Top Tweets for #Pathrika
ഞാനീ വീഡിയോ ചെയ്യുന്നത് 17ാം തീയതി രാത്രി 12 മണിക്കാണ്. നിങ്ങളീ വീഡിയോ കാണുന്നത് 18ാം തീയതി രാവിലെ 11 മണിക്കായിരിക്കാം. അതിനുള്ളിൽ ഖമനീയ ചത്താൽ എന്നെ കുറ്റം പറയരുത്. നന്ദി. നമസ്കാരം. പത്രിക വീഡിയോ! 😂 #Pathrika
https://t.co/M7lFADq8XN
പാർട്ടി ഗ്രൂപ്പിസം - എൽ ഡി എഫ് , യു ഡി എഫ് , ബി ജെ പി | T.G.MOHANDAS |
അങ്ങനെ സുരേഷ്ഗോപി ബി ജെ പി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ കേരളത്തിലെ തൃശൂരിൽ വൻ വിജയം നേടി. ഈ ആഹ്ളാദവേളയിൽ ചില ചിന്തകൾ.
#pathrika

https://t.co/M7lFADq8XN
പ്രധാനമന്ത്രി രാജി വെക്കാൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ അടുത്തേക്ക് പോയി. എല്ലാ കണ്ണുകളും ദില്ലിയിലേക്ക്. NDA ക്കു ഹാട്രിക്ക് വിജയം.
#pathrika

https://t.co/M7lFADq8XN
ഐതിഹ്യമാല - 21 - ആറന്മുള മാഹാത്മ്യം | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ആറന്മുളക്ഷേത്രം. പാർത്ഥസാരഥിയായ ശ്രീകൃഷ്ണസ്വാമിയെ ഇവിടെ പ്രതിഷ്ഠിചത് മധ്യമ പാണ്ഡവനായ അർജ്ജുനനാണെന്നാണ് കേൾവി.
#pathrika

https://t.co/M7lFADq8XN
സുരേഷ് ഗോപിയുടെ വിജയം | T.G.MOHANDAS | നരേന്ദ്ര മോദി BJP NDA
അങ്ങനെ കേരളത്തിൽ ആദ്യമായിട്ട് താമര വിരിഞ്ഞു. ലോക്സഭയിലേക്ക് ഒരു താമര. നിരന്തര പരിശ്രമം നടത്തി തോറ്റു പിന്മാറാതെ പൊരുതി ജയം നേടി നരേന്ദ്ര മോദിയുടെ സഹായത്തോടെ സുരേഷ് ഗോപി.
#pathrika

https://t.co/KwZKWKrmCq
ഐതിഹ്യമാല - 19 - പാക്കിൽ ശാസ്താവ് | T.G.MOHANDAS |
കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
#pathrika

https://t.co/M7lFADpB8f
എവിടെ ഗാന്ധി ? ആരാ ഇന്നത്തെ മിസ്സിസ് ഗാന്ധി? നരേന്ദ്ര മോദിക്ക് തെറ്റിയോ? വിനോബാഭാവെ ശ്രീറാം | T.G.MOHANDAS |
ഇന്ന് Mrs Gandhi എന്ന് പൊതുവെ വിളിക്കുന്നത് സോണിയയെ അല്ലെ ? പുതിയ തലമുറയിലെ എല്ലാ കുട്ടികൾക്ക് M G Road ഇന്റെ ഫുൾ ഫോം അറിയാമോ ?
#pathrika

https://t.co/M7lFADq8XN
ഐതിഹ്യമാല - 18 - കൊടുങ്ങല്ലൂർ വസൂരിമാല | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി
#pathrika
കൈലാസം, പരമശിൻ, ശ്രീപാർവ്വതി, മനോദരി, കണ്ഠാകർണ്ണൻ. വസൂരി, ചിക്കൻപോക്സ്, മീസിൽസ്.

