Top Tweets for #Power_Brigade
കോവിഡ് മഹാമാരി ഉയർത്തുന്ന പ്രതിസന്ധികളും തികച്ചും പ്രതികൂലമായ കാലാവസ്ഥയും അതിജീവിച്ച് അവധി ദിനങ്ങളിൽപ്പോലും അഹോരാത്രം പണിയെടുക്കുന്ന കെ എസ് ഇ ബി ജീവനക്കാര്‍ക്ക് കൊടുക്കാം ബിഗ് സല്യൂട്ട്!
#Big_Salute #Power_Brigade #Stayhome #staysafe #SupportKSEBStaff
ടൗട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ച് അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുടനീളം വീശിയടിച്ച കാറ്റിലും പേമാരിയിലും വളരെ വലിയ നാശനഷ്ടമാണ് കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിനുണ്ടായത്.
#Big_Salute #Power_Brigade #Stayhome #staysafe #SupportKSEBStaff
വൈദ്യുതി മുടങ്ങിയാൽ തിരികെ എത്തുന്നത്തിനു പിന്നിലുള്ള അദ്ധ്വാനം ആരും കാണാറില്ല...
ഒരു കൊടുങ്കാറ്റിനും പ്രളയത്തിനും മഹാമാരിക്കും തകർക്കാനാവാത്ത ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയാണ് ഞങ്ങളുടെ സഹപ്രവർത്തകർ ...
#Big_Salute #Power_Brigade #Stayhome #StaySafe
ആലപ്പുഴ, മങ്കൊമ്പ് സെക്ഷനിലെ പള്ളാതുരുത്തിയിൽ ചരിഞ്ഞ പോസ്റ്റ് നിവർത്തി വൈദ്യുതി പുനസ്ഥാപിക്കാനുള്ള കഠിന പ്രയത്നം.
ഓർക്കുക; ഓരോ വൈദ്യുതി മുടക്കവും പരിഹരിക്കുന്നതിനുപിന്നിൽ ഇതുപോലുള്ള മഹാ പരിശ്രമങ്ങളുണ്ട്.
#Big_Salute #Power_Brigade #Stayhome #staysafe
കൊടുങ്കാറ്റിനും ഉലയ്ക്കാനാവാത്ത കർമ്മവീര്യവുമായി ആലപ്പുഴയിലെ കെ എസ് ഇ ബി പവർ ബ്രിഗേഡ്!
#Big_Salute #Power_Brigade #Stayhome #staysafe

വൈദ്യുതി മുടങ്ങിയാൽ തിരികെ എത്തുന്നത്തിനു പിന്നിലുള്ള അദ്ധ്വാനം ആരും കാണാറില്ല...
ഒരു കൊടുങ്കാറ്റിനും പ്രളയത്തിനും മഹാമാരിക്കും തകർക്കാനാവാത്ത ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയാണ് ഞങ്ങളുടെ സഹപ്രവർത്തകർ ...
#Big_Salute #Power_Brigade #Stayhome #staysafe
മഹാമാരിക്കും പ്രളയത്തിനും കീഴടക്കാനാകാത്ത കർമ്മവീര്യവുമായി കേരളത്തിന്റെ പവർ ബ്രിഗേഡ്!
#Power_brigade
#KSEB
Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
241.2M followers

Barack Obama 
@barackobama
119.1M followers

Cristiano Ronaldo 
@cristiano
112.8M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.3M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.4M followers

KATY PERRY 
@katyperry
89M followers

Taylor Swift 
@taylorswift13
82.9M followers

Lady Gaga 
@ladygaga
74.4M followers

Virat Kohli 
@imvkohli
71.9M followers

Kim Kardashian 
@kimkardashian
70.4M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
64.8M followers

Bill Gates 
@billgates
64.6M followers

The Ellen Show
@theellenshow
62.4M followers

Selena Gomez 
@selenagomez
62M followers

CNN 
@cnn
61.8M followers

X 
@x
60.8M followers



