Top Tweets for #PSCTips
പിഎസ്സി പരീക്ഷകളിൽ മുഖ്യമന്ത്രി പദത്തിലെ റെക്കോർഡുകൾ ചോദിക്കാറുണ്ട്...
#KettukonduPadikku #PSCTips #IndianElections #ChiefMinisterRecords #PSCRankFile
Listen:https://t.co/lNnpQ7n3fk

വിവരാവകാശ നിയമം നിലവിൽ വന്നിട്ട് 20 വർഷം തികയുമ്പോൾ... #KettukonduPadikku #RTIAct #KettuKonduPadikku #PSCTips #PSCRankFile #GKSeries #Podcast
Listen : https://t.co/aMzYwePZb9

ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുന്ന ടൗൺഷെൻഡ് നിയമം നടപ്പാക്കിയ വർഷം?... #US #AmericanRevolution #PSCRankFile #PSCTips
https://t.co/HeGgC1vqS0
പിഎസ്സി പരീക്ഷകളിൽ നദികളെയും കായലുകളെയും കുറിച്ച് എപ്പോഴും ചോദിക്കാറുണ്ട്. ഈ പോസ്കാസ്റ്റിൽ ദേശീയ നദിയായ ഗംഗയെക്കുറിച്ച് അറിയാം...
#RiverGanga #PscTips #kettukondupadikku
https://t.co/6Q7i9dcD64

പിഎസ്സി പരീക്ഷകളിലെ ജീവശാസ്ത്ര ഭാഗങ്ങളിൽ രോഗങ്ങളെകുറിച്ചു ചോദ്യങ്ങൾ അടുത്തറിയാം...#MansoorAliKappungal #PSCTips #PSCRankFile #Virus #Diseases
https://t.co/neajykhWPC
പിഎസ്സി പരീക്ഷകളിലെ പാരിസ്ഥിതിക ചോദ്യങ്ങൾ നിസാരമല്ല. വയനാട്ടിലേതുപോലെയുള്ള ദുരന്തമേഖലകളിൽ ഏറ്റവുമധികം ഇടപെടേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്...
#PSCTankFile #PSCTips #MansoorAliKappungal #EnivornmentQuestions #WayanadLandSlide
https://t.co/thtGDcxDsb
പ്രസ്താവനാരൂപത്തിലുള്ള ചോദ്യങ്ങൾ വായിച്ച് ഉത്തരം കറുപ്പിച്ചു വരുമ്പോഴേക്കും പലർക്കും സമയം കഴിഞ്ഞുപോയിരുന്നു. ഇത്തവണ ഓപ്ഷൻ നൽകുന്നതിൽ പിഎസ്സി ചില പരിഷ്കാരങ്ങൾ വരുത്തി...
#LDC #PSCTips #MansooraliKappungal #PSCRankFile
https://t.co/fivRyYU0yu

നന്നായി പഠിച്ച ഉദ്യോഗാർഥികൾക്ക് മലയാളത്തിൽ 8 മാർക്കും ശരാശരിക്കാർക്ക് 6 മാർക്കും കിട്ടാൻ പ്രയാസമില്ല... #LDC #PSCTips #MansooraliKappungal #PSCRankFile
https://t.co/fivRyYU0yu
അതുലിന്റെ കംബൈൻഡ് സ്റ്റഡി സംഘത്തിലെ എല്ലാവരും എസ്ഐ ലിസ്റ്റിൽ മികച്ച റാങ്കുകൾ നേടിയെന്ന തിളക്കം കൂടിയുണ്ട് ഈ പഠനക്കൂട്ടിന്...
#psctips #successstories #successtips #achievers
https://t.co/lFanYh2Fbp

എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരമെഴുതാൻ കഴിഞ്ഞില്ലെങ്കിലും തെറ്റുത്തരങ്ങൾ പരമാവധി എഴുതാതിരിക്കുക എന്നതായിരുന്നു റീനുവിന്റെ എക്സാം ട്രിക്ക്. #psctips, #successstories, #successtips, #examtips
Read more on : https://t.co/tBlno4bS7w

എല്ലായ്പ്പോഴും യുപി പരീക്ഷയെക്കാൾ താഴ്ന്ന കട്ട് ഓഫ് മാർക്ക് ആണ് എൽപി പരീക്ഷയ്ക്ക് ഉണ്ടാകാറുള്ളത്. കട്ട് ഓഫ് മാർക്ക് താഴുക എന്ന് പറഞ്ഞാൽ പരീക്ഷ കടുപ്പം ആവുക എന്നാണ് അർഥം...#psctips #LPTeacher #examination #cutoff #mansooralikappungal
https://t.co/DuFuLV76zl
മുൻനിര റാങ്കുകാരായി എൽഡിസി നിയമനം ലഭിച്ചാൽ ഗസറ്റഡ് റാങ്ക് വരെയെത്തി വിരമിക്കാനുള്ള അവസരമുണ്ടെന്ന് ഓർക്കുക. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ അതിതീവ്ര പരിശീലനം അനിവാര്യം. #LDC #mansooralikappungal #psctips #examtips #careerguru
Read more on : https://t.co/DAs4fGuziw