https://t.co/M7lFADq8XN
കേരളത്തിന് ഭൂതപ്പിടിയിൽ നിന്ന് രക്ഷപെടെണ്ടേ ? | RANJIT KARTHIKEYAN |
#pathrika #ranjitkarthikeyan

https://t.co/M7lFADpB8f
എല്ലാ കണ്ണുകളും റഫയില് - ഒന്നൊന്നര തള്ള് | T.G.MOHANDAS |
എന്നാൽ അയല്പക്കത്തെ ചൈന ഉയിഗുർ , പാകി അഹമ്മദിയ മു കളെയും, ബംഗ്ലാദേശി, പാകിസ്ഥാൻ , അഫഗാനിസ്ഥാൻ ഹിന്ദുക്കളെയും , ക്രിസ്ത്യാനികളെയും, സിഖുകാരെയും ഒന്നും കാണുന്നുമില്ല.
#pathrika

https://t.co/M7lFADq8XN
ഐതിഹ്യമാല - 16 - ചില ഈശ്വരന്മാരുടെ പിണക്കം | T.G.MOHANDAS |
#pathrika

https://t.co/03QVE5272A
നരേന്ദ്ര മോദി - അയാൾ ധ്യാനിക്കുകയാണ് | T.G.MOHANDAS |
#pathrika

https://t.co/M7lFADq8XN
ഐതിഹ്യമാല - 15 - അമ്മന്നൂർ പരമേശ്വരച്ചാക്യാർ | T.G.MOHANDAS |കൊട്ടാരത്തിൽ ശങ്കുണ്ണി
ഇതുവരെ 15 ഐതിഹ്യങ്ങൾ. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. ഷെയർ ചെയ്യാനും കാണാനും ശ്രമിക്കുമല്ലോ ? Check our YouTube Playlist.
#pathrika

https://t.co/M7lFADq8XN
നരേന്ദ്ര മോദി എന്റെ പ്രധാനമന്ത്രി അല്ല; വെടിക്കെട്ട് റിലീസ് ഡേറ്റ് ജൂൺ 4 | T.G.MOHANDAS |
#pathrika

@mis1_sing @monkbharath @Gineeshmm @binurajnair @arunmr_ @Padavalamkuttan @kovilakam12 @sathyamaanu @kadathanadan77 @MathuraKrishnaa @duryodan_
#pathrika
https://t.co/03QVE51zd2
ഐതിഹ്യമാല - 14 - കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട് | T.G.MOHANDAS |
കൊട്ടാരത്തിൽ ശങ്കുണ്ണി
ഇതുവരെ 13 ഐതിഹ്യങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? Check our YouTube Playlist.

https://t.co/M7lFADpB8f
ഓരോരോ കൃഷികൾ !!
മോട്ടിലാലിന്റെ ജെ നെഹ്രുവും, കുട്ടനാട്ടിലെ മുരിക്കനും; കൃഷി പലവിധം | T.G.MOHANDAS |
#pathrika

https://t.co/03QVE5272A
ഐതിഹ്യമാല - 13 - കൊട്ടാരക്കര ഗോശാല | T.G.MOHANDAS | #pathrika
ഇതുവരെ 13 ഐതിഹ്യങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? Check our YouTube playlist.

https://t.co/03QVE5272A
ഇസ്രയേലി ബന്ദികൾ; പലസ്തീനിലെ സ്ത്രീകൾ, കുട്ടികൾ , ഗർഭിണികൾ | T.G.MOHANDAS | #pathrika
ഇസ്രായേൽ, യുണൈറ്റഡ് നേഷൻസ് കീഴിലുള്ള ICJ - ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് അഥവാ ലോക കോടതി വിധി എടുത്തു ഏതെങ്കിലും തോട്ടിൽ എറിയും.

https://t.co/03QVE5272A
ഐതിഹ്യമാല - 12 - പൂന്താനത്തു നമ്പൂരി | T.G.MOHANDAS | #pathrika

പത്രിക വെബ്സൈറ്റിൽ ഒരു പുതിയ ലേഖനം! from Jithin Jacob.
ജൂൺ 4, 2024; മോഡിയുടെ ഭരണത്തുടർച്ചയിലുള്ള പ്രതീക്ഷകൾ!!
Please SUBSCRIBE, like n share our YouTube Channel and FB page with your near n dear ones #pathrika
https://t.co/WOyRPjoCTG
Most Popular Users

Elon Musk 
@elonmusk
241.6M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.2M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.8M followers

Lady Gaga 
@ladygaga
75.3M followers

Virat Kohli 
@imvkohli
73.2M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.2M followers

Bill Gates 
@billgates
65M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers

