Top Tweets for #Penpuli
സ്പോർട്സും നൃത്തവും ചേര്‍ത്ത് തൃശൂരില്‍ താരമായി പെണ്‍പുലി; ഇന്ത്യയുടെ ആദ്യ സ്പോർട്സ് ഡാൻസറായി ആൻഡ്രി...
Read more at: https://t.co/CRTHaAQy0r
#pulikali #penpuli #andreapulikkottil #sportsdancer
പുലിയെ വരയ്ക്കുന്നതിനിടയിൽ എന്റെ പാട്ട് കേട്ട് നാണം തുടങ്ങിയ ഓൺലൈൻ ചാനലിലെ. നാണക്കാരൻ വൈശാഖ് .. ഭയങ്കര നാണക്കാരനാണെങ്കിലും ചോദ്യങ്ങളൊക്കെ കുറിക്കുകൊള്ളുന്നതാണ് എന്റെ വൈശാഖേ 😂😂
#nimishabijo #nimmusphotography #pulikali #penpuli #thrissur
ഉശിരുള്ള പെൺപുലി ആയതുകൊണ്ട് ഇത്തവണ കണ്ണില്ലാതെ ആണ് ഞാൻ കളത്തിൽ ഇറങ്ങിയത്.. അതല്ലേ മാസ്സ് 💪💪💪
#nimishabijo #penpuli #pulikali #thrissur #trending
തൃശ്ശിവപേരൂരിനെ ഇളക്കിമറിക്കാൻ പൂങ്കുന്നം സീതാറാം മിൽ ദേശം ടീമിൽ ഞങ്ങൾ പുലികൾ ഇന്ന് ഇറങ്ങുന്നു.. പിന്നിൽ കാണുന്നത് പുലി കളിക്ക് ഇറക്കിയ ആശാനാണ്.. ഇത്തവണ ആശാൻ ഉണ്ടാവില്ല ആ ഗൾഫിലാണ്.. ആശാന് വേണ്ടി ശിക്ഷ്യ കളത്തിലിറങ്ങുന്നു 💪💪
#nimmusphotography #nimishabijo #pulikali #penpuli #thrissur

ജെമിനി ജെമിനി സോങ് എങ്ങനെയാണ് അടിപൊളി അല്ലേ അതും ബ്ലാക്ക് ഡ്രസ്സിൽ 😂
#nimmusphotography #nimishabijo #penpuli #nimmus #trending #kochi #funnymoments #blackmagic
അപ്പോൾ എങ്ങനെ തുടങ്ങുവല്ലേ... എനിക്ക് ഇടക്കൊക്കെ എയറിൽ കേറാൻ ഇതൊക്കെ അല്ലെ ഉള്ളു 🤪🤪🤪🤪🙏
#nimmusphotography #nimishabijo #penpuli #nimmus #trending #edappally #pictureoftheday #gown

ആദിയോഗിയെ മനസ്സിൽ ധ്യാനിച്ച് അങ്ങ് തുടങ്ങി... കണ്ടവർ അഭിപ്രായം പറയണേ 🙏🙏
#nimmusphotography #nimishabijo #nimmus #trending #viral #dancevideo #pulikali #penpuli #thrissur
മാസ്സ് കാണിക്കാൻ ഞങ്ങൾ പെണ്ണുങ്ങൾ തീരുമാനിച്ചാൽ പ്രായം വെറും അക്കങ്ങൾ മാത്രം #pulikali #penpuli #nimmusphotography #nimishabijo #nimmus #trending #thrissur #seetharam #pulikali
ഞാൻ അഭിനയിച്ച ഏറ്റവും പുതിയ വെബ്സീരിയസ് അക്കരപ്പച്ച ഉടൻ റിലീസ് ആകാൻ പോകുന്നു #nimmusphotography #nimishabijo #nimmus #penpuli Prasanth Kanjiramattom #webseriyas #baijujose

ആരും ഞെട്ടരുത്.. കടലിൽ നിന്ന് മത്സ്യകന്യകയെപ്പോലെ കയറിവരുന്ന നിമിഷ ബിജോ... ഞാൻ തന്നെ ഞെട്ടി 🤪🤪🤪
ആരും ഉപദേശം വേണ്ട വർമ സാറെ
#nimmusphotography #nimishabijo #nimmus #funnyvideo #model #hosurgirls #penpuli #cheraibeach
ഹോസൂർ നടന്ന പുലികളിക്ക് വേണ്ടി വരച്ചു തുടങ്ങുന്നു ഇത്തവണയും തുടങ്ങിയത് കണ്ണ് വരച്ചാണ്.. പുലികളി അടിപൊളി ആയിരുന്നു
#nimmusphotography #nimishabijo #nimmus #pulikalithrissur #pulikali #penpuli #hosurgirls #hosur
ഹൊസൂരിൽ കൈരളി സമാജത്തിന്റെ ഘോഷയാത്രയിൽ പുലികളിയുടെ തുടക്കം ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും താങ്ക്സ് 🙏🙏
#nimmusphotography #nimishabijo #nimmus #hosur #kairalisamajam #penpuli
ഞങ്ങളുടെ പുലികളി ടീമിന്റെ ആദ്യത്തെ പ്രോഗ്രാം ഹൊസൂർ കൈരളി സമാജത്തിന്റെ ഓണാഘോഷ പരിപാടിയിൽ പുലികളായി ഞങ്ങൾ ഇന്ന് ഇറങ്ങുന്നു 💪💪
#nimishabijo #nimmusphotography #nimmus #bangalore #hosur #pulikali #penpuli
Qui peut se poser à ma table et me dire qu'il a plus de couilles que les femmes de chez moi?
#OnParlaitDeFeminismeTuSuçaisTonPouce
#PenPuli
#Ekip

Last Seen Hashtags on Sotwe
sissyhypno
Seen from Turkey
mgai(((((((*****))))))) +filter:native_video
Seen from Italy
snapchat
candidhs(********************************************) filter:videos
Seen from Turkey
gebzetravesti
Seen from Turkey
brosis
Seen from United States
fleetwaysonic
Seen from United States
brosis(************************)********************+filter:native_video
Seen from Puerto Rico
LadyPerse
Seen from United Kingdom
Trends for you
Most Popular Users

Elon Musk 
@elonmusk
241M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.7M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.6M followers