40–45 മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞവർക്ക് എസ്ഐ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കാവുന്നതാണ്. എന്നാൽ...
#psctips #mansooralikappungal #examination
https://t.co/OSciBDYb9T
ഒന്നാം കേരള നിയമസഭയിൽ ആദ്യമായി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതാര് ?... #psctips #mansooralikappungal #examtips #administrativehistory #successtips
https://t.co/ifQpifcfJH
ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി തുടങ്ങി മികച്ച സംഭാവനകൾ നൽകിയവരുടെ മാത്രമല്ല, ഒന്നോ രണ്ടോ സംഭാവനകൾ നൽകിയ നവോത്ഥാന നേതാക്കളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്... #psctips #mansooralikappungal #examtips
https://t.co/PWoGsfe8pJ
പൊതുവിജ്ഞാനം കാണാപ്പാഠം പഠിച്ചതുകൊണ്ടോ മുൻ പരീക്ഷാചോദ്യങ്ങൾ പരിശോധിച്ചതുകൊണ്ടോ പിഎസ്സി
പരീക്ഷയിൽ വിജയം നേടി ജോലി കണ്ടെത്താനാവില്ല.ഓരോ പരീക്ഷയുടെയും സിലബസ് മനസ്സിലാക്കി
ആഴത്തിലുള്ള വിശദപഠനം അനിവാര്യമാണ്...
#successstories #psctips #successtips #pscrankholder #achievers
https://t.co/TOWWOGdZKI

അറിയാത്ത ചോദ്യങ്ങൾ തീർച്ചയായും ചോദ്യപ്പേപ്പറിലുണ്ടാകും. അവ നിങ്ങളുടെ സമയം കളയുകയെന്ന ഉദ്ദേശ്യത്തോടെ തന്നെ രൂപപ്പെടുത്തുന്നതാണ്. ആ ചതിക്കുഴിയിൽ വീഴാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം...
#psctips #mansooralikappungal #examtips
https://t.co/WO8vSbLDHy
2023ൽ എൽഡി ക്ലാർക്കായി ആദ്യ സർക്കാർ ജോലി ലഭിച്ചപ്പോഴും പഠനം തുടർന്നു. പരമാവധി പഠിക്കുക, പരമാവധി പരീക്ഷകൾ എഴുതുക എന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ തീരുമാനം...
#successstories #successtips #pscrankholder #psctips #achievers
https://t.co/kUegV2KGlG

അടുത്തിടെ പ്രസിദ്ധീകരിച്ച ബെവ്കോ അസിസ്റ്റന്റ് ഒന്നാം റാങ്ക്, കേരള സിറാമിക്സ് അസിസ്റ്റന്റ് ഒന്നാം റാങ്ക്, കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ ബോർഡുകളിലെ അസിസ്റ്റന്റ് അഞ്ചാം റാങ്ക് അങ്ങനെ നീളുന്നു വിപിന്റെ റാങ്ക് നേട്ടങ്ങൾ... #successstories #psctips #successtips #pscrankholder #achievers
https://t.co/TOWWOGdZKI
രണ്ടു വർഷത്തെ ചിട്ടയായ തയാറെടുപ്പിൽ ഒട്ടേറെ പിഎസ്സി പരീക്ഷകളിൽ മികച്ച വിജയം കുറിച്ച എസ്. അരവിന്ദ് ഇപ്പോൾ പിഎസ്സിയുടെ ആസ്ഥാന ഓഫിസിൽ അസിസ്റ്റന്റാണ്...#pscrankholder #successstories #successtips #psctips #achievers
https://t.co/JNnmdvsnXT
Last Seen Hashtags on Sotwe
escort
Seen from Turkey
UGCEXPOSEDJOGI
Seen from United States
hermana #incesto
Seen from Colombia
detroitfreaks
Seen from United States
omegle
Seen from United Kingdom
ميلف
Seen from Algeria
omegle #nolimit() +filter:native_video
Seen from Germany
بدوي
Seen from Germany
スタミナガツ丼
Seen from United States
18añitos
Seen from United States
Most Popular Users

Elon Musk 
@elonmusk
240.7M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
111M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.7M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91M followers

KATY PERRY 
@katyperry
87.8M followers

Taylor Swift 
@taylorswift13
81.7M followers

Lady Gaga 
@ladygaga
73.2M followers

Virat Kohli 
@imvkohli
70.2M followers

Kim Kardashian 
@kimkardashian
69.9M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64M followers

Neymar Jr 
@neymarjr
63M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.9M followers

Selena Gomez 
@selenagomez
60.9M followers

X 
@x
60.8M followers
