Top Tweets for #PlusOneSeat

സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനം; മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
#plusoneseat #malabar #education
ആവശ്യത്തിന് പ്ലസ് വൺ സീറ്റില്ലെന്നു പരാതി ഉയരുമ്പോഴാണ് താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത്...#EducationUpdates #NursingEducation #PlusOneSeat
https://t.co/5IHoPNdH6U
പ്ലസ്വൺ പ്രവേശനം പൂർത്തിയായപ്പോൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 26,282 മെറിറ്റ് സീറ്റുകൾ ബാക്കിയായി. അൺ എയ്ഡഡ് സ്കൂളുകളിൽ 28,054 സീറ്റ് ബാക്കിയുണ്ട്... #PlusOne #PlusOneSeat #PlusOneMeritUnaidedSeat
https://t.co/fOz6ae1vg3
4688 സീറ്റുകളാണു ശേഷിക്കുന്നത്. സ്പോർട്സ് ക്വോട്ടയിൽ 2889 സീറ്റും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 359 സീറ്റും ഒഴിവുണ്ട്. ...#PlusOneSeat #PlusOneAllotment #PlusOneAdmission
https://t.co/OqIDSKbpd9
എസ്എസ്എൽസി പുനഃപരിശോധനാ ഫലം ഉൾപ്പെടുത്തിയാണ് അലോട്മെന്റ് നൽകിയിരിക്കുന്നത്...#PlusOneAllotment #PlusOneSeat
https://t.co/DJwDdMNVat
പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് അധിക ബാച്ച് വേണമെന്ന് ശുപാര്‍ശ ചെയ്ത് വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി
🔗 https://t.co/qF9s2W90VK
#PlusOneSeat #Malappuram

🌟 ഹയര്‍സെക്കണ്ടറി/നീറ്റ്/നെറ്റ്:
*വിദ്യാര്‍ഥി നേതാക്കള്‍ പ്രതികരിക്കുന്നു
👇👇👇👇👇👇
തലമുറ പുരോഗമിച്ചിരിക്കുന്നു സിസ്റ്റം പരാജയപ്പെടരുത്
• സി ആർ കെ മുഹമ്മദ്
Read: https://t.co/5lZP799Jd5
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
#PlusOneSeat #HigherEduction #Malabar #RisalaWeekly

🔄 മലപ്പുറത്തെ കുട്ടികളെ എന്തിന് മഴയത്ത് നിര്‍ത്തണം?
https://t.co/d1iKnDIUj4
അച്ഛനോ അപ്പൂപ്പനോ ആയ ഒരാളെയല്ല കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് കുട്ടികള്‍ക്ക് വേണ്ടത്.
സഞ്ജയന് 2.0
©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄
#PlusOneSeat #Malappuram #Malabar #Education

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. എവിടെയെല്ലാം അധിക ബാച്ച് അനുവദിക്കണമെന്ന് സമിതി പരിശോധിക്കും
#PlusoneSeat #VSivankutty

പ്ലസ് വൺ സീറ്റ് വിഷയം; പഠിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു
മലപ്പുറം ജില്ലയ്ക്ക് അധിക താൽക്കാലിക ബാച്ച് അനുവദിക്കും: മന്ത്രി വി ശിവൻകുട്ടി
#vsivankutty #plusoneseat #plusone #kairalinews

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
🔗 https://t.co/e5qpa7oFF2
#PlusOneSeat #VSivankutty

'സമരമൊക്കെ ചെയ്ത് ഉഷാറായി വരട്ടെ'; എസ്എഫ്ഐയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി
#Sivankutty #SFI #PlusOneSeat
എസ്എഫ്ഐ സമരത്തെക്കുറിച്ച് ചോദ്യം, മന്ത്രി ശിവന്‍കുട്ടിയുടെ മറുപടി ഇങ്ങനെ
#Sivankutty #SFI #PlusOneSeat
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം തുടരുന്നു #PlusOneseat #MSF #KSU https://t.co/bMqkZCI7KQ

'കണക്ക് വച്ച് സംസാരിക്കാം, മലപ്പുറത്ത് കുറവുള്ളത് 2954 സീറ്റുകള്‍ മാത്രം'; ഇനിയും 2 അലോട്ട്മെന്റുകൾ: മന്ത്രി #PlusOneSeat https://t.co/I2okwaUBt6
‘പ്ലസ് വണിന് സീറ്റ് ക്ഷാമം ഇല്ല’; സീറ്റുകള്‍ ബാക്കിയാകുമെന്ന് വി.ശിവന്‍കുട്ടി #VSivankutty #Education #PlusOneSeat #Malabar https://t.co/7bT6kPtVMJ
ഒടുവില്‍ അര്ജുന് മാനേജ്മെന്റ് ക്വോട്ടയില്‍ സീറ്റ്; പഠനച്ചെലവ് വഹിക്കും; ട്യൂഷനും ഒരുക്കും #ArjunKrishna #PlusOneSeat #Kozhikode https://t.co/impaLdCSbJ
പ്ലസ് വണ്‍ സീറ്റ് കിട്ടാതെ 86,025 വിദ്യാര്‍ഥികള്‍; ശേഷിക്കുന്നത് 1,332 സീറ്റ് മാത്രം #PlusOneSeat #Malabar #Kozhikode https://t.co/m1wpmtScy4
Last Seen Hashtags on Sotwe
หลุดนักเรียน
Seen from Thailand
蕾丝舞社
Seen from Vietnam
LastFourWatched
Seen from United States
momsonn
Seen from France
issofoi_feitopara_osstarlights
Seen from United States
MCRMarketing
Seen from United States
Hardbussa
Seen from United States
羞耻
Seen from United States
bigcock
Seen from France
nolimits()filter:native_video
Seen from Switzerland
Trends for you
Most Popular Users

Elon Musk 
@elonmusk
241.6M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.1M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.8M followers

Taylor Swift 
@taylorswift13
83.8M followers

Lady Gaga 
@ladygaga
75.3M followers

Virat Kohli 
@imvkohli
73M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.1M followers

Bill Gates 
@billgates
65M followers

Selena Gomez 
@selenagomez
62.9M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers







