.co/xKZonN22vi
#PKKrishnadas #BJP #LoveJihad

Trends for you
Most Popular Users

Elon Musk 
@elonmusk
241.6M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.2M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.8M followers

Lady Gaga 
@ladygaga
75.3M followers

Virat Kohli 
@imvkohli
73.1M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.2M followers

Bill Gates 
@billgates
65M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers









